ഇല്ലിക്കൽ 6 [കഥാനായകൻ] 172

“അണ്ണാ അത് അവർ ഇന്ന് ചില യാത്രകളിലാണ് ചിലപ്പോൾ റേഞ്ച് പ്രശ്നം കാണും അല്ല ജിത്തുവിനെ മാത്രം ട്രൈ ചെയ്തോളു?”

 

“അല്ല സാർ കാർത്തികയും ട്രൈ ചെയ്തു നോക്കി പക്ഷെ കിട്ടിയില്ല.”

 

“അപ്പോൾ മിക്കവാറും റേഞ്ചിന്റെ പ്രശ്നം തന്നെയായിരിക്കും ഞാൻ കുറച്ചു മുൻപേ അവരെ വിളിച്ചു സംസാരിച്ചുള്ളൂ. പിന്നെ അണ്ണാ ആ മെയിൽ എനിക്കും ഒന്ന് ഫോർവേഡ് ചെയ്തേക്ക്.”

 

അനൂപ് ബോഷിനോട് എന്താണ് കാര്യമെന്ന് പറഞ്ഞു.

 

“അത് ഞാൻ ചെയ്തിട്ടുണ്ട് സാർ ആ മെയിലിൽ സാറിനും കാർത്തിക്കകും സിസി വച്ചിട്ടുണ്ട്.”

 

“ആണോ എന്നാ ഞാൻ നോക്കട്ടെ അണ്ണാ. നിഷ ചേച്ചിക്കും മോൾക്കും സുഖമല്ലേ?”

 

“അവർ നന്നായി തന്നെ പോകുന്നുണ്ട് സാർ.”

 

പിന്നെ അവർ കുറച്ചു കാര്യങ്ങൾ കൂടി സംസാരിച്ചു ഫോൺ വച്ചു. അപ്പോൾ അനൂപ് വെറുതെ ജിത്തുവിന്റെ ഫോണിലേക്ക് വിളിച്ചു നോക്കി പക്ഷെ ഫോൺ ബെല്ലടിച്ചു എന്നല്ലാതെ ആരും എടുത്തില്ല. അപ്പോൾ അവൻ വേറെ ഫോണിൽ നിന്നും വേറെ ആരെയോ വിളിച്ചുവെങ്കിലും അവരെയും കിട്ടിയില്ല.

 

****************************************************************************

10 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

  2. അശ്വിനി കുമാരൻ

    ഡോൺ സാബ്…?
    ഈ പാർട്ട്‌ പൊളിയായിട്ടുണ്ട് ❤️⚡️

    1. കഥാനായകൻ

      താങ്ക്യൂ കുമാർജി ❣️

  3. Very good ?. Waiting for next part.

    1. കഥാനായകൻ

      താങ്ക്യൂ ❣️

  4. Super ayitund??

    1. കഥാനായകൻ

      ❣️

Leave a Reply

Your email address will not be published. Required fields are marked *