The Mythic Murders ?️Part:1 Chapter :2(Vishnu) 309

“ഫൈന്‍… അപ്പോ അത് പ്രിന്‍റ് ചെയ്ത് കിട്ടിയാല്‍ എനിക്ക് തരാന്‍ മറക്കേണ്ട… എന്തായാലും എന്റെ കാർഡ് ഞാൻ തരാം… ജസ്റ്റ് സെന്റ് മി എ മെസേജ്…”

 

 

അപ്പോ തന്നെ അവള്‍ വിസിറ്റിങ് കാർഡ് ധ്യാനിന് കൊടുത്തു…

 

“ഓക്കെ, സീ യു ദെൻ…” അതും പറഞ്ഞ് അവള്‍ പുറത്തേക്ക്‌ നടന്നു.

 

ധ്യാനും സിദ്ധാര്‍ത്ഥും അവര്‍ക്കൊപ്പം നടന്നു.

 

“മേഡം, ഒരു കാര്യം പറയാനുണ്ട്…”

 

സിദ്ധാര്‍ത്ഥ് അങ്ങനെ പറഞ്ഞതും പ്രിയ പെട്ടന്ന് നിന്നിട്ട് അവനെ ചോദ്യ ഭാവത്തില്‍ നോക്കി.

 

“ഈ കുട്ടികളുടെ മർഡർ അന്വേഷിക്കാന്‍ ഞങ്ങൾക്ക് താല്പര്യമുണ്ട്, മേഡം… ഞങ്ങൾ പരമാവധി നിങ്ങളുടെ ടീമിനെ ബുദ്ധിമുട്ടിക്കാത്ത തരത്തിൽ ആയിരിക്കും അന്വേഷിക്കുക… സോ ഈ കേസ് നിങ്ങൾ അന്വേഷിക്കുന്നത് കൊണ്ട് നിങ്ങളോട് ആദ്യം പറഞ്ഞ്‌ നിങ്ങളുടെ അഭിപ്രായം നേടുമെന്ന് കരുതി..”

 

 

പെട്ടന്ന് പ്രിയ തോമസ് ഐ പി എസ് ന്റെ മുഖത്ത് ഗൗരവം നിറഞ്ഞു….

 

അഡീഷണല്‍ കമ്മീഷണര്‍ ഓഫ് പോലീസ് എന്ന പദവിയുടെ ഗാംഭീര്യ പ്രൗഢി അവളുടെ കണ്ണില്‍ തെളിഞ്ഞു…

 

 

“അകത്തേക്ക് വരു…” അത്രയും പറഞ്ഞിട്ട് അവള്‍ ഓഫിസിന്റെ അകത്ത് കയറി അവളുടെ മേശയിൽ ചാരി നിന്നു…

14 Comments

Add a Comment
  1. Mannarkkad ente nad ❤️

  2. Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️

  3. Waiting for next part

  4. നിധീഷ്

    നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️

  5. ❤️❤️❤️

  6. രുദ്രരാവണൻ

    അടിപൊളി ❤️❤️❤️

  7. Getting intrested,?

      1. Where is the next part?

Leave a Reply

Your email address will not be published. Required fields are marked *