സുൽത്വാൻ 3 [ജിബ്രീൽ] 398

Views : 32068

അവനാ കൂട്ടത്തിലേക്കു നടന്നു എറ്റവും പുറകിൽ നിന്നിരുന്ന ഒരാളെ തോണ്ടി 

 

“എന്നാണ്ണെ പ്രചനൈ ” (എന്താ പ്രശ്നം )

 

“ട്രാക്കിലെ തണ്ണി ഏറിടിച്ച് തമ്പി നാളൈ കാ ലൈ താൻ ഡാം തിരക്കും അപ്പോ താ പോക മുടിയു ” (ട്രാക്കിലു വെള്ളം കേറി നാളെ ഡാം തുറന്നാലെ പോവാൻ പറ്റൂ)

“അണ്ണെ ബസെതാവത് കെടക്കുമാ “( ബസു കിട്ടുമോ )

 

“അങ്കെ പോയി കേളുങ്കോ ” അയാൾ സ്റ്റേഷനിലെ എൻക്വയറി എന്നെഴുതിയ ബോർഡിലേക്കു ച്ചുണ്ടി പറഞ്ഞു

 

“കോയമ്പത്തുർക്ക് ബസ് കെടക്കുമാ സാർ ” എൻക്വയറിയിൽ എത്തിയ ഷാനു ചോദിച്ചു 

 

“മലയാളിയാണെല്ലേ ” 

 

അവൻ അതെയെന്നു തല കുലുക്കി 

 

“കോയമ്പത്തൂർക്ക് പാസഞ്ചർ ബസ്സുകളൊന്നും ഇപ്പോ ഇവിടുന്നില്ല മോനെ പിന്നെ ഒരു മണിക്കൂർ കഴിഞ്ഞാൽ ഇവിടുന്നു സാധനങ്ങൾ കൊണ്ടു പോവുന്ന ഒരു ബസ്സുണ്ട് അതിനു ഇവിടുന്നു ഒരു ഇരുപതു മിനുട്ടു നടന്നാൽ ഒരു ജംഗ്ഷനുണ്ട് അവിടെയാ ബസ്സു നിർത്തിത്തരും ” അയാൾ മറുപടി തന്നു 

Recent Stories

The Author

ജിബ്രീൽ

6 Comments

Add a Comment
  1. Super adutha bakam appol varum

  2. Very good story waiting for next part

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  4. ❤️❤️

  5. Super😍😍😍

  6. polichu sahoooo

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com