സുൽത്വാൻ 6 [ജിബ്രീൽ] 431

പെട്ടെന്ന് ഞെട്ടി മാറി അവൾ
“ചോര…… ” എന്നുപറഞ്ഞ് അവൻ്റെ മുഖത്തേക്ക് നോക്കി
ഷാനു പക്ഷേ അതൊന്നും അറിയുന്നുണ്ടായിരുന്നില്ല അവൻ അവളുടെ കരിനീല മിഴികളിൽ ഉത്തരങ്ങൾ പരതുകയായിരുന്നു

“ഇതെങ്ങനെയാ…. പറ്റിയെ….” അവളുടെ ശബ്ദം കുറച്ചുകൂടി ഉച്ചത്തിൽ മുഴങ്ങി

ഉറക്കത്തിലെന്നപോലെ ഞെട്ടിയ ഷാനു അവളുടെ നോട്ടം നെഞ്ചിലേക്ക് ആണെന്ന് മനസ്സിലായപ്പോൾ കാര്യം കത്തി “അതൊരു ചെറിയ മുറിവാണ് ” എന്നു പറഞ്ഞു അവളെ മറികടന്നു പോകാൻ നിന്നവൻ്റെ കൈപിടിച്ചവൾ നിർത്തി

“ഇതെങ്ങനെയാ സംഭവിച്ചത്… ”അവളുടെ ശബ്ദത്തിൽ വല്ലാത്തൊരു തീക്ഷ്ണതയുണ്ടായിരുന്നു

“അത് …ജിത്തുവിനെ കുറച്ച് ആളുകൾ ചേർന്ന്… അത് തടഞ്ഞപ്പോൾ അവരുടെ കയ്യിലെ കത്തി കൊണ്ടതാണ്” മുറിവ് മാളുവോ നിസാമോ കണ്ടുപിടിക്കുകയാണെങ്കിൽ അവരോട് പറയാൻ വേണ്ടി അവൻ ഒരു കള്ളം കണ്ടുപിടിച്ചിരുന്നു പക്ഷേ എന്തുകൊണ്ടാണെന്ന് അറിയില്ല അവനത് റാഹിയോടു പറയാൻ കഴിഞ്ഞില്ല

അവളവൻറെ കൈവിട്ടു . അവനവളെ മറികടന്നു പോയി

അവളുടെ മനസ്സിൽ പരിഭ്രാന്തി നിറയാൻ തുടങ്ങി ഇന്നലെ കണ്ട സ്വപ്നവും അവൻറെ നെഞ്ചിലെ മുറിവും…..
അവൾക്ക് പക്ഷേ ഒന്നിനും വ്യക്തമായ ഒരു ഉത്തരം അവളുടെ മനസ്സു കൊടുത്തില്ല

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

ഷാനുവും റാഹിയും റാഹിയുടെ കാറിൽ കോളേജിലേക്കു പോകുകയാണ് മാളുവിനോടും നിസാമിനോടും ഷാനു ഉണ്ടാക്കി വച്ചിരുന്ന കള്ള കഥ പറഞ്ഞ് വിശ്വസിപ്പിച്ചു
“രാഘവേട്ടന്റെ വീട്ടിൽ പോയിരുന്നല്ലേ ………” കാറിലെ നിശബ്ദതയെ ഭേതിച്ചു ഷാനു ചോദിച്ചു
അവൾ പെട്ടന്ന് ഒന്ന് ഞെട്ടിയെങ്കിലും അവൾ അതെ എന്ന രീതിയിൽ തല കുലുക്കി
അവൾ അവൻ എന്തിനാണ് പോയതെന്ന ചോദ്യം ചോദിക്കുമെന്നു പ്രധീക്ഷിച്ചു കൊണ്ടിരുന്നു

പക്ഷേ ഷാനു പിന്നീടൊന്നും പറഞ്ഞില്ല

31 Comments

Add a Comment
  1. Amruth Prathapachandran

    Bro baki story enna update cheyane

    1. ജിബ്രീൽ

      ഇതിന്റെ ഏഴ് എട്ട് ഭാഗങ്ങൾ Alredy സൈറ്റിലുണ്ട് ബ്രോ …… ബാക്കി ഭാഗങ്ങൾ മുഴവൻ എഴുതിയിട്ട് സബ്മിറ്റ് ചെയ്യാം എന്നാണ് വിചാരിക്കുന്നത്

