സുൽത്വാൻ 6 [ജിബ്രീൽ] 431

“ഞാനൊരു സർട്ടിഫികെറ്റിനു വേണ്ടി അവിടുത്തെ കോളേജിലെ ക്ലാസിനു പോവുന്നുണ്ട് ”

“കോളേജിലേക്കോ …… ” ജിത്തു അശ്ചര്യ സ്വരത്തിൽ ചോദിച്ചു

ഷാനു അതെയെന്ന് തലയാട്ടി

“എന്നാ വാ ,വണ്ടി ഇവിടുത്തെ ഒരു വർക്ക് ഷാപ്പിൽ വിളിച്ചു പറഞ്ഞാൽ ശരിയാക്കി കൊണ്ടു വന്നു തന്നോളും ”

ഷാനു തന്റെ ബാഗെടുത്ത് കാറിലേക്കു കയറി

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

 

ശവശരീരങ്ങൾ നിറഞ്ഞ ഒരു യുദ്ധ കളം അവിടെ അൻപതോളം വരുന്ന സർവായുധ വിഭൂഷണരായ പടയാളികളോട് ഒരാൾ ഒറ്റക്ക് യുദ്ധം ചെയ്യുകയാണ് അവന്റെ പാദങ്ങൾ നിലത്തുറക്കുന്നുണ്ടായിരുന്നില്ല അവന്റെ കയ്യിൽ ഒരു വാളു മാത്രെമെയൊള്ളു

അവൻ തല തിരിച്ചു അവന്റെ മുഖത്തു വീണു കിടന്ന മുടിയിഴകൾക്കിടയിലെ മുഖം ഷാനുവിന്റെയായിരുന്നു

പെട്ടന്നൊരു അമ്പ് വന്നവന്റെ നെഞ്ചിൽ തറച്ചു

ഷാനൂ ……….. ഒരു ഞെട്ടലോടെ റാഹി എഴുന്നേറ്റിരുന്നു

മുഖത്തെ വെള്ളത്തിന്റെ നനവ് തൊട്ടു നോക്കിയപ്പോഴാണ് അവൾക്ക് താൻ കരയുകയാണെന്നു മനസ്സിലായത്

അവളുടെ മനസ്സിൽ കാരണമില്ലാത്ത ഭയം നിറയുന്നതവളറിയുന്നുണ്ടായിരുന്നു

അവൾ ഷാനുവിനു വിളിക്കാൻ വേണ്ടി വെപ്രാളത്തോടെ ഫോണെടുത്തു. അപ്പോഴാ ണവളോർത്തത് തന്റെ കയ്യിൽ അവന്റെ നമ്പറില്ല എന്ന കാര്യം

പെട്ടന്നു തന്നെയവൾ മാളുവിനെ വിളിച്ചു

ഫോണെടുത്ത മാളുവന് ഹലോന്നു പറയാൻ പോലും സമയം കൊടുക്കാതെയവൾ പറഞ്ഞു

31 Comments

Add a Comment
  1. Amruth Prathapachandran

    Bro baki story enna update cheyane

    1. ജിബ്രീൽ

      ഇതിന്റെ ഏഴ് എട്ട് ഭാഗങ്ങൾ Alredy സൈറ്റിലുണ്ട് ബ്രോ …… ബാക്കി ഭാഗങ്ങൾ മുഴവൻ എഴുതിയിട്ട് സബ്മിറ്റ് ചെയ്യാം എന്നാണ് വിചാരിക്കുന്നത്

      അതിന്റെ ഒരു എക്സ്പ്ലനേഷൻ ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട് അത് വരുമായിരിക്കും

  2. നിധീഷ്

    ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thanks ??❤️❤️

  3. Pettannu thannal nallathu?❤️

    1. ജിബ്രീൽ

      ഇനി രണ്ടര മാസത്തോളം ഞാൻ ഹോസ്റ്റലിലായിരിക്കും
      കുറച്ചാണെങ്കിലും കഴിയുന്ന പോലെ എഴുതാൻ ശ്രമിക്കാം
      Any way Thanks ♥️♥️

  4. Super, please publish next part at the earliest.

    1. ജിബ്രീൽ

      Thanks bro ♥️♥️

      മിക്കവാറും ഒരു രണ്ടര മാസം ഡിലെ ഉണ്ടാവും

    1. ജിബ്രീൽ

      Thank you Buddy ??♥️

  5. Polichu machane

    1. ജിബ്രീൽ

      Thanks a lot ???

  6. Broo polichu continue ??

    1. ജിബ്രീൽ

      Thank you for your support ???

  7. Sulthante Shishyan

    wowwwww onnum parayanilla broii.

    idak fight seen vannapo slow pole but nallathanu

    kadha interesting anu

    Jai Sulthan

    1. ജിബ്രീൽ

      Thanks saho

      Fight ini ezhuthumbool intresting ആക്കാൻ ശ്രമിക്കാം

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ♥️?

  8. katta waiting.. 4 nxt prt. pinne action oru rekshayum illaiyirunnu.

    1. ജിബ്രീൽ

      Thanks a lot Brother ♥️?

  9. Muhammad suhail n c

    Super adutha bakam pettann poratte

    1. ജിബ്രീൽ

      Thanks Bro♥️♥️♥️

      വിദ്യാഭ്യാസ സംബന്ധമായ കാരണങ്ങളാൽ ഒരു രണ്ടര മാസം കഴിഞ്ഞെ എഴുത്തു തുടരാൻ സാധിക്കൂ

      1. Super bro polichu

  10. പാർട് വൈകുന്നത് കൊണ്ട് കുഴപ്പമില്ല. പകുതിയിൽ നിർത്തരുത്. പേജ് കൂടിയില്ലേലും കണ്ടെന്റ് കൂട്ടുക

    1. ജിബ്രീൽ

      ഇത് തീർച്ചയായും പൂർത്തിയാക്കും സുഹൃത്തേ
      താങ്കളുടെ നിർദ്ദേശത്തിന് ഹൃദയം നിറഞ്ഞ നന്ദി♥️♥️

    1. ജിബ്രീൽ

      Thanks ♥️♥️

      BTW Neee endhaaa ividey ?

  11. രുദ്രരാവണൻ

    Pwoli

    1. ജിബ്രീൽ

      Thanks a lot Brother ??♥️??

  12. ഒന്നും പറയാൻ ഇല്ല ബ്രോ പൊളിച്ചു കാത്തിരുന്നത് വെറുതെ ആയില്ല ❤️❤️❤️❤️❤️❤️ അടുത്ത പാർട്ട്‌ ഇടാതിരിക്കരുത് എത്ര വേണേലും കാത്തിരുന്നോളാം

    1. ജിബ്രീൽ

      ഒരു രണ്ടര മാസം കഴിയും ബ്രോ ഞാൻ എഴുതി തുടങ്ങാൻ

      കഥ എന്തായാലും ഞാൻ പൂർത്തിയാക്കും

      കാത്തിരിക്കാം എന്ന് പറഞ്ഞ് വലിയ മനസ്സിന് നന്ദി ♥️♥️♥️?

  13. നോക്കി ഇരുന്നു നോക്കി ഇരുന്ന് ഒരു പൂക്കാലം നീ എനിക്ക് തന്നു….

    1. ജിബ്രീൽ

      വലിയ വാക്കുകൾക്ക് നന്ദി സുഹൃത്തേ ♥️♥️?♥️♥️

Leave a Reply

Your email address will not be published. Required fields are marked *