സുൽത്വാൻ 6 [ജിബ്രീൽ] 431

“ഇത് ഷാനുവിന്റെ നമ്പർ അല്ലെ ”

“അതെ ”

“അവന്റെടുത്ത് ഫോൺ കൊടുക്ക് ”

“അവൻ ഉറങ്ങാണ് ”

“അതിനെന്താ താൻ ഫോൺ കൊടുക്കടോ ”

“ഉറങ്ങുന്നയാൾക്കെങ്ങനെയാണ് ഫോൺ കൊടുക്കാ ” ഹുദൈഫ് തന്റെ ശാന്തത കൈവിടാതെ ചോദിച്ചു

“എണീപ്പിച്ചിട്ട് കൊടുക്ക് ” ഷാനുവിന് ഫോൺ കൊടുക്കാത്തതിന്റെ ദേശ്യവും അവനെന്തോ സംഭവിച്ചു എന്നുള്ള പേടിയും കാരണം അവൾ അലറി

 

“ഉറക്കത്തിൽനിന്നെണിപ്പിക്കുന്നതവന് ഇഷ്ടമല്ല. കാര്യം എന്നോടു പറഞ്ഞ അവൻ എണീക്കുമ്പോൾ ഞാൻ പറഞ്ഞോളാം ”

 

“സത്യം പറഞ്ഞോ …….. നീ അവനെ എന്താ ചെയ്തെ …… കൊന്നോ നീ …… ” അവൻ ഷാനുവിനു ഫോൺ കൈമാറാത്തതു കൊണ്ട് അവൻ ഷാനുവിനെ അപായപെടുത്തിയിരിക്കും എന്നുറപ്പിച്ച അവളുടെ ശബ്ദം ഇടറാൻ തുടങ്ങി

ഇതു കേട്ടതും ജിത്തു പൊട്ടി പൊട്ടി ചിരിക്കാൻ തുടങ്ങി

അവന്റെ ചിരി കേട്ടതും അവൾക്ക് ദേശ്യം ഇരട്ടിച്ചു “അവനെന്തെങ്കിലും സംഭവിച്ചാൽ ………”

അവൾ പൂർത്തിയാക്കുന്നതിനു മുമ്പേ

“എന്താടാ …വെറുതെ ചിരിക്കുന്നെ ” എന്നു ചോദിചെഴുന്നേറ്റ ഷാനുവിന്റെ ശബ്ദമവൾ ഫോണിൽ കേട്ടു  അവൾക്കത് കേട്ടതും പകുതി അശ്വാസമായി

“ഏതോ ഒരുത്തി ഫോൺ വിളിച്ചു നിന്നെ ഞാൻ കൊന്നോന്ന് ചോദിച്ചു കരയുന്നു ” ജിത്തു ചിരിച്ചുകൊണ്ടു തന്നെ ഫോണവന് കൈമാറി

“ ഹലോ ആരാ ?” ഫോണിലെ സേവ് ചെയ്യാത്ത നമ്പറു കണ്ടയവൻ ചോദിച്ചു

“ഞാനാ ………റാഹി ” ദേശ്യമെല്ലാം കുറഞ്ഞയവൾ ശാന്തമായി മൊഴിഞ്ഞു

“എന്തേ …….”

“ഞാനത് ….. ഒരു സ്വപ്നം………… നീ ഇപ്പോ എവിടയാ ……നിനക്ക് കൊഴപ്പമൊന്നുമില്ലല്ലോ ” പെട്ടന്നുത്തരമൊന്നും കിട്ടാത്തവൾ എന്തൊക്കെയോ പറഞ്ഞു

“എനിക്ക് പ്രശ്നമൊന്നുമില്ല ” അവനൊന്നും മനസ്സിലാകാത്തതു കൊണ്ട് അവളുടെ അവനവസാനത്തെ ചോദ്യത്തിനുത്തരം പറഞ്ഞു

എന്നാ ശരിയെന്നു പറഞ്ഞവൾ പെട്ടന്നു ഫോൺ കട്ടാക്കി

31 Comments

Add a Comment
  1. Amruth Prathapachandran

    Bro baki story enna update cheyane

    1. ജിബ്രീൽ

      ഇതിന്റെ ഏഴ് എട്ട് ഭാഗങ്ങൾ Alredy സൈറ്റിലുണ്ട് ബ്രോ …… ബാക്കി ഭാഗങ്ങൾ മുഴവൻ എഴുതിയിട്ട് സബ്മിറ്റ് ചെയ്യാം എന്നാണ് വിചാരിക്കുന്നത്

