സുൽത്വാൻ 2 [ജിബ്രീൽ] 426

Views : 38339

“നിന്നെ എന്താ വിളിക്കാ ”

“ഷാനു ” പതിഞ്ഞ ശബ്ദത്തിൽ ഷിബിൻ

പറഞ്ഞു

 

“അപ്പോ ഷാനു പോരെ ക്ലാസു തപ്പാം ” എന്ന് പറഞ്ഞ് അദ്‌ല മുന്നോട്ട് നടന്നു

 

പിറകെ അവരും

♦♦♦♦♦♦♦♦♦♦♦♦♦♦

ആലക്കോടൻ തറവാടിന്റെ ഉമ്മറത്ത് തന്റെ ചാരു കസേരയിൽ ആലക്കാട്ടിലെ കാരണവർ ഹുസൈൻ ഹാജി തെന്റെ കണ്ണുകൾ അടച്ച് ചിന്താനിമഗ്നനായി ചാരി കിടക്കുകയാണ്

 

നാല് തട്ടുള്ള ഒരു വെള്ള കൊട്ടാരമാണ് ആലക്കാട്ടെ തറവാട് ഒന്നര വർഷം മുമ്പാണ് പഴയ തറവാട് പുതിക്കി പണിഞ്ഞത് ഏകദേശം ആറേക്കറോളം പുരയിടം ഉണ്ട് വളരെ വിശാലമായ മുറ്റമാണ് മുറ്റത്തിന്റെ ഒരു വശത്ത് പല തരം പുഷ്പ്പങ്ങളാൽ സമ്പന്നമായ ഒരു പൂന്തോട്ടം

വീടിനു ച്ചുറ്റും പല പല ഫലവൃക്ഷങ്ങളും ഇളം കാറ്റിൽ തലയാട്ടി കൊണ്ടിരിക്കുന്നു

വീടുo സ്ഥലവുമെല്ലാം രണ്ട് മീറ്ററോളം വലിപ്പമുള്ള മതിലുകളാൽ മറക്കപെട്ടിട്ടുണ്ട്

മതിലുകൾക്കിടയിൽ വലിയ ഒരു ഗേറ്റും

 

ഗേറ്റിന്റെ മുകളിൽ ഒരു കോൺഗ്രീറ്റ് ആർച്ച് അതിനു മുകളിൽ പതിനഞ്ചടിയോളം വലിപ്പം വരുന്ന വെങ്കലത്തിൽ തീർത്ത ഇരുതല വ്യാളി

ആലക്കാട്ടുകാരുടെ ഛിഹ്നം “ബുറാഖ്

Buraq

അതിന്റെ ചിറകുകൾ ആ വലിയ ഗേറ്റിനു കുട പോലെ സംരക്ഷണം നൽകിയിട്ടുണ്ട്

Recent Stories

The Author

ജിബ്രീൽ

19 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

  2. കർണ്ണൻ

    💐💐💐💐🌹👍

  3. Adipoli Katha baacki pettannu venam nirthi pokaruthu

    1. ജിബ്രീൽ

      Thanx bro

      ❤️❤️❤️❤️❤️

  4. ❤️❤️❤️❤️❤️

    1. ജിബ്രീൽ

      💕💕💕💕

  5. alla saho shanu vinu enthu joli anennu paranjillalo….

  6. 🦋 നിതീഷേട്ടൻ 🦋

    Nice mhn 🌝😘

    1. ജിബ്രീൽ

      Thanx

      💕 Love 💖

  7. Waiting sahooo polichu…..

    1. ജിബ്രീൽ

      Thanx

      💕💕

  8. ജിബ്രീൽ

    ഈ പാർട്ടിലെ സെന്റൻസുകൾക്കിടയിലെ ഗ്യാപ്പ് മനപ്പൂർവമല്ല
    ഞാൻ Google Notes ൽ ആണ് എഴുതിയത്
    അത് പിന്നെ ഇവിടെ കോപ്പി പേസ്റ്റ് ചെയ്തതാണ്
    അവിടെ കൊടുത്ത ചെറിയ Space ഇവിടെ വളരെ വലുതായിപ്പോയി

    പേജുകളും അങ്ങനെയാണു ചെറുതായതു

    പിന്നെ എനിക്ക് മെയ് 3 മുതൽ 18 വരെ Exam ആണ്

    കഴിവതും വേഗം പോസ്റ്റു ചെയ്യാൻ ഞാൻ ശ്രമിക്കാം

    നിങ്ങളുടെ സ്നേഹത്തിനു നന്ദി ❤️❤️❤️

  9. Bro adipoli waiting,for your next part

    1. ജിബ്രീൽ

      Thank you brother

      ❤️❤️❤️❤️❤️

  10. kollam bro.. waiting for next part

    1. ജിബ്രീൽ

      Thanx bro 😁

      💖💖💖

  11. Bro next part eppo varum waiting aane

    1. ജിബ്രീൽ

      പിന്നെ എനിക്ക് മെയ് 3 മുതൽ 18 വരെ Exam ആണ്

      കഴിവതും വേഗം പോസ്റ്റു ചെയ്യാൻ ഞാൻ ശ്രമിക്കാം

      നിങ്ങളുടെ സ്നേഹത്തിനു നന്ദി Bro ❤️❤️❤️

  12. Bro next part eppo varrum waiting aane

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com