The Mythic Murders ?️Part:1 Chapter :2(Vishnu) 309

“നന്ദു… അവസാനം അയാൾ പുച്ഛം കലര്‍ന്ന സ്വരത്തിലാണ് എന്നോട്, ‘നിന്റെ ഇന്റര്‍വ്യൂ എന്തായിരുന്നു എന്നതിനെ മനസ്സിലാക്കി തരാൻ മാത്രമാണ് ഞാൻ നിന്നെ അനുവദിക്കുന്നത്…

 

അതുകൊണ്ട്‌ നിന്റെ ഇന്റര്‍വ്യൂ എന്തായിരുന്നു എന്നതിനെ നി മനസ്സിലാക്കിയാല്‍ പോലും ഇനി എന്നെ കാണാന്‍ ഇങ്ങോട്ട് വരണമെന്നില്ല’ എന്ന് പറഞ്ഞത്…. അതുകൊണ്ട്‌ ഇനി അയാളോട് സംസാരിച്ചിട്ടുണ്ട് കാര്യമില്ല….

 

പിന്നെ അതുകൂടാതെ അത്ര ഉന്നത നിലയിലുള്ള അയാൾ നിസ്സാര കാര്യത്തിന് പോലും പുച്ഛത്തോടെ സംസാരിക്കുന്ന സ്ഥിതിക്ക് എനിക്കും അയാളുടെ ഏജന്‍സിയിൽ കേറാന്‍ താല്പര്യമില്ല. അതുകൊണ്ട്‌ ഞാനൊരു തീരുമാനം എടുത്തു…”

 

ധ്യാൻ പറഞ്ഞത് കേട്ട് അവർ രണ്ടുപേരും അവനെ തുറിച്ചുനോക്കി കൊണ്ട്‌ ഒരേ സ്വരത്തില്‍ ചോദിച്ചു, “എന്തു തീരുമാനം…!”

 

“ഞാനൊരു ‘ഫ്രീലാൻസ് പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്റർ’ ആയി പ്രവർത്തിക്കാൻ പോകുന്നു.”

 

അഭിയും നന്ദുവും അവനെ മിഴിച്ചു

നോക്കി.

അത് കേട്ട രണ്ടാളും ഞെട്ടി എഴുന്നേറ്റു..

 

“എന്ത്….?”

 

രണ്ടാളും അവനെ മിഴിച്ചു നോക്കി..

 

“എടാ നീ ആ ജിഗ്‌നേഷിന്റെ അടുത്തുപോയപ്പോൾ ഒരു കാര്യം കണ്ടോ..അവരുടെ കയ്യിലുള്ള കേസുകളുടെ എണ്ണം…

14 Comments

Add a Comment
  1. Mannarkkad ente nad ❤️

  2. Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️

  3. Waiting for next part

  4. നിധീഷ്

    നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️

  5. ❤️❤️❤️

  6. രുദ്രരാവണൻ

    അടിപൊളി ❤️❤️❤️

  7. Getting intrested,?

      1. Where is the next part?

Leave a Reply

Your email address will not be published. Required fields are marked *