സുൽത്വാൻ 6 [ജിബ്രീൽ] 431

അതു കണ്ടുകൊണ്ടിരിന്ന എല്ലാവരുടേയും കണ്ണുകളിൽ നിന്നും കണ്ണിർ ഒഴികിയിറങ്ങി

പെട്ടന്നാണ് കരഞ്ഞു കലങ്ങിയ അയാളുടെ കണ്ണുകളിൽ ദേശ്യം നിറഞ്ഞത് തന്റെ മകന്റെ ശരീരം നിലത്തു വെച്ചയാൾ തന്റെ വാളുറയിൽ നിന്നും വാൾ വലിച്ചൂരി അലറികൊണ്ട് ആ കൂട്ടത്തിൽ നിന്നും പുറത്തേക്കു പോവാൻ ശ്രമിച്ചു ..

പക്ഷേ മുന്നിൽ നിന്നിരുന്ന അർധ നഗ്നനായ മനുഷ്യൻ അയാളെ പിടിച്ചുവെച്ചിരുന്നു

“എന്നെ വിട് …… ഞാൻ മരിക്കുന്നതിനു മുമ്പ് അവരുടെ കൂട്ടത്തിലെ ഒരുത്തനെയെങ്കിലും ഞാൻ കൊല്ലും …… ” അയാൾ കുതറി മാറാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു

പക്ഷേ അയാളെ അനങ്ങാതെ പിടിച്ചു വെച്ചിരിക്കുകയാണ്. അൽപ സമയം കഴിഞ്ഞ് അയാൾ കരഞ്ഞു തളർന്ന് വീണു . രണ്ടു പേർ മുന്നോട്ടു വന്ന് തളർന്നു വീണയാളെ എടുത്തു കൊണ്ടു പോയി

“ഇനിയും എത്ര നാൾ നമ്മൾ കാത്തിരിക്കണം “അമീർ” (നേതാവ് )” മൃതദേഹം കൊണ്ടു വച്ച കൂട്ടത്തിലെ ഒരാൾ അർധ നഗ്നനായി നിൽക്കുന്ന ആളോട് ചോദിച്ചു

“ഈ കുഞ്ഞിനെ എന്തിനാണ് അവർ കൊന്നത് ” അവരുടെ അമീർ നിറകണ്ണുകളോടെ കുനിഞ്ഞിരുന്ന് ആ കുത്തിന്റെ തലയിൽ തലോടി കൊണ്ട് ചോദിച്ചു

“സൈനികർ അവന്റെ കൂട്ടുകാരിയെ പിടിച്ചു കൊണ്ടുപോയി അവളെ രക്ഷിക്കാൻ അവരുടെ താവളത്തിലേക്ക് ഒരമ്പും വില്ലുമായി പോയതാണവൻ……… ”

അവരുടെ അമീർ ഒന്നു മൂളി

“ഇനിയും എത്ര നാൾ ……”

“എത്ര നാൾ വേണെമെങ്കിലും കാത്തിരിക്കും നമ്മുടെ മുൻഗാമികൾ അഞ്ഞൂറു വർഷമായി കാത്തിരുന്നതു പോലെ ചിലപ്പോ എന്റെ മരണം വരെ ” ചോദ്യം പൂർത്തിയാക്കാൻ സമ്മദിക്കാതെ അവരുടെ അമീർ അലറി
“അതു കഴിഞ്ഞ് എന്റെ ഉള്ളിലെ തീയും എന്റെ ദൗത്യവും ഞാൻ അടുത്താൾക്കു കൈമാറും ” വളരെ വിരളമായി ചുവക്കുന്ന അവരുടെ അമീറിന്റെ കണ്ണുകൾ ദേശ്യം കാരണം ചുവന്നതു കണ്ടവർ നിശബ്ദരായി

“പക്ഷേ ഇനി അധിക നാളില്ല. അവന്……… ഈ മണ്ണിന്റെ സുൽത്വാന് ………….. മിസ്റിന്റെ രാജകുമാരന് വരാൻ സമയമായി …” അമീറിന്റെ കണ്ണുകളിൽ വല്ലാത്തൊരു ധൈര്യമുണ്ടായിരുന്നു

