ഇല്ലിക്കൽ 6 [കഥാനായകൻ] 172

“ഏഹ് ഒന്നുമില്ല എന്തായാലും ഞാൻ ഇവിടെ നിന്നുമാറി നിൽക്കുന്നില്ല പിന്നെ നിങ്ങളായി വേറെ കുഴപ്പമൊന്നും ഉണ്ടാക്കാതെ ഇരുന്നാൽ മതി. എനിക്കൊരു സ്ഥലത്തേക്ക് പെട്ടെന്നെത്താനുണ്ട്.”

 

അതും പറഞ്ഞു അവൻ വേഗം അവിടെ നിന്നുമിറങ്ങി. പക്ഷെ അവന്റെ പെട്ടെന്നുള്ള മാറ്റങ്ങൾ അവർക്ക് എന്തോ സംശയങ്ങൾ തോന്നി.

 

അശ്വിൻ വേഗം വണ്ടിയെടുത്തു പോയത് തറവാട്ടിലേക്കാണ്. എന്തോ തിരുമേനി പറഞ്ഞ കാര്യങ്ങൾ അവന് വേഗം വല്യമ്മയോട് പറയാൻ തോന്നി അതുപോലെ വീണ്ടും അത് ആവർത്തിക്കാതെയിരിക്കാൻ പറ്റുന്നത് ആകെ വല്യമ്മക്ക് മാത്രമാണ് എന്ന് അവന്റെ മനസ്സ് പറഞ്ഞു. അതുകൊണ്ട് അവന്റെ വണ്ടി നല്ല സ്പീഡിലായിരുന്നു പോയി കൊണ്ടിരുന്നത്.

 

അവൻ പെട്ടെന്ന് തന്നെ തറവാട്ടിലെത്തി വേഗം അകത്തേക്ക് കയറി. അപ്പോൾ അവിടെയാരും കണ്ടില്ല പക്ഷെ അവന് അറിയാമായിരുന്നു അവർ എവിടെ കാണുമെന്നു. അവൻ വേഗം മുകളിൽ കയറി ആ റൂമിന്റെ എടുത്തു എത്തിയപ്പോൾ തന്നെ ഉള്ളിൽ നിന്നും ശബ്ദം കേൾക്കാമായിരുന്നു. അവൻ പുറത്ത് നിന്നുകൊണ്ട് തന്നെ വല്യമ്മയെ വിളിച്ചു. അവന്റെ വിളിക്ക് മറുപടി കൊടുത്തു അധികം വൈകാതെ തന്നെ വല്യമ്മ പുറത്തേക്ക് വന്നു.

 

“എന്ത് പറ്റി മോനെ നിന്റെ മുഖമാകെ വല്ലാതെയിരിക്കുന്നത്? എന്തെങ്കിലും പ്രശ്നമുണ്ടോ?”

10 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

  2. അശ്വിനി കുമാരൻ

    ഡോൺ സാബ്…?
    ഈ പാർട്ട്‌ പൊളിയായിട്ടുണ്ട് ❤️⚡️

    1. കഥാനായകൻ

      താങ്ക്യൂ കുമാർജി ❣️

  3. Very good ?. Waiting for next part.

    1. കഥാനായകൻ

      താങ്ക്യൂ ❣️

  4. Super ayitund??

    1. കഥാനായകൻ

      ❣️

Leave a Reply

Your email address will not be published. Required fields are marked *