The Mythic Murders ?️Part:1 Chapter :2(Vishnu) 309

പക്ഷേ എന്റെ കോളേജ് മുതലുള്ള പഠനം എല്ലാം ഇവിടെ കൊച്ചിയില്‍ ആയിരുന്നു… അപ്പം മുതലേ എന്റെ കഴിവ് ഞാൻ ചെറുതായി കോളേജില്‍ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു…

 

പിന്നീട് ഞാൻ പോലും അറിയാതെ അത് എപ്പോഴോ കോളേജിന് പുറത്തും വ്യാപിച്ചു… അന്നു തുടങ്ങിയതാണ് എന്റെ കളക്ഷന്‍… അതുകൊണ്ട് വെറും രണ്ടു മാസം എന്ന് പറയാൻ കഴിയില്ല, ധ്യാന്‍…

 

ഒരുപാട്‌ വര്‍ഷങ്ങളുടെ ഫലം എന്നുവേണം പറയാൻ. പിന്നെ ഷാഡോ ഫോഴ്‌സിന് കഴിവില്ല എന്നല്ല ഞാൻ പറഞ്ഞത്… പക്ഷേ എന്റെ ആറാം ഇന്ദ്രിയം ഇങ്ങനെയുള്ള കാര്യത്തിലാണ് ഹൈ ലെവലിൽ പ്രവർത്തിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം.

 

എന്തുതന്നെയായാലും ആല്‍ഫയിൽ ഞാൻ പൊട്ടി… പക്ഷേ എന്നെ കിട്ടാത്തത് അവരുടെ നഷ്ട്ടം എന്നെ ഞാൻ പറയൂ….”

 

 

ധ്യാന്‍ ചിരിച്ചു…

 

“അത് ഞാനും അംഗീകരിക്കും… പൊലീസിന്റെ കൈയില്‍ പോലും ഇല്ലാത്ത ഡാറ്റാസ് നിന്റെ കൈയിൽ ഉണ്ടെങ്കിൽ തീർച്ചയായും അത് അവരുടെ നഷ്ട്ടം തന്നെയാ… പക്ഷേ പ്രിയ മാഡത്തിന് നിന്നെ എങ്ങനെ അറിയാം…?”

14 Comments

Add a Comment
  1. Mannarkkad ente nad ❤️

  2. Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️

  3. Waiting for next part

  4. നിധീഷ്

    നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️

  5. ❤️❤️❤️

  6. രുദ്രരാവണൻ

    അടിപൊളി ❤️❤️❤️

  7. Getting intrested,?

      1. Where is the next part?

Leave a Reply

Your email address will not be published. Required fields are marked *