      അതിന്റെ ഒരു എക്സ്പ്ലനേഷൻ ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട് അത് വരുമായിരിക്കും

  2. നിധീഷ്

    ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thanks ??❤️❤️

  3. Pettannu thannal nallathu?❤️

    1. ജിബ്രീൽ

      ഇനി രണ്ടര മാസത്തോളം ഞാൻ ഹോസ്റ്റലിലായിരിക്കും
      കുറച്ചാണെങ്കിലും കഴിയുന്ന പോലെ എഴുതാൻ ശ്രമിക്കാം
      Any way Thanks ♥️♥️

  4. Super, please publish next part at the earliest.

    1. ജിബ്രീൽ

      Thanks bro ♥️♥️

      മിക്കവാറും ഒരു രണ്ടര മാസം ഡിലെ ഉണ്ടാവും

    1. ജിബ്രീൽ

      Thank you Buddy ??♥️

  5. Polichu machane

    1. ജിബ്രീൽ

      Thanks a lot ???

  6. Broo polichu continue ??

    1. ജിബ്രീൽ

      Thank you for your support ???

  7. Sulthante Shishyan

    wowwwww onnum parayanilla broii.

    idak fight seen vannapo slow pole but nallathanu

    kadha interesting anu

    Jai Sulthan

    1. ജിബ്രീൽ

      Thanks saho

      Fight ini ezhuthumbool intresting ആക്കാൻ ശ്രമിക്കാം

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ♥️?

  8. katta waiting.. 4 nxt prt. pinne action oru rekshayum illaiyirunnu.

    1. ജിബ്രീൽ

      Thanks a lot Brother ♥️?

  9. Muhammad suhail n c

    Super adutha bakam pettann poratte

    1. ജിബ്രീൽ

      Thanks Bro♥️♥️♥️

      വിദ്യാഭ്യാസ സംബന്ധമായ കാരണങ്ങളാൽ ഒരു രണ്ടര മാസം കഴിഞ്ഞെ എഴുത്തു തുടരാൻ സാധിക്കൂ

      1. Super bro polichu

  10. പാർട് വൈകുന്നത് കൊണ്ട് കുഴപ്പമില്ല. പകുതിയിൽ നിർത്തരുത്. പേജ് കൂടിയില്ലേലും കണ്ടെന്റ് കൂട്ടുക

    1. ജിബ്രീൽ

      ഇത് തീർച്ചയായും പൂർത്തിയാക്കും സുഹൃത്തേ
      താങ്കളുടെ നിർദ്ദേശത്തിന് ഹൃദയം നിറഞ്ഞ നന്ദി♥️♥️

    1. ജിബ്രീൽ

      Thanks ♥️♥️

      BTW Neee endhaaa ividey ?

  11. രുദ്രരാവണൻ

    Pwoli

    1. ജിബ്രീൽ

      Thanks a lot Brother ??♥️??

  12. ഒന്നും പറയാൻ ഇല്ല ബ്രോ പൊളിച്ചു കാത്തിരുന്നത് വെറുതെ ആയില്ല ❤️❤️❤️❤️❤️❤️ അടുത്ത പാർട്ട്‌ ഇടാതിരിക്കരുത് എത്ര വേണേലും കാത്തിരുന്നോളാം

    1. ജിബ്രീൽ

      ഒരു രണ്ടര മാസം കഴിയും ബ്രോ ഞാൻ എഴുതി തുടങ്ങാൻ

      കഥ എന്തായാലും ഞാൻ പൂർത്തിയാക്കും

      കാത്തിരിക്കാം എന്ന് പറഞ്ഞ് വലിയ മനസ്സിന് നന്ദി ♥️♥️♥️?

  13. നോക്കി ഇരുന്നു നോക്കി ഇരുന്ന് ഒരു പൂക്കാലം നീ എനിക്ക് തന്നു….

    1. ജിബ്രീൽ

      വലിയ വാക്കുകൾക്ക് നന്ദി സുഹൃത്തേ ♥️♥️?♥️♥️

Leave a Reply

Your email address will not be published. Required fields are marked *