MOONLIGHT III (മാലാഖയുടെ കാമുകൻ) 1126

ആലിസ് പെട്ടെന്ന് അത് ചോദിച്ചപ്പോൾ എല്ലാവർക്കും ചിരിയാണ് വന്നത്..

“ഏയ്‌ നമ്മൾ അവിടെ എത്താൻ ചാൻസ് ഇല്ല.. ഒന്നുകിൽ ഈ എലവനുകൾ നമ്മളെ കൊല്ലും അല്ലെങ്കിൽ ചുവന്ന ആ മനുഷ്യൻ പിടിച്ച് കൊല്ലും അല്ലെങ്കിൽ ആ ടി റെക്സ് കടിച്ചു തിന്നും അല്ലെങ്കിൽ നമ്മുടെ ഷിപ് തകർത്തത് പോലെ തീ ഗോളം വന്നു കൊല്ലും..”

എല്ലാവരും അത് പ
പറഞ്ഞ എമ്മയെ ഒന്ന് നോക്കി..

“നിന്നെ മിക്കവാറും ഞാനും കൊല്ലും…”

ജാക്ക് അത് പറഞ്ഞപ്പോൾ അവൾ കണ്ണടച്ചു ഇരുന്നു..

“ഞാൻ പറഞ്ഞത് ഒരു സത്യം മാത്രം..”

അവൾ പറഞ്ഞതിൽ കാര്യം ഇല്ലാതെ ഇല്ല എന്ന് അവർക്ക് തോന്നിയിരുന്നു.. ഇവിടെ നിന്നും എങ്ങനെ എങ്കിലും രക്ഷപ്പെടണം.. എന്തായാലും ജീവന് ഒരു ഉറപ്പും കൊടുക്കാൻ ഇല്ല..

“ഞങ്ങൾക്ക് ക്വീനിനെ കാണണം..”

ജെയിംസ് പുറത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.. പുറത്ത് നിന്ന ആളുകൾക്ക് അവരുടെ ഭാഷ അറിയില്ല എന്ന് തോന്നി..

“എടാ പൊട്ടാ… ചെവി കേട്ടൂടെ നിനക്ക്..?”

പുറത്ത് നിന്നവൻ ശ്രദ്ധിക്കാത്തത് കണ്ടപ്പോൾ എമ്മ ഉറക്കെ വിളിച്ചു ചോദിച്ചു.. അവൻ അതും ശ്രദ്ധിച്ചില്ല..

“ഇവന് താല്പര്യം ഉണ്ടെങ്കിൽ എനിക്ക് ഒരു കൊച്ചിനെ വേണമായിരുന്നു.. പകുതി എൽഫ് പകുതി മനുഷ്യൻ.. നന്നാകും അല്ലെ..? നിങ്ങൾ പോയിട്ട് എന്നെ കൂട്ടാൻ പിന്നെ വന്നാൽ മതി.. ഞാൻ ഇവന്റെ ഒപ്പം കുറച്ചു നാൾ ജീവിക്കട്ടെ..”

എമ്മ അതും പറഞ്ഞു എല്ലാവരെയും നോക്കിയപ്പോൾ അവർ തലക്ക് കൈ വച്ചു..

“നിനക്ക് അല്ലെങ്കിലും സുന്ദരൻമാരെ കണ്ടാൽ ഇളക്കം ആണല്ലോ..”

ആലിസ് അവളെ നോക്കി ചോദിച്ചപ്പോൾ അവൾ ചിരിച്ചു കാണിച്ചു.. ആ അവസരത്തിലും എമ്മയുടെ ചില തമാശകൾ അവരെ ചിരിപ്പിച്ചിരുന്നു..

Updated: August 10, 2023 — 1:26 pm

55 Comments

Add a Comment
  1. Uff എൻ്റെ പൊന്ന്നോ രോമാഞ്ചം….???

    1. Sathyammmmmmmmmm❤️❤️

  2. Kkyil broyude name entha

    1. ഒരിക്കൽ അവിടെ ഉണ്ടായിരുന്ന പ്രമുഖരിൽ ഒരാളാണ് ഹേ ഇത്…ദി ഗ്രേറ്റ് മാലാഖയുടെ കാമുകൻ..പിന്നീട് പല കാരണങ്ങൾ കൊണ്ട് അവിടുന്ന് പാറി ഇങ്ങോട്ട് ചേക്കേറി

  3. MK, മൂന്ന് പാർട്ടും ഒരുമിച്ച് ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. Intro യിൽ പറഞ്ഞിരുന്നത് കൊണ്ട് പ്രതീക്ഷിച്ച കഥാപാത്രങ്ങൾ എല്ലാം വരും എന്ന് അറിയാമായിരുന്നു.
    All the best.
    തുടക്കം ഗംഭീരം ആയിരുന്നു. പിന്നെ കൃതരിൻ എന്ന പേര് കണ്ടപ്പോൾ ധൃതംഗപുളകിതനായിപ്പോയി.

  4. ഹർഷൻ സുഖമില്ലാതെ ഇരിക്കുകയാണ്.
    ലാസ്റ്റ് പാർട്ടിൽ അദ്