അഗർത്ത 2 [ THE WORLDS ] S2 (𝘴𝓲ᦔꫝ) 120

Views : 9022

രിക്കുകയാണ് അവിടെ നിന്ന് കിട്ടിയ ശ്രവങ്ങളുടെ സാമ്പിളുകൾ പരിശോധിച്ചപ്പോൾ non-human എന്നാണ് കണ്ടെത്താൻ കഴിഞ്ഞത്. ”

“ അപ്പോൾ പിന്നെ മൃഗങ്ങൾ വല്ലതും? ”

 

“ നോ മാം non-human എന്നാണെങ്കിലും അതിൽ നിന്ന് മനുഷ്യന്റെ ചെറിയ ഒരു അംശം അതിൽ ഉണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞു!”

ഹ്മ്മ് ഇത് ഇപ്പോൾ കൂടുതൽ കുഴഞ്ഞു മറയുവാണല്ലോ ആരായാലും എന്തായാലും അതിനെ കിട്ടാതിരിക്കില്ല ഈ ഒരു കൊല കൊണ്ട് അത് അടങ്ങുമെന്ന് തോന്നുന്നില്ല അതിന് മുൻപേ പിടിക്കണം. രാത്രിയിൽ കർശന പരിശോധന വേണം

സംശയം തോന്നുന്ന ആരെയും വിടേണ്ട കഴിയുന്ന ആളുകളെ കൂട്ടി പെട്രോളിംഗിന് ഇറങ്ങണം ആ സമയം മുഴുവൻ ക്യാമറ ഓൺ ചെയ്യാൻ നിർദ്ദേശം കൊടുക്കണം

അഥവാ അറ്റാക്ക് ചെയുവാണേൽ അത് കുടുങ്ങും cctv കളിൽ നീരിക്ഷണം ശക്തമാക്കണം..”

“ ഇത്രയൊക്കെ വേണോ മാം ഇത് ചെലപ്പോ ഒരു ഒറ്റപെട്ട സംഭവം ആകും! ”

“ നോ അജയ്, നീ കണ്ടതല്ലേ അത് പോലെ ഒരു കൊല ചെയ്ത ഒരാൾ ഒന്നിൽ നിർത്തുമെന്ന് തോന്നുണ്ടോ എന്റെ ഊഹം ശെരിയാണെങ്കിൽ അത് അധികം വൈകാതെ സ്ട്രൈക്ക് ചെയ്യും അത് നമ്മൾ തയ്യാർ ആയി ഇരിക്കണം എല്ലാവർക്കും വിവരം ഉടനെ നൽകണം ”

“Yes mam ” അവൾ പറയുന്നത് കേട്ട് സല്യൂട്ട് ചെയ്ത് അവൻ പുറത്തേക്ക് പോയി…

അവൾ വീണ്ടും ചിന്തകളിൽ മുഴുകി പോയിരുന്നു അപ്പോഴേക്കും….!!

****

News ചാനലുകളിൽ ഗംഭീര ചർച്ച നടക്കുകയാണ് കുറച്ചു നിമിഷങ്ങളിൽ മുൻപ് UN നടത്തിയ പ്രഖ്യാപനം പുതിയൊരു ലോകത്തിന് ആണ് തുടക്കം കുറച്ചിരിക്കുന്നത്..

INTERNATIONAL SUPER-HUMAN ORGANIZATION (ISHO)

എന്ന സംഘടനക്ക് തുടക്കം കുറിച്ചിരിക്കുന്നു..

ലോകത്തുള്ള super-humans എല്ലാം ഇതിൽ ഭാഗമായിരിക്കണം. ഓരോ റാങ്കുകൾ അവരുടെ പവറിന് അനുസരിച്ചു നൽകും അതിന് വിദഗ്‌ദ്ധരായ ആളുകൾ ചേർന്ന് ഒരു പ്രത്യേക ഉപകരണം നിർമിച്ചിട്ടുണ്ട്

Alien technology ഉപയോഗിച്ചിട്ട് നിർമിച്ചിട്ടുള്ളത് കൊണ്ട് തന്നെ പ്രത്യേകതകൾ ഒരുപാട് ഉണ്ടായിരുന്നു

അതിൽ നിന്ന് ഓരോരുത്തരുടെയും റാങ്കുകൾ നിശ്ചയിക്കപ്പെടും

സംഘടനയുടെ ആസ്ഥാനം ഇന്ത്യയിൽ ആണ് നിർമ്മിക്കുന്നത്. ആദ്യ super-humans പ്രത്യക്ഷപെട്ടത് ഇന്ത്യയിൽ ആയത് കൊണ്ട് തന്നെ ആയിരുന്നു ഈ തീരുമാനം.

ഓരോ രാജ്യത്തും ഇതിന്റെ sub-office കൾ നിർമ്മിക്കപ്പെടും അതിന്റെ ചുമതല പ്രത്യേക പരിശീലനം കിട്ടിയ ആളുകൾ ആയിരിക്കും അതിൽ super-humans ഉണ്ടായിരിക്കും

സംഘടനയുടെ പ്രസിഡന്റ്‌ ആയി 30

Recent Stories

10 Comments

Add a Comment
  1. Poli bro 💥 bakki poratta

  2. നിധീഷ്

    ഈ കഥ ഒന്നും മനസിലായില്ല…. ഇതിന് മുൻപത്തെ പാർട്ടൊന്നും ഓർമയിലെ ഇല്ല…

  3. We are expecting something more special. Thanks for coming again.

  4. സൂര്യൻ

    എന്തുവാടെ ഇത്. വായിച്ചവരിൽ ആരെങ്കിലും ജീവിച്ച് ഇരിപ്പുണ്ടൊ ആവൊ?

    1. അത് എന്തെ അങ്ങനെ ചോദിച്ചേ..?

  5. വിശാഖ്

    Missing anu… Kooduthal lag adipikathe part tharane♥️♥️♥️♥️

    1. ശ്രമിക്കാം ബ്രോ.. ❤️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com