സുൽത്വാൻ 6 [ജിബ്രീൽ] 431

ഉടനെ തന്നെ എഴുന്നേറ്റ മൂന്നു പേരും തൃകോണ രീതിയിൽ നിന്ന ശേഷം മുമ്പിലെ രണ്ടു പേർ മാത്രം മുന്നോട്ട് വന്നു ജിത്തുവിനെ അക്രമിച്ചു. ജിത്തുവിന് അവരുടെ അക്രമണ രീതി മനസ്സിലയതു കൊണ്ട് പ്രതിരോധിക്കാതെ അങ്ങോട്ടു കയറി അക്രമിച്ചു. പ്രതിരോധിക്കാൻ ശ്രമിച്ചാൽ മൂന്നാമൻ കത്തിയോ ഷൂരികനോ ഒരു പഴുതു കണ്ടാൽ എറിയുമെന്നവനറിയാം

View post on imgur.com

അതുകൊണ്ടു തന്നെ എത്രയും പെട്ടന്നിവരെ അക്രമിച്ച് മുന്നാമന്റെ അടുത്തെത്തണമായിരുന്നു

 

ജിത്തു അവന്റെ നേർക്കുവന്നൊരുത്തന്റെ വീശി വെട്ടിനെ വാളുവെച്ച് തടഞ്ഞ് തന്റെ നേരെ ഓടി അടുത്തയാളെ ചവിട്ടി

അവൻ തെറിച്ചു പോയി

പെട്ടന്ന് തന്നെ തടഞ്ഞു നിർത്തിയവനെ ജിത്തു പിന്നിലോട്ടു തള്ളി

തള്ളിയതിന്റെ ശക്തിയിലവൻ ബാലൻസു കിട്ടാതെ പോയതും ഒരു നിമിഷം പോലും പാഴാക്കാതെ ജിത്തു അവന്റെ നെഞ്ചിൽ വാൾ കുത്തി ഇറക്കി വലിച്ചൂരി

 

അടുത്ത നിമിഷം തന്നെ പുറകിൽ നിന്നിരുന്നവൻ ഒരു ഷൂരികനെറിഞ്ഞു

ജിത്തുവത് പ്രധീക്ഷിച്ചിരുന്നു അതുകൊണ്ടു തന്നെ അവൻ അതിനെ തടയാൻ വാളു വിശി

പക്ഷേ അവൻ വിചിരിച്ചതിലും വേഗം ഷുരികനുണ്ടായിരുന്നതു കൊണ്ടു തന്നെ വാളിൽ തട്ടിയതവന്റെ വലതു തോളിൽ തറച്ചുകേറി

തോളിൽ വേദനയുണ്ടെങ്കിലും അവൻ തന്റെ വലതു കൈ അനക്കി നോക്കി കൈ അനങ്ങുന്തോറും വേദന കൂടി കൂടി വരുന്നുണ്ടായിരുന്നു

31 Comments

Add a Comment
  1. Amruth Prathapachandran

    Bro baki story enna update cheyane

    1. ജിബ്രീൽ

      ഇതിന്റെ ഏഴ് എട്ട് ഭാഗങ്ങൾ Alredy സൈറ്റിലുണ്ട് ബ്രോ …… ബാക്കി ഭാഗങ്ങൾ മുഴവൻ എഴുതിയിട്ട് സബ്മിറ്റ് ചെയ്യാം എന്നാണ് വിചാരിക്കുന്നത്

      അതിന്റെ ഒരു എക്സ്പ്ലനേഷൻ ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട് അത് വരുമായിരിക്കും

  2. നിധീഷ്

    ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thanks ??❤️❤️

  3. Pettannu thannal nallathu?❤️

    1. ജിബ്രീൽ

      ഇനി രണ്ടര മാസത്തോളം ഞാൻ ഹോസ്റ്റലിലായിരിക്കും
      കുറച്ചാണെങ്കിലും കഴിയുന്ന പോലെ എഴുതാൻ ശ്രമിക്കാം
      Any way Thanks ♥️♥️

  4. Super, please publish next part at the earliest.

    1. ജിബ്രീൽ

      Thanks bro ♥️♥️

      മിക്കവാറും ഒരു രണ്ടര മാസം ഡിലെ ഉണ്ടാവും

    1. ജിബ്രീൽ

      Thank you Buddy ??♥️

  5. Polichu machane

    1. ജിബ്രീൽ

      Thanks a lot ???

  6. Broo polichu continue ??

    1. ജിബ്രീൽ

      Thank you for your support ???

  7. Sulthante Shishyan

    wowwwww onnum parayanilla broii.

    idak fight seen vannapo slow pole but nallathanu

    kadha interesting anu

    Jai Sulthan

    1. ജിബ്രീൽ

      Thanks saho

      Fight ini ezhuthumbool intresting ആക്കാൻ ശ്രമിക്കാം

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ♥️?

  8. katta waiting.. 4 nxt prt. pinne action oru rekshayum illaiyirunnu.

    1. ജിബ്രീൽ

      Thanks a lot Brother ♥️?

  9. Muhammad suhail n c

    Super adutha bakam pettann poratte

    1. ജിബ്രീൽ

      Thanks Bro♥️♥️♥️

      വിദ്യാഭ്യാസ സംബന്ധമായ കാരണങ്ങളാൽ ഒരു രണ്ടര മാസം കഴിഞ്ഞെ എഴുത്തു തുടരാൻ സാധിക്കൂ

      1. Super bro polichu

  10. പാർട് വൈകുന്നത് കൊണ്ട് കുഴപ്പമില്ല. പകുതിയിൽ നിർത്തരുത്. പേജ് കൂടിയില്ലേലും കണ്ടെന്റ് കൂട്ടുക

    1. ജിബ്രീൽ

      ഇത് തീർച്ചയായും പൂർത്തിയാക്കും സുഹൃത്തേ
      താങ്കളുടെ നിർദ്ദേശത്തിന് ഹൃദയം നിറഞ്ഞ നന്ദി♥️♥️

    1. ജിബ്രീൽ

      Thanks ♥️♥️

      BTW Neee endhaaa ividey ?

  11. രുദ്രരാവണൻ

    Pwoli

    1. ജിബ്രീൽ

      Thanks a lot Brother ??♥️??

  12. ഒന്നും പറയാൻ ഇല്ല ബ്രോ പൊളിച്ചു കാത്തിരുന്നത് വെറുതെ ആയില്ല ❤️❤️❤️❤️❤️❤️ അടുത്ത പാർട്ട്‌ ഇടാതിരിക്കരുത് എത്ര വേണേലും കാത്തിരുന്നോളാം

    1. ജിബ്രീൽ

      ഒരു രണ്ടര മാസം കഴിയും ബ്രോ ഞാൻ എഴുതി തുടങ്ങാൻ

      കഥ എന്തായാലും ഞാൻ പൂർത്തിയാക്കും

      കാത്തിരിക്കാം എന്ന് പറഞ്ഞ് വലിയ മനസ്സിന് നന്ദി ♥️♥️♥️?

  13. നോക്കി ഇരുന്നു നോക്കി ഇരുന്ന് ഒരു പൂക്കാലം നീ എനിക്ക് തന്നു….

    1. ജിബ്രീൽ

      വലിയ വാക്കുകൾക്ക് നന്ദി സുഹൃത്തേ ♥️♥️?♥️♥️

Leave a Reply

Your email address will not be published. Required fields are marked *