ഇല്ലിക്കൽ 6 [കഥാനായകൻ] 172

അതും പറഞ്ഞു അയാൾ നടന്നു നീങ്ങി പക്ഷെ പിന്നിൽ മറ്റേയാളുടെ കരച്ചിൽ മുഴുങ്ങി കെട്ട് കൊണ്ട് ഇരുന്നിരുന്നു.

 

ആ റൂമിൽ നിന്നും പുറത്ത് വന്നപ്പോൾ തന്നെ അയാളുടെ ഫോൺ ബെൽ അടിച്ചു. അയാൾ ഫോൺ അപ്പോൾ തന്നെ അറ്റൻഡ് ചെയ്തു.

 

“ഹലോ എന്താ? എന്ത് പറ്റി ഈ സമയത്തൊരു വിളി?”

 

അയാളുടെ ചോദ്യത്തിന് അപ്പുറത്ത് നിന്നും എന്തോ മറുപടി പറഞ്ഞു.

 

“അവനെക്കൊണ്ട് ഞാൻ നാണം കെട്ട് മടുത്തു. സ്വന്തം അനിയനായി പോയില്ലേ. നി എന്തായാലും അമ്മച്ചിയോട് ഇപ്പോൾ ഒന്നും പറയണ്ട ഞാൻ അവിടെ കാര്യങ്ങൾ ശരിയാക്കിക്കോളാം.”

 

അതും പറഞ്ഞു അയാൾ ഫോൺ വച്ചു. പിന്നെ മറ്റൊരു ഫോണിൽ നിന്നും ബോസ്സ് എന്ന നമ്പറിലേക്ക് മെസ്സേജ് അയച്ചു ഇട്ടു.

 

“Sir mission, 5th stage success.”

 

******************************************************************************************************

10 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

  2. അശ്വിനി കുമാരൻ

    ഡോൺ സാബ്…?
    ഈ പാർട്ട്‌ പൊളിയായിട്ടുണ്ട് ❤️⚡️

    1. കഥാനായകൻ

      താങ്ക്യൂ കുമാർജി ❣️

  3. Very good ?. Waiting for next part.

    1. കഥാനായകൻ

      താങ്ക്യൂ ❣️

  4. Super ayitund??

    1. കഥാനായകൻ

      ❣️

Leave a Reply

Your email address will not be published. Required fields are marked *