ഇല്ലിക്കൽ 6 [കഥാനായകൻ] 172

 

“അതാരാണ് സാർ.”

 

“അത് താൻ അന്വേഷണം തുടങ്ങുമ്പോൾ തന്നെ മനസ്സിലാകും. എന്തായാലും ഈ എടുത്ത് നടന്ന രണ്ടു മരണങ്ങളുടെ റിപ്പോർട്ട്‌ എടുപ്പിച്ചു തരാം. “

 

“ശരി സാർ.”

 

അതും പറഞ്ഞു സല്യൂട്ട് ചെയ്തു പോകാൻ തുടങ്ങിയ അരവിന്ദനോട് രഘു ഒന്നും കൂടി ഓർമിപ്പിച്ചു.

 

“എടോ ഒരു മേലുദ്യോഗസ്ഥൻ ആയിട്ട് മാത്രമല്ല ഒരു ചേട്ടനെ പോലെ പറയുകയാണ് എന്ത് ഉണ്ടെങ്കിലും എന്നെ അറിയിച്ചിട്ട് ചെയ്‌താൽ മതി താൻ പോയി വല്ല കുഴപ്പത്തിലും ചാടരുത്.”

 

അരവിന്ദൻ അയാളോട് ഉറപ്പ് പറഞ്ഞു റൂമിൽ നിന്നും ഇറങ്ങി. അതുവരെ ചിരിച്ചു കൊണ്ടിരുന്ന രഘുവിന്റെ മുഖത്തു നിന്നും ചിരി മാഞ്ഞു ഒരുത്തരം പേടി ഉടലെടുത്തു.

 

******************************************************************************************************

10 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

  2. അശ്വിനി കുമാരൻ

    ഡോൺ സാബ്…?
    ഈ പാർട്ട്‌ പൊളിയായിട്ടുണ്ട് ❤️⚡️

    1. കഥാനായകൻ

      താങ്ക്യൂ കുമാർജി ❣️

  3. Very good ?. Waiting for next part.

    1. കഥാനായകൻ

      താങ്ക്യൂ ❣️

  4. Super ayitund??

    1. കഥാനായകൻ

      ❣️

Leave a Reply

Your email address will not be published. Required fields are marked *