ഇല്ലിക്കൽ 6 [കഥാനായകൻ] 173

Views : 28472

[Previous Part]

 

സൈറ്റിൽ കഥകൾ ഇട്ടിട്ട് തന്നെ കുറച്ചു കാലമായി. ഈ കഥ വായിക്കുന്നവർ ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. പിന്നെ എന്ത് മുൻപത്തെ കഥ “കഥയിലൂടെ”  ഉടനെ തന്നെ അടുത്ത ഭാഗങ്ങൾ വരുമെന്ന് ഉറപ്പ് പറയുന്നു.

 

*****************************************************************************************

 

അതും പറഞ്ഞു സിദ്ധു ഫോൺ വച്ചതും കാളിങ് ബെൽ അടിച്ചു. അവൻ ഫോൺ ടേബിളിൽ ചാർജ് ചെയ്യാൻ വച്ചു. വാതിൽ തുറന്നതും അവന്റെ വയറ്റത് ഇടിയാണ് കിട്ടിയത്.

 

“എടോ ഗുണ്ടേ തനിക്ക് ഈ തല്ല് കൂടി നടക്കുകയല്ലാതെ വേറെ പണിയോന്നുമില്ലേ. ഏത് നേരവും ഇത് തന്നെ പണി. അതെങ്ങെനയാ ബാക്കി ഉള്ളവർ പറയുന്നതൊന്നും കേൾക്കോ അതില്ലല്ലോ.”

 

വാതിൽ തുറന്നത് അശ്വിന്റെ വയറ്റിൽ ഇടിച്ചുകൊണ്ട് കൈയിൽ ഉണ്ടായിരുന്ന ഭക്ഷണം ടേബിളിൽ വച്ചു കൊണ്ട് ദേഷ്യത്തോടെ പറയുന്നവളെ അവൻ പുഞ്ചിരിച്ചു കൊണ്ട് നോക്കി.

 

അവളാണ് ദൃശ്യ തറവാട്ടിലെ ജോലിക്കാരി ആയ സന്ധ്യ ചേച്ചിയുടെ മകൾ. അതുപോലെ പുള്ളിക്കാരി നേഴ്സ് കൂടിയാണ്. സിദ്ധു വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൽ തന്നെയാണ് ദൃശ്യയും ജോലി എടുക്കുന്നത്.

 

“എന്ത് പറഞ്ഞാലും ഇങ്ങനെ ചിരിച്ചു കൊണ്ട് നിന്നോ.”

 

അവൾ മുഖത്തു ദേഷ്യം വന്നത് കണ്ടു അവൻ ചിരിച്ചു കൊണ്ട് അവളുടെ എടുത്തു എത്തി. അവൾ അവൻ എടുത്തു വരുന്നത് കണ്ടതും തിരിഞ്ഞു നിന്നു.

Recent Stories

The Author

കഥാനായകൻ

10 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

  2. അശ്വിനി കുമാരൻ

    ഡോൺ സാബ്…👽
    ഈ പാർട്ട്‌ പൊളിയായിട്ടുണ്ട് ❤️⚡️

    1. കഥാനായകൻ

      താങ്ക്യൂ കുമാർജി ❣️

  3. Very good 👍. Waiting for next part.

    1. കഥാനായകൻ

      താങ്ക്യൂ ❣️

  4. Super ayitund😇😍

    1. കഥാനായകൻ

      ❣️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com