ഇല്ലിക്കൽ 6 [കഥാനായകൻ] 172

ഇല്ലത്തിന്റെ കാര്യം കേട്ടപ്പോൾ തന്നെ റോബിന്റെ മുഖവും ഇരുണ്ടു കൂടുന്നത് കണ്ടു.

 

“എടാ നി അശ്വിനെ വിളിച്ചു പറഞ്ഞേക്ക് ഒന്ന് സൂക്ഷിച്ചോളാൻ കാരണം ഇന്നലത്തെ സംഭവം ആരെങ്കിലും അറിഞ്ഞിട്ടുണ്ടെങ്കിൽ പ്രശ്നമാണ് പോലീസ് അവനെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. കാര്യം അവൻ തല്ലിയത് എന്റെ അനിയനെ ആണെങ്കിലും അവനെ എനിക്ക് അറിയാം. അവനോട് അങ്ങനെയൊരു സ്നേഹമുള്ളത് കൊണ്ട് പറയുന്നതാ അവനോട് സൂക്ഷിക്കാൻ പറയു.”

 

അതും പറഞ്ഞു റോബിൻ പതിയെ എന്തോ ആലോചനയിൽ അവിടെ ഇരിക്കുന്നവരുടെ  എടുത്തേക്ക് പോയി. അതെ സമയം സിദ്ധു അശ്വിനെ വിളിക്കാൻ തിരിഞ്ഞതും പിന്നിൽ നിൽക്കുന്ന ആളെ കണ്ടു അവൻ ഞെട്ടി.

 

“ആഹ് ഡോക്ടറെ അന്വേഷിച്ചു ഞാൻ നടക്കുകയായിരുന്നു. അതെ ഒപിയിൽ നല്ല തിരക്കുണ്ടെന്ന് പറയാൻ പറഞ്ഞു.”

 

“എടോ ദൃശ്യേ അശ്വിൻ ഇന്ന് എവിടേക്കെങ്കിലും പോകുമെന്ന് എന്തെങ്കിലും തന്നോട് പറഞ്ഞോ?”

 

സിദ്ധുവിനോട് കാര്യം പറഞ്ഞു തിരിഞ്ഞ ദൃശ്യയോട് സിദ്ധു ചോദിച്ചു അതുപോലെ അവർ തമ്മിൽ സംസാരിച്ചത് അവൾ കേട്ടിട്ടില്ല എന്ന് മനസ്സിലായതും അവന് ആശ്വാസമായി.

 

“ഇന്ന് തിരുനാവായയിൽ പോകുമെന്ന് പറഞ്ഞിരുന്നു വേറെയൊന്നും എന്നോട് പറഞ്ഞില്ല അല്ലെങ്കിലും എന്നോട് പറയുന്നതിൽ കൂടുതൽ നിങ്ങൾ കൂട്ടുകാർക്കല്ലേ അറിയൂ.”

10 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

  2. അശ്വിനി കുമാരൻ

    ഡോൺ സാബ്…?
    ഈ പാർട്ട്‌ പൊളിയായിട്ടുണ്ട് ❤️⚡️

    1. കഥാനായകൻ

      താങ്ക്യൂ കുമാർജി ❣️

  3. Very good ?. Waiting for next part.

    1. കഥാനായകൻ

      താങ്ക്യൂ ❣️

  4. Super ayitund??

    1. കഥാനായകൻ

      ❣️

Leave a Reply

Your email address will not be published. Required fields are marked *