ഇല്ലിക്കൽ 6 [കഥാനായകൻ] 172

“അത് എനിക്ക് മനസ്സിലായി അതുകൊണ്ടാണല്ലോ നി എന്നോട് തന്നെ ഇവരെ കൊണ്ട് പോകാൻ പറഞ്ഞത് അല്ലെങ്കിൽ നമ്മുടെ പിള്ളേര് ഇഷ്ടംപോലെ ഉണ്ടല്ലോ. പിന്നെ എന്തെങ്കിലും കാര്യങ്ങൾ ഉണ്ടെങ്കിൽ ഞാൻ അങ്ങോട്ട്‌ വിളിക്കാം നി എന്നെ ഇങ്ങോട്ട് വിളിക്കണ്ട അവർക്ക് വെറുതെ സംശയം ഉണ്ടാക്കണ്ട.”

 

“അതൊക്കെ ഞാൻ നോക്കിക്കോളാം പിന്നെ എല്ലാം പറഞ്ഞപോലെ ഞാൻ ഇപ്പോൾ ഓഫീസിലാണ് അതുകൊണ്ട് പിന്നെ വിളിക്കാം. ഒന്നും കൂടി നിന്നെ ഓർമിപ്പിക്കുന്നു എന്തുണ്ടായാലും എന്നെ വിളിച്ചു അറിയിക്കണം.”

 

“ശരി ടാ ഞാൻ വിളിക്കാം.”

 

അനൂപിന്റെ കാൾ കഴിഞ്ഞതും പലതും ആലോചിച്ചു ഇരുന്നുകൊണ്ട് തന്നെ സൈദു വീണ്ടും ഉറങ്ങി പോയി. പിന്നെ അവർ അമ്പലത്തിൽ നിന്നും ഇറങ്ങിയപ്പോൾ അവനെ വിളിച്ചു എഴുനേൽപ്പിക്കുകയായിരുന്നു.

 

******************************************************************************************************

 

ഹോസ്പിറ്റലിലെ കാർ പാർക്കിങ്ങിൽ കാറിട്ടുകൊണ്ട് മുകളിലേക്കുള്ള ലിഫ്റ്റിൽ കയറി ഐസിയൂവിന്റെ മുൻപിലേക്ക് നടക്കുമ്പോൾ തന്നെ സൈഡ് സീറ്റിൽ ഇരുന്നുറങ്ങുന്ന യുവതിയുടെ എടുത്തേക്ക് അത്യാവശ്യം പ്രായമുള്ള യുവാവ് അവളെ തട്ടി വിളിച്ചു.

10 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

  2. അശ്വിനി കുമാരൻ

    ഡോൺ സാബ്…?
    ഈ പാർട്ട്‌ പൊളിയായിട്ടുണ്ട് ❤️⚡️

    1. കഥാനായകൻ

      താങ്ക്യൂ കുമാർജി ❣️

  3. Very good ?. Waiting for next part.

    1. കഥാനായകൻ

      താങ്ക്യൂ ❣️

  4. Super ayitund??

    1. കഥാനായകൻ

      ❣️

Leave a Reply

Your email address will not be published. Required fields are marked *