The Mythic Murders ?️Part:1 Chapter :2(Vishnu) 309

അപ്പോൾ അവന്റെ മനസ്സിൽ ഉണ്ടായിരുന്ന കാര്യം മറ്റൊന്നായിരുന്നു..

 

അവൻ ഇത്തവണ വന്നത് മുതൽ അഭിയുടെയും നന്ദനയുടെയും സ്വഭാവത്തിൽ ഉള്ള മാറ്റം..

 

അവന്റെ കൂടെ അല്ലാത്ത നിമിഷം അവർ തമ്മിൽ മിണ്ടുക കൂടി ചെയ്യുന്നില്ല..

 

ആവര്‍ക്കുവേണ്ടി ഒരുപാട്‌ ബുദ്ധിമുട്ടിയാണ് അവസാനം അവരുടെ വിവാഹം പോലും അവന്‍ നടത്തി കൊടുത്തത്… അതുകൊണ്ട്‌ അവർ തമ്മിലുള്ള പ്രശ്‌നം അറിയാനുള്ള അവകാശം തനിക്കുണ്ടെന്ന് അവന്‍ വിശ്വസിച്ചു.…


താഴെ നിന്നുള്ള ശബ്ദം കേട്ടാണ് ധ്യാൻ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റത്..അവൻ അവന്റെ വാച്ചിൽ നോക്കിയപ്പോൾ പുലർച്ചെ 1 മണി ആയിരുന്നു..

 

അവൻ വാതിലും തുറന്നു താഴേക്ക് പോയതും കണ്ടത് നന്ദനയും അഭിയും തമ്മിലുള്ള അടി ആണ് കണ്ടത്..

 

നന്ദന കരയുന്നത് അവൻ കണ്ടിരുന്നു..അവർ തമ്മിൽ ഇപ്പോഴും എന്തോ വാക്ക് തർക്കത്തിൽ ഏർപെട്ടിരിക്കുകയായിരുന്നു…

 

അപ്പോഴാണ് അഭി അവളെ തല്ലാൻ ഓങ്ങിയത്..എന്നാൽ അത് അവൾക്ക് കൊണ്ടില്ല..അപ്പോഴേക്കും ധ്യാൻ അവനെ പിടിച്ചു മാറ്റി..

 

അസ്ഥിക്ക് പിടിച്ച പ്രേമവും കൊണ്ട്‌ നടന്നവര്‍ക്കിടയിൽ ഇങ്ങനെ ഒരു മാറ്റത്തെ ധ്യാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല…

14 Comments

Add a Comment
  1. Mannarkkad ente nad ❤️

  2. Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️

  3. Waiting for next part

  4. നിധീഷ്

    നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️

  5. ❤️❤️❤️

  6. രുദ്രരാവണൻ

    അടിപൊളി ❤️❤️❤️

  7. Getting intrested,?

      1. Where is the next part?

Leave a Reply

Your email address will not be published. Required fields are marked *