ഇല്ലിക്കൽ 6 [കഥാനായകൻ] 172

സൈദുവിന്റെ വീട്ടിൽ നിന്നും ഇറങ്ങിയ ശേഷം അവർ കുറച്ചു സ്ഥലങ്ങളിൽ ഒക്കെ കറങ്ങി രാത്രിയിലേക്കുള്ള ഭക്ഷണവും കഴിച്ചു തിരിച്ചു വില്ലയിലേക്ക് വണ്ടിയിൽ വന്നു കൊണ്ട് ഇരിക്കുകയായിരുന്നു.

 

“എടാ നാളത്തെ നിങ്ങളുടെ പരിപാടികൾ ഒക്കെ നി സൈദുവിനോട് പറഞ്ഞിരുന്നോ?”

 

വണ്ടി ഓടിക്കുന്നതിനിടയിൽ അനൂപ് ജിത്തുവിനോട് നാളത്തെ കാര്യം ഓർമിപ്പിച്ചു.

 

“ഞാൻ നാളത്തെ പ്ലാൻ ഫുൾ സൈദുവിനോട് പറഞ്ഞിട്ടുണ്ട്. പുള്ളിക്കാരൻ നാളെ രാവിലെ തന്നെ വണ്ടിയും ആയി വരാമെന്ന് ഏറ്റിട്ടുണ്ട്.”

 

“അല്ല നാളത്തെ നിങ്ങളുടെ പ്ലാൻ എന്താ ശരിക്കും?”

 

ജിത്തുവിന്റെയും കാർത്തുവിന്റെയും നാളത്തെ പരിപാടികൾ അറിയാൻ വേണ്ടി അനൂപ് ചോദിച്ചു.

 

“നാളെ പ്രതേകിച്ചു പരിപാടി ഒന്നും ഇല്ലടാ അതിരാവിലെ തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തിൽ പോകണം പിന്നെ അവിടെ എടുത്തുള്ള തൃപ്രങ്ങോട് ശിവ ക്ഷേത്രവും ആലത്തിയൂർ ഹനുമാൻ ക്ഷേത്രവും ഗരുഡാകാവും ഒക്കെ തൊഴണം എന്നുണ്ട്. അതുകഴിഞ്ഞു ഇവളുടെ അപ്പച്ചിയുടെ വീട് അവിടെ എടുത്താ അവിടെ കയറി ഒന്ന് മുഖം കാണിച്ചു വൈകുന്നേരം തിരിച്ചു പോരണം.”

10 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

  2. അശ്വിനി കുമാരൻ

    ഡോൺ സാബ്…?
    ഈ പാർട്ട്‌ പൊളിയായിട്ടുണ്ട് ❤️⚡️

    1. കഥാനായകൻ

      താങ്ക്യൂ കുമാർജി ❣️

  3. Very good ?. Waiting for next part.

    1. കഥാനായകൻ

      താങ്ക്യൂ ❣️

  4. Super ayitund??

    1. കഥാനായകൻ

      ❣️

Leave a Reply

Your email address will not be published. Required fields are marked *