അഗർത്ത 2 [ THE WORLDS ] S2 (𝘴𝓲ᦔꫝ) 120

Views : 9022

പെട്ടന്ന് ആയിരുന്നു അവൻ എന്തോ ഫീലിംഗ് തോന്നിയത് എന്തോ സെൻസ് ചെയ്ത പോലെ അവൻ പെട്ടന്ന് എഴുന്നേറ്റു

സൂക്ഷിച്ചു കേൾക്കുന്ന പോലെ അവൻ നിശബ്ദമായി നിന്നു അത് കണ്ട് അവരെല്ലാം അവനെ നോക്കി നിന്നു

“എന്ത് പറ്റി സിദ്ധു ?”

ഇന്ദു അവനെ നോക്കി കൊണ്ട് ചോദിച്ചു

“ എന്തോ ഒരു ഫീലിംഗ് ആരോ വിളിക്കുന്ന പോലെ…!”

“ വാട്ട്‌..!”

അവൾ പറഞ്ഞു മുഴുവൻ ആകും മുന്നേ കാറ്റ് പോലെ അവൻ പുറത്തേക്ക് പോയിരുന്നു

അതിന്റെ ശക്തി മൂലം അവർ എല്ലാം പുറകിലേക്ക് ഏന്തി പോയി…

ആകാശത്തിലൂടെ പറന്നു പോകുന്ന സമയം അവന്റെ ശരീരത്തെ മുഴുവൻ പുക പടലം നിറഞ്ഞു സ്യുട്ട് ശരീരം മുഴുവൻ പടർന്നു.

Cape കാറ്റിൽ ഇളകി കളിച്ചു കൊണ്ടിരുന്നു…

വെള്ളയിൽ കറുപ്പ് വരകൾ നിറഞ്ഞ വസ്ത്രമായിരുന്നു അവന്റേത്…

മുൻപത്തെ suit ൽ നിന്ന് വ്യത്യസ്തമായത്…

 

ബൂം..!

 

മുഴുവൻ ശക്തിയുമെടുത്തു അവൻ മുൻപോട്ട് പറന്നതും വലിയൊരു ശബ്ദം അവിടെ മുഴങ്ങി..

അന്തരീക്ഷത്തിൽ വട്ടത്തിൽ പുകപടലം രൂപപ്പെട്ടു…!!

മുൻപോട്ട് പോകും തോറും ആ ഒരു ഫീലിംഗ് കൂടി വരുന്നു എന്ന് മനസിലായതും ലക്ഷ്യത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു എന്ന് അവന് മനസിലായി

Recent Stories

10 Comments

Add a Comment
  1. Poli bro 💥 bakki poratta

  2. നിധീഷ്

    ഈ കഥ ഒന്നും മനസിലായില്ല…. ഇതിന് മുൻപത്തെ പാർട്ടൊന്നും ഓർമയിലെ ഇല്ല…

  3. We are expecting something more special. Thanks for coming again.

  4. സൂര്യൻ

    എന്തുവാടെ ഇത്. വായിച്ചവരിൽ ആരെങ്കിലും ജീവിച്ച് ഇരിപ്പുണ്ടൊ ആവൊ?

    1. അത് എന്തെ അങ്ങനെ ചോദിച്ചേ..?

  5. വിശാഖ്

    Missing anu… Kooduthal lag adipikathe part tharane♥️♥️♥️♥️

    1. ശ്രമിക്കാം ബ്രോ.. ❤️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com