സുൽത്വാൻ 5 [ജിബ്രീൽ] 405

മാളു എഴുന്നേറ്റ് പോയി

അവനോട് കുറേ കാര്യങ്ങൾ ചോദിക്കണം എന്നും അവനെ കുറിച്ച് അറിയണമെന്നും റാഹിക്ക് കലശായ ആശയുണ്ട്

പക്ഷേ രണ്ടുദിവസം മുമ്പ് കോഫി ഷോപ്പിലെ പോലെ അവൻ എടുത്തടിച്ച്എന്തെങ്കിലും പറഞ്ഞാൽ ചമ്മി പോവില്ലേ എന്ന് ആലോചിച്ചത് കൊണ്ടാണ് മിണ്ടാതിരിക്കുന്നത്

അവനെ കുറിച്ചറിയാൻ അവന്റെ ഭൂതകാലത്തെ കുറിച്ചറിയലാണ് ഏറ്റവും മികച്ച വഴിയെന്നവൾക്ക് മനസ്സിലായിരുന്നു അതിനുള്ള വഴികൾ പെട്ടന്ന് കണ്ടത്തണമന്ന് അവൾ മനസ്സിൽ കുറിച്ചു

അങ്ങനെ ഓരോ കാര്യങ്ങൾ കൂട്ടിയും കുറച്ചും ഇരിക്കുന്നതിനിടയിലാണ് റാഹിയുടെ മുമ്പിലേക്ക് മാളു ഒരു ചോക്ലേറ്റിന്റെ ബാർ നീട്ടിയത് റാഹി അതു വാങ്ങി

“ഈ ന്യൂസിൽ എന്താ ഇത്ര കാണാൻ…. ഇങ്ങു താ “എന്നുപറഞ്ഞ് റിമോട്ട് മാളു ഷാനുവിൻ്റെ കയ്യിൽ നിന്നു വാങ്ങി ഒരു ഇംഗ്ലീഷ് മൂവി വച്ചു

എന്നിട്ട് സോഫയിൽ ഇരുന്ന് ഷാനുവിന്റെ മടിയിലേക്ക് തല വെച്ചുകിടന്ന്ം ചോക്ലേറ്റ് കഴിച്ചുകൊണ്ട് ടിവി കാണാൻ തുടങ്ങി

അവൾ അവൻറെ മടിയിൽ തല വെച്ച് കിടക്കുന്നത് കണ്ടവൾക്ക് അസ്വസ്ഥ തുടങ്ങി

ഷാനു ആണെങ്കിൽ ഇതൊരു സാധാരണ സംഭവം പോലെ ഇരുന്ന് സിനിമ ശ്രദ്ധിക്കുകയാണ്

റാഹി പതിയെ തൻറെ മനസ്സിനെ ശാന്തമാക്കി ഇവർ തമ്മിൽ എന്ത് ചെയ്താലും എനിക്കെന്താനാ ദേഷ്യം വരുന്നേ, അവൾ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു

വീട്ടിലേക്ക് കയറിയ നിസാം റാഹിയോടൊന്നു ചിരിച്ചു ഷാനുവിന്റെ മടിയിൽ കിടക്കുന്ന മാളുവിന്റെ തലയിൽ ഒരു മേട്ടം കൊടുത്തു

സിനിമയിൽ മുഴുകിയിരിക്കുകയായതുകൊണ്ട്

നിസാമിനെ ഒന്നു കലിപ്പിച്ചു നോക്കി അവൾ

ടി വിയിലേക്ക് ശ്രദ്ധതിരിച്ചു

“ഷാനു ബ്രേക്ക് പവർ കുട്ടിയിട്ടുണ്ട് ഓയിലും മാറ്റിയിട്ടുണ്ട് ,നീ എപ്പോഴാ ഇറങ്ങുന്നെ? ”

“ഇപ്പോ ഇറങ്ങും നിന്നെ കാത്തിരിക്കുകയായിരുന്നു ”

ഷാനു എഴുന്നേറ്റ് ചാരി വെച്ചിരുന്ന തന്റെ ബാഗെടുത്ത് എഴുന്നേറ്റു

“ഡാ ബൈക്കിനു തന്നെ പോണോ ട്രൈനു പോയാപോരെ ” നിസാം ഒരാധിയുടെ സ്വരത്തിൽ ചോദിച്ചു

“ഞാൻ ഇടക്കു പോവുന്നതാണ് കുഴപ്പമൊന്നുമില്ല ”

“നിനക്ക് ഏത് കമ്പനിയിലാണ് വർക്ക് “ഇനി അവനോടൊന്നും ചോദിക്കണ്ട എന്നു വിചാരിച്ചിരിന്ന റാഹി അടക്കാൻ കഴിയാത്ത ജിക്ഞാസകൊണ്ട് ചോദിച്ചു പോയി

“ഷാൻസ് ഇന്റർനാഷണൽ ”

“അതു വലിയ കമ്പനിയല്ലെ അവർക്കാരുപാട് ബിസ്നസുണ്ടല്ലോ ” റാഹി ചോദ്യം തുടർന്നു

16 Comments

Add a Comment
  1. Bro next part eppo verum waiting aan

    1. ജിബ്രീൽ

      Oru four days bro

  2. രുദ്രരാവണൻ

    Supper stori ❤️❤️❤️

    1. ജിബ്രീൽ

      Thanks a lot bro ♥️

  3. നിധീഷ്

    ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thank you ?

  4. Poli aayittundu Bro…

    1. ജിബ്രീൽ

      Thanks ??

  5. മാഷേ വായിക്കാൻ വളരെ വൈകി പോയി. ക്ഷമ ചോദിക്കുന്നു. എത്രയും പെട്ടെന്ന് അടുത്ത പാർട് ഇടുക

    1. ജിബ്രീൽ

      Thanks Bro ♥️♥️♥️

  6. Adipoli…❤️

    1. ജിബ്രീൽ

      ♥️♥️♥️♥️?

  7. Very good story waiting for next part

    1. ജിബ്രീൽ

      Thanks brother ??

  8. എന്റെ മോനെ. ഒരേ പൊളി. ?

    1. ജിബ്രീൽ

      Thanks Bro ?♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *