ഇല്ലിക്കൽ 6 [കഥാനായകൻ] 172

“ആഹ് റോബിച്ചായനോ. ഞാനൊന്ന് മയങ്ങി പോയതാ ഇച്ചായ. അല്ല ഇച്ചായനെപ്പോളെത്തി?”

 

ഞെട്ടി എഴുന്നേറ്റ ഉടനെ അവൾ അവനോട് ചോദിച്ചു.

 

“ഞാൻ ഇപ്പോൾ എത്തിയുള്ളു സിനി അവനിപ്പോളെങ്ങനെയുണ്ട്?”

 

അവളുടെ എടുത്തുള്ള കസേരയിൽ ഇരുന്നുകൊണ്ട് അവൻ ചോദിച്ചു.

 

“കുഴപ്പമില്ല എന്നാ പറഞ്ഞത് പക്ഷെ മൂക്കിന്റെ അവിടെ എന്തോ ചെറിയ ഓപ്പറേഷനുണ്ട് എന്നാ അവര് പറഞ്ഞത്.”

 

“ആഹ് അവനോട് ഞാനൊരു നൂറ്‌ തവണ പറഞ്ഞിട്ടുണ്ട് ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് പോകണ്ടായെന്ന് അതങ്ങനെ കേൾക്കില്ലല്ലോ. അല്ല അവനെ നോക്കുന്ന ഡോക്ടർ സിദ്ധു അല്ലെ?”

 

റോബിൻ അവന്റെ ദേഷ്യം കടിച്ചമർത്തികൊണ്ട് അവളോട്‌ പറഞ്ഞു. പക്ഷെ അവൾക്ക് വലിയ ഭാവമാറ്റം ഉണ്ടായില്ല.

 

“അതെ ഇച്ചായ സിദ്ധുവാണ് റെജിച്ചായനെ നോക്കുന്നത്. അല്ല ഇച്ചായൻ വീട്ടിൽ പോയില്ലേ ഇച്ചേച്ചി കുറച്ചു മുൻപേ പോയുള്ളു.”

 

“ഞാൻ അവിടെ പോയിട്ടാ ഇങ്ങോട്ട് പോന്നത് പിന്നെ അവൾ നിങ്ങൾക്കുള്ള ഭക്ഷണമായിട്ട് വന്നോളാമെന്ന് പറഞ്ഞു. അമ്മച്ചിയുടെ കാര്യങ്ങൾ കൂടി നോക്കണ്ടേയതാണ്. അതുകൊണ്ട് അവൾ വന്നാൽ ഞാൻ വീട്ടിലേക്ക് പൊക്കോളാം.”

10 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

  2. അശ്വിനി കുമാരൻ

    ഡോൺ സാബ്…?
    ഈ പാർട്ട്‌ പൊളിയായിട്ടുണ്ട് ❤️⚡️

    1. കഥാനായകൻ

      താങ്ക്യൂ കുമാർജി ❣️

  3. Very good ?. Waiting for next part.

    1. കഥാനായകൻ

      താങ്ക്യൂ ❣️

  4. Super ayitund??

    1. കഥാനായകൻ

      ❣️

Leave a Reply

Your email address will not be published. Required fields are marked *