      അതിന്റെ ഒരു എക്സ്പ്ലനേഷൻ ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട് അത് വരുമായിരിക്കും

  2. നിധീഷ്

    ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thanks ??❤️❤️

  3. Pettannu thannal nallathu?❤️

    1. ജിബ്രീൽ

      ഇനി രണ്ടര മാസത്തോളം ഞാൻ ഹോസ്റ്റലിലായിരിക്കും
      കുറച്ചാണെങ്കിലും കഴിയുന്ന പോലെ എഴുതാൻ ശ്രമിക്കാം
      Any way Thanks ♥️♥️

  4. Super, please publish next part at the earliest.

    1. ജിബ്രീൽ

      Thanks bro ♥️♥️

      മിക്കവാറും ഒരു രണ്ടര മാസം ഡിലെ ഉണ്ടാവും

    1. ജിബ്രീൽ

      Thank you Buddy ??♥️

  5. Polichu machane

    1. ജിബ്രീൽ

      Thanks a lot ???

  6. Broo polichu continue ??

    1. ജിബ്രീൽ

      Thank you for your support ???

  7. Sulthante Shishyan

    wowwwww onnum parayanilla broii.

    idak fight seen vannapo slow pole but nallathanu

    kadha interesting anu

    Jai Sulthan

    1. ജിബ്രീൽ

      Thanks saho

      Fight ini ezhuthumbool intresting ആക്കാൻ ശ്രമിക്കാം

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ♥️?

  8. katta waiting.. 4 nxt prt. pinne action oru rekshayum illaiyirunnu.

    1. ജിബ്രീൽ

      Thanks a lot Brother ♥️?

  9. Muhammad suhail n c

    Super adutha bakam pettann poratte

    1. ജിബ്രീൽ

      Thanks Bro♥️♥️♥️

      വിദ്യാഭ്യാസ സംബന്ധമായ കാരണങ്ങളാൽ ഒരു രണ്ടര മാസം കഴിഞ്ഞെ എഴുത്തു തുടരാൻ സാധിക്കൂ

      1. Super bro polichu

  10. പാർട് വൈകുന്നത് കൊണ്ട് കുഴപ്പമില്ല. പകുതിയിൽ നിർത്തരുത്. പേജ് കൂടിയില്ലേലും കണ്ടെന്റ് കൂട്ടുക

    1. ജിബ്രീൽ

      ഇത് തീർച്ചയായും പൂർത്തിയാക്കും സുഹൃത്തേ
      താങ്കളുടെ നിർദ്ദേശത്തിന് ഹൃദയം നിറഞ്ഞ നന്ദി♥️♥️

    1. ജിബ്രീൽ

      Thanks ♥️♥️

      BTW Neee endhaaa ividey ?

  11. രുദ്രരാവണൻ

    Pwoli

    1. ജിബ്രീൽ

      Thanks a lot Brother ??♥️??

  12. ഒന്നും പറയാൻ ഇല്ല ബ്രോ പൊളിച്ചു കാത്തിരുന്നത് വെറുതെ ആയില്ല ❤️❤️❤️❤️❤️❤️ അടുത്ത പാർട്ട്‌ ഇടാതിരിക്കരുത് എത്ര വേണേലും കാത്തിരുന്നോളാം

    1. ജിബ്രീൽ

      ഒരു രണ്ടര മാസം കഴിയും ബ്രോ ഞാൻ എഴുതി തുടങ്ങാൻ

      കഥ എന്തായാലും ഞാൻ പൂർത്തിയാക്കും

      കാത്തിരിക്കാം എന്ന് പറഞ്ഞ് വലിയ മനസ്സിന് നന്ദി ♥️♥️♥️?

  13. നോക്കി ഇരുന്നു നോക്കി ഇരുന്ന് ഒരു പൂക്കാലം നീ എനിക്ക് തന്നു….

    1. ജിബ്രീൽ

      വലിയ വാക്കുകൾക്ക് നന്ദി സുഹൃത്തേ ♥️♥️?♥️♥️

Leave a Reply

Your email address will not be published. Required fields are marked *