The Mythic Murders ?️Part:1 Chapter :2(Vishnu) 309

പ്രിയ തോമസ് IPS…. താന്‍ ആ പേര് ഒരുപാട്‌ കേട്ടിട്ടുള്ളത് അവന്‍ ഓര്‍ത്തു… നല്ല കഴിവുള്ള ഓഫീസർ ആണെന്നും അവനറിയാം…

 

 

അവർക്കാണ് ഈ കേസിന്റെ ചുമതല എന്ന് ന്യൂസിൽ പറയുന്നത് കേട്ടപ്പഴെ അവന് ടെന്‍ഷന്‍ തുടങ്ങി… തന്റെ ചാൻസ് നഷ്ടമാകും എന്ന പേടി…

 

ആ… എന്തായാലും നോക്കാം.

 

ഏറെ നേരം ചിന്തിച്ചു കൊണ്ട് അവന്‍ സെറ്റിയിൽ തന്നെ കിടന്നു.

 

 

“ഡാ… ധ്യാനെ… നീ എന്താടാ ഇവിടെതന്നെ കിടന്ന് കളഞ്ഞത്…?”

 

സിദ്ധാര്‍ത്ഥ് ധ്യാനിനെ കുലുക്കി വിളിച്ചതും അവന്‍ കണ്ണു തുറന്ന് നോക്കി.

 

കണ്ണിന് വല്ലാത്ത പുകച്ചില്‍… നല്ല ക്ഷീണം… താന്‍ കണ്ണടച്ച് അര മണിക്കൂര്‍ പോലും ആയില്ലെന്ന് ധ്യാനിന് തോന്നി…

 

പക്ഷേ ക്ഷീണം മറന്ന് ധ്യാന്‍ മുഴുവന്‍ പല്ലും കാണിച്ച് ചിരിച്ചു..

 

“നീയെന്താടാ ആല്‍ഫ യേക്കാൾ വലിയ ഡിറ്റക്ടീവ് ഏജന്‍സി തുടങ്ങിയതായി സ്വപ്നം വല്ലതും കണ്ടോ..?” സിദ്ധാര്‍ത്ഥ് കളിയാക്കി…

 

“അതല്ല… നമുക്കൊരു കേസ് അന്വേഷിക്കാനുള്ള ഒരു സ്കോപ്പ് കഴിഞ്ഞ രാത്രി ഞാൻ ന്യൂസിൽ കണ്ടെടാ…”

 

ന്യൂസിൽ കേട്ടതെല്ലാം ധ്യാന്‍ വിവരിച്ചു…

 

“ഒക്ടോബർ രണ്ടിന് തൃക്കാക്കരയില്‍ നടന്ന സംഭവം ഞാൻ അറിഞ്ഞിരുന്നു… ഇവിടെ കാക്കനാട് നിന്നും വെറും മൂന്ന് കിലോമീറ്റർ അകലെയല്ലേ സംഭവസ്ഥലം…

 

14 Comments

Add a Comment
  1. Mannarkkad ente nad ❤️

  2. Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️

  3. Waiting for next part

  4. നിധീഷ്

    നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️

  5. ❤️❤️❤️

  6. രുദ്രരാവണൻ

    അടിപൊളി ❤️❤️❤️

  7. Getting intrested,?

      1. Where is the next part?

Leave a Reply

Your email address will not be published. Required fields are marked *