The Mythic Murders ?️Part:1 Chapter :2(Vishnu) 309

“ഡീറ്റൈൽസ് …വിവരങ്ങൾ..ഇന്ന് തന്നെ നിന്റെ എല്ല വിവരങ്ങൾ…വിത് നിന്റെ രഹസ്യങ്ങൾ ..എല്ലാം ഞാൻ മണി മണി ആയി പറഞ്ഞത്…ഓർമയില്ലേ….അതാണ് ഇപ്പോൾ എന്റെ ജോലി..പൊലീസിന് ചെറിയ ചെറിയ വിവരങ്ങൾ ശേഖരിച്ചു നൽകുക..

 

ആൾക്കാരെ സ്പൈ ചെയ്യുക ഇതൊക്കെ…ഒരു പ്രൈവറ്റ് ഡിറ്റക്ടറിവ് ആകാൻ വേണ്ടി വന്ന ഞാൻ ഒരു കല്യാണ ആലോചന വരെ ആന്വേഷിക്കേണ്ടി വന്നു..അറിയുമോ..”

 

അതും പറഞ്ഞു സിദ്ധാർഥ് പിന്നെയും അവന്റെ ബിയർ ബോട്ടിലിൽ നിന്നും കുടിച്ചു..

 

അത് കേട്ട ധ്യാനിന് ചെറിയ പേടി തോന്നി.. ജിഗണേഷിന്റെ പുച്ഛം തന്നെയാണ് അവനെയും പ്രൈവറ്റ് ആയി ചെയ്യാൻ ഉള്ള പുള്ളിംഗ് നൽകിയത്..ഇനി സിദ്ധാർഥിനെപ്പോലെ അവനും …”

 

അവനു എടുത്ത തീരുമാനം പാളിയോ എന്നൊരു സംശയം മനസ്സിൽ ഉണർന്നിരുന്നു..

 

 

“പക്ഷെ നീ ഭാഗ്യവാൻ ആണ്..”

 

അത് കേട്ട ധ്യാൻ അവനെ നോക്കി..

 

“ഭാഗ്യവാനോ…ഞാനും ആ ഇന്റർവ്യൂ തോറ്റവൻ ആണ്..”

 

അത് കേട്ട സിദ്ധാർഥ് പൊട്ടിച്ചിരിച്ചു..

 

“മോനെ ധ്യാനേ നിനക്ക് ഇപ്പോഴും ജിഗ്‌നേഷിനെ അറിയില്ല..

14 Comments

Add a Comment
  1. Mannarkkad ente nad ❤️

  2. Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️

  3. Waiting for next part

  4. നിധീഷ്

    നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️

  5. ❤️❤️❤️

  6. രുദ്രരാവണൻ

    അടിപൊളി ❤️❤️❤️

  7. Getting intrested,?

      1. Where is the next part?

Leave a Reply

Your email address will not be published. Required fields are marked *