The Mythic Murders ?️Part:1 Chapter :2(Vishnu) 309

ഞാൻ നിനക്ക് വിശദമായി പറഞ്ഞുതരാം..രണ്ടു തരം ആൾകാർ ഉണ്ട്..ഒന്നു പണ്ട് തൊട്ടേ  ഈ കഴിവുകൾ ഉള്ളവർ..അവർക്ക് ഇതെല്ലാം ഈസി ആണ്..പിന്നെ മറ്റൊരു തരം ആൾകാർ ഉണ്ട്..അവർക്ക് അനുഭവം വഴി ആണ് സ്കിൽസ് ഉണ്ടാകുക..ഞാൻ ഒക്കെ ആ ഒരു ടൈപ്പ് ആണ്..

 

ഇവിടെ ജിഗ്‌നേഷ് നോക്കുന്നത് ഈ ജന്മനാ കഴിവുള്ളവർ ആണ്..

 

രണ്ടു തരം ടെസ്റ്റുകൾ ആണ് ഉള്ളത്..ആദ്യത്തേത് പാസായാൽ അവർ ഡയറക്ട് കയറും..പിന്നെ ആണ് മറ്റൊരു കളി ഉള്ളത്..ജിഗ്‌നേഷിനു തന്നെ അറിയാം ഈ ടെസ്റ്റ് കഴിവ് ഉള്ള എല്ലാരോന്നും പാസ്സ് ആകില്ല എന്നു

 

നിനക്ക് കിട്ടിയ ആ ടെസ്റ്റ് ഇല്ലേ..അത് ജയിചിട്ടാണ് അവിടെ എല്ലാരും കയറിയിട്ടുള്ളത്..പിന്നീട് ഉള്ളതാണ് ജിഗ്‌നേഷ് ടാക്ടിക്‌സ്…നീ ശരിക്കും ആ ടെസ്റ്റ് തോല്കുക അല്ല ചെയ്തത്..നീ ഒന്നാം റൗണ്ട് പാസ്സ് ആകുകയാണ് ചെയ്തത്..”

 

 

അത് കേട്ട ധ്യാൻ ഞെട്ടി..

 

“എന്ത് പാസാകാനോ…”

 

അത് കേട്ട സിദ്ധാർഥ് ചിരിച്ചു..

 

“നീ അതിനു ശേഷം അത് കണ്ടുപിടിച്ചില്ലേ…എന്നിട്ട് നീ എന്താ ചെയ്തത്…അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി വന്നു..അതു മുതൽ നീ ജിഗ്‌നേഷിന്റെ നിരീക്ഷണത്തിൽ ആണ്..

14 Comments

Add a Comment
  1. Mannarkkad ente nad ❤️

  2. Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️

  3. Waiting for next part

  4. നിധീഷ്

    നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️

  5. ❤️❤️❤️

  6. രുദ്രരാവണൻ

    അടിപൊളി ❤️❤️❤️

  7. Getting intrested,?

      1. Where is the next part?

Leave a Reply

Your email address will not be published. Required fields are marked *