31 Comments

Add a Comment
  1. Amruth Prathapachandran

    Bro baki story enna update cheyane

    1. ജിബ്രീൽ

      ഇതിന്റെ ഏഴ് എട്ട് ഭാഗങ്ങൾ Alredy സൈറ്റിലുണ്ട് ബ്രോ …… ബാക്കി ഭാഗങ്ങൾ മുഴവൻ എഴുതിയിട്ട് സബ്മിറ്റ് ചെയ്യാം എന്നാണ് വിചാരിക്കുന്നത്

      അതിന്റെ ഒരു എക്സ്പ്ലനേഷൻ ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട് അത് വരുമായിരിക്കും

  2. നിധീഷ്

    ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thanks ??❤️❤️

  3. Pettannu thannal nallathu?❤️

    1. ജിബ്രീൽ

      ഇനി രണ്ടര മാസത്തോളം ഞാൻ ഹോസ്റ്റലിലായിരിക്കും
      കുറച്ചാണെങ്കിലും കഴിയുന്ന പോലെ എഴുതാൻ ശ്രമിക്കാം
      Any way Thanks ♥️♥️

  4. Super, please publish next part at the earliest.

    1. ജിബ്രീൽ

      Thanks bro ♥️♥️

      മിക്കവാറും ഒരു രണ്ടര മാസം ഡിലെ ഉണ്ടാവും

    1. ജിബ്രീൽ

      Thank you Buddy ??♥️

  5. Polichu machane

    1. ജിബ്രീൽ

      Thanks a lot ???

  6. Broo polichu continue ??

    1. ജിബ്രീൽ

      Thank you for your support ???

  7. Sulthante Shishyan

    wowwwww onnum parayanilla broii.

    idak fight seen vannapo slow pole but nallathanu

    kadha interesting anu

    Jai Sulthan

    1. ജിബ്രീൽ

      Thanks saho

      Fight ini ezhuthumbool intresting ആക്കാൻ ശ്രമിക്കാം

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ♥️?

  8. katta waiting.. 4 nxt prt. pinne action oru rekshayum illaiyirunnu.

    1. ജിബ്രീൽ

      Thanks a lot Brother ♥️?

  9. Muhammad suhail n c

    Super adutha bakam pettann poratte

    1. ജിബ്രീൽ

      Thanks Bro♥️♥️♥️

      വിദ്യാഭ്യാസ സംബന്ധമായ കാരണങ്ങളാൽ ഒരു രണ്ടര മാസം കഴിഞ്ഞെ എഴുത്തു തുടരാൻ സാധിക്കൂ

      1. Super bro polichu

  10. പാർട് വൈകുന്നത് കൊണ്ട് കുഴപ്പമില്ല. പകുതിയിൽ നിർത്തരുത്. പേജ് കൂടിയില്ലേലും കണ്ടെന്റ് കൂട്ടുക

    1. ജിബ്രീൽ

      ഇത് തീർച്ചയായും പൂർത്തിയാക്കും സുഹൃത്തേ
      താങ്കളുടെ നിർദ്ദേശത്തിന് ഹൃദയം നിറഞ്ഞ നന്ദി♥️♥️

    1. ജിബ്രീൽ

      Thanks ♥️♥️

      BTW Neee endhaaa ividey ?

  11. രുദ്രരാവണൻ

    Pwoli

    1. ജിബ്രീൽ

      Thanks a lot Brother ??♥️??

  12. ഒന്നും പറയാൻ ഇല്ല ബ്രോ പൊളിച്ചു കാത്തിരുന്നത് വെറുതെ ആയില്ല ❤️❤️❤️❤️❤️❤️ അടുത്ത പാർട്ട്‌ ഇടാതിരിക്കരുത് എത്ര വേണേലും കാത്തിരുന്നോളാം

    1. ജിബ്രീൽ

      ഒരു രണ്ടര മാസം കഴിയും ബ്രോ ഞാൻ എഴുതി തുടങ്ങാൻ

      കഥ എന്തായാലും ഞാൻ പൂർത്തിയാക്കും

      കാത്തിരിക്കാം എന്ന് പറഞ്ഞ് വലിയ മനസ്സിന് നന്ദി ♥️♥️♥️?

  13. നോക്കി ഇരുന്നു നോക്കി ഇരുന്ന് ഒരു പൂക്കാലം നീ എനിക്ക് തന്നു….

    1. ജിബ്രീൽ

      വലിയ വാക്കുകൾക്ക് നന്ദി സുഹൃത്തേ ♥️♥️?♥️♥️

Leave a Reply

Your email address will not be published. Required fields are marked *