ഇല്ലിക്കൽ 6 [കഥാനായകൻ] 172

ഒരു കരുതലോടെ അതുപോലെ ഒരു അമ്മയുടെ വാത്സല്യത്തോടെയാണ് വല്യമ്മ അവനോട് ചോദിച്ചത്. അവനാ മുറിയിലേക്ക് നോക്കികൊണ്ട് മറുപടി കൊടുത്തു.

 

“അത് വല്യമ്മേ ഒന്ന് വരോ എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.”

 

അവനെന്തോ പ്രധാനപ്പെട്ട കാര്യങ്ങൾ പറയാനുണ്ട് എന്ന് ഇന്ദുവിനു മനസ്സിലായി.

 

“നി നിന്റെ വീട്ടിലേക്ക് പൊക്കൊളു മോനെ ഞാനങ്ങോട്ട് വന്നോളാം.”

 

എന്ന് പറഞ്ഞു അവനെ വിട്ട ശേഷം തിരിച്ചു റൂമിലേക്ക് പോയി. കുറച്ചു നേരത്തിനു ശേഷം ഇന്ദു അവന്റെ വീട്ടിലേക്ക് ചെന്നു.

അപ്പോഴവൻ അവിടെ കസേരയിൽ ഇരിക്കുകയായിരുന്നു അവന്റെയെടുത്തു ഇരുന്നുകൊണ്ട് കാര്യങ്ങൾ അറിഞ്ഞു. എല്ലാം കേൾക്കുമ്പോൾ ഇന്ദുവിന്റെ മുഖത്തു പല ഭാവങ്ങൾ വന്നു പോയി. പറഞ്ഞു കഴിഞ്ഞതും കുറച്ചു നേരത്തെ നിശബ്ദത തളം കെട്ടി. പിന്നെയൊരു ദീർഘ നിശ്വാസമെടുത്തുകൊണ്ട് ഇന്ദു അവനോട് പറഞ്ഞു.

 

“അച്ചുമോനെ നി എന്തായാലും ഒന്ന് സൂക്ഷിക്കണം പിന്നെ അമലു അവൻ നിന്നെ പോലെയല്ല അതുകൊണ്ട് നിനക്ക് നല്ലപോലെ ശ്രദ്ധയുണ്ടാകണം. ഇനി അടുത്ത ദിവസം തന്നെ നമ്മുക്ക് അമ്പലത്തിലെ കാര്യങ്ങൾ നടത്താൻ ആളുകളെ പോയി കാണണം.”

10 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

  2. അശ്വിനി കുമാരൻ

    ഡോൺ സാബ്…?
    ഈ പാർട്ട്‌ പൊളിയായിട്ടുണ്ട് ❤️⚡️

    1. കഥാനായകൻ

      താങ്ക്യൂ കുമാർജി ❣️

  3. Very good ?. Waiting for next part.

    1. കഥാനായകൻ

      താങ്ക്യൂ ❣️

  4. Super ayitund??

    1. കഥാനായകൻ

      ❣️

Leave a Reply

Your email address will not be published. Required fields are marked *