ഇല്ലിക്കൽ 6 [കഥാനായകൻ] 172

കുറച്ചു നേരത്തിനു ശേഷം അയാൾ കണ്ണ് തുറക്കാൻ ശ്രമിച്ചു. തലക്ക് നല്ല കനം പോലെ ഉണ്ടെങ്കിലും കൈ ആരോ പിടിച്ചു കെട്ടിയ പോലെ. അയാൾ പതിയെ കണ്ണ് തുറന്നു ചുറ്റും ശ്രദ്ധിക്കാൻ ശ്രമിച്ചു. ഏതോ ഒരു റൂമിലെ ചെയറിൽ കൈയും കാലും കൂട്ടി കെട്ടി ഇട്ടിരിക്കുകയാണ്. രണ്ടു പേര് കുറച്ചു ദൂരെ ചെയറിൽ ഇരിക്കുന്നതായി അയാൾക്ക് തോന്നി.

 

അയാൾ ഞരുക്കത്തോടെ കണ്ണ് തുറന്നത് അവിടെ ഇടുന്നവർ അറിഞ്ഞു. അപ്പോൾ തന്നെ അതിലൊരാൾ പുറത്തേക്ക് നടന്നു പോയി മറ്റേ ആൾ ഇയാളുടെ എടുത്തേക്ക് വന്നു.

 

“ആ സാർ ഇത്രയും പെട്ടെന്ന് എഴുന്നേറ്റോ? ഒരു അഞ്ച് മിനിറ്റ് വെയിറ്റ് ചെയ്യണേ ഞങ്ങളുടെ സാർ ഇപ്പോൾ എത്തും.”

 

വന്ന ആൾ പറഞ്ഞത് കേട്ടപ്പോൾ അയാൾക്ക് മനസ്സിലായി. അയാളെ ആരോ തട്ടിക്കൊണ്ട് വന്നതാണ് ഇവിടെ എന്ന്.

പക്ഷെ എന്തിനാണ് എന്ന് മാത്രം അയാൾക്ക് മനസ്സിലായില്ല. ഇനി ഇവിടെ നിന്നും ഒരു തിരിച്ചു പോക്ക് ഉണ്ടാവുമോ എന്ന് പോലും ഉറപ്പില്ല. ആരാണ് എന്തിനാണ് ഇങ്ങോട്ട് കൊണ്ട് വന്നത് എന്ന് ഇയാൾ പറഞ്ഞ ഇയാളുടെ സാർ വന്നാൽ അറിയാം എന്ന് വിചാരിച്ചു.

 

ഇപ്പോഴും തലക്കുള്ള കനം മാറിയിട്ടില്ല അത് അല്ലാതെ അയാൾക്ക് വേറെ കുഴപ്പം ഒന്നും ഇല്ല. ഇതൊക്കെ ആലോചിച്ചിരിക്കെ ഒരു അഞ്ച് പേരോളം നടന്നു വരുന്നത് കണ്ടു. പക്ഷെ അയാൾക്ക് ആരെയും മനസ്സിലാകുന്നുണ്ടായില്ല. അതിൽ കുറച്ചു നന്നായി ഡ്രസ്സ്‌ ചെയ്ത ആൾ അയാളുടെ തൊട്ട് മുൻപിൽ വന്നു നിന്നു.

10 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

  2. അശ്വിനി കുമാരൻ

    ഡോൺ സാബ്…?
    ഈ പാർട്ട്‌ പൊളിയായിട്ടുണ്ട് ❤️⚡️

    1. കഥാനായകൻ

      താങ്ക്യൂ കുമാർജി ❣️

  3. Very good ?. Waiting for next part.

    1. കഥാനായകൻ

      താങ്ക്യൂ ❣️

  4. Super ayitund??

    1. കഥാനായകൻ

      ❣️

Leave a Reply

Your email address will not be published. Required fields are marked *