സുൽത്വാൻ 2 [ജിബ്രീൽ] 425

Views : 38063

” എന്ത് നോക്കി നിൽക്കുവാണ് വന്ന് പിടി ” പ്രിൻസിയുടെ പ്രകടനത്തിൽ അന്തം വിട്ട് തന്റെ ഷർട്ട് കൈയ്യിൽ പിടിച്ച് നിൽകുന്ന ഷിബിനോടായി പ്രിൻസിപ്പൽ ആക്ഞാപിച്ചു

 

അത് കേട്ട ഷിബിൻ ഷർട്ട് ധരിച്ച് നിസാമിനെ അവന്റെ തോളിൽ താങ്ങി

 

“ഹോസ്പിറ്റലിൽ പോണോ” പ്രിൻസിപ്പൽ ശാന്തമായ സ്വരത്തിൽ പറഞ്ഞു

 

“വേണ്ട സാർ ” നിസാം അവശതയോടെ പറഞ്ഞു

 

“നിങ്ങൾ ബിസിനസ് മാനേജ്മെന്റ് ട്രൈനിങ്ങ് ക്ലാസ്സിന് വന്നവരല്ലേ ”

 

” അതെ ”

 

“എന്താ നിങ്ങളുടെ ഒക്കെ പേര് ” പ്രിൻസി ആരാഞ്ഞു

 

നിസാം

 

അദ്‌ല

 

ഷിബിൻ

 

“എന്ത് നോക്കി നിക്കാ ക്ലാസിൽ പോടാ ” അവർക്ക് ചുറ്റും തടിച്ചു കൂടിയ കുട്ടികൾക്ക് നേരെ അലറികൊണ്ട് പ്രിൻസി പറഞ്ഞു

 

“ഡാ ശ്രീനി ഇവിടെ വാ ” നടന്നുപോയി കൊണ്ടിരിക്കുന്ന കുട്ടികളുടെ കൂട്ടത്തിൽ നിന്ന് ഒരു ഫ്രീക്കനെ പ്രിൻസി വിളിച്ചു

 

അവൻ വേണോ വേണ്ടയോ എന്ന രീതിയിൽ ഒന്നു ഇളിച്ച് പതിയെ നടന്നു വന്നു

 

“പെട്ടന്ന് വാടാ ” പ്രിൻസി കലിപ്പായി

 

അവൻ എത്തിയ പാടെ കൈ കൂപ്പി പറഞ്ഞു

“ഇനി ഞാൻ ഹെൽമറ്റ് ജടാതെ പോകില്ല ഇക്ക ”

Recent Stories

The Author

ജിബ്രീൽ

19 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

  2. കർണ്ണൻ

    💐💐💐💐🌹👍

  3. Adipoli Katha baacki pettannu venam nirthi pokaruthu

    1. ജിബ്രീൽ

      Thanx bro

      ❤️❤️❤️❤️❤️

  4. ❤️❤️❤️❤️❤️

    1. ജിബ്രീൽ

      💕💕💕💕

  5. alla saho shanu vinu enthu joli anennu paranjillalo….

  6. 🦋 നിതീഷേട്ടൻ 🦋

    Nice mhn 🌝😘

    1. ജിബ്രീൽ

      Thanx

      💕 Love 💖

  7. Waiting sahooo polichu…..

    1. ജിബ്രീൽ

      Thanx

      💕💕

  8. ജിബ്രീൽ

    ഈ പാർട്ടിലെ സെന്റൻസുകൾക്കിടയിലെ ഗ്യാപ്പ് മനപ്പൂർവമല്ല
    ഞാൻ Google Notes ൽ ആണ് എഴുതിയത്
    അത് പിന്നെ ഇവിടെ കോപ്പി പേസ്റ്റ് ചെയ്തതാണ്
    അവിടെ കൊടുത്ത ചെറിയ Space ഇവിടെ വളരെ വലുതായിപ്പോയി

    പേജുകളും അങ്ങനെയാണു ചെറുതായതു

    പിന്നെ എനിക്ക് മെയ് 3 മുതൽ 18 വരെ Exam ആണ്

    കഴിവതും വേഗം പോസ്റ്റു ചെയ്യാൻ ഞാൻ ശ്രമിക്കാം

    നിങ്ങളുടെ സ്നേഹത്തിനു നന്ദി ❤️❤️❤️

  9. Bro adipoli waiting,for your next part

    1. ജിബ്രീൽ

      Thank you brother

      ❤️❤️❤️❤️❤️

  10. kollam bro.. waiting for next part

    1. ജിബ്രീൽ

      Thanx bro 😁

      💖💖💖

  11. Bro next part eppo varum waiting aane

    1. ജിബ്രീൽ

      പിന്നെ എനിക്ക് മെയ് 3 മുതൽ 18 വരെ Exam ആണ്

      കഴിവതും വേഗം പോസ്റ്റു ചെയ്യാൻ ഞാൻ ശ്രമിക്കാം

      നിങ്ങളുടെ സ്നേഹത്തിനു നന്ദി Bro ❤️❤️❤️

  12. Bro next part eppo varrum waiting aane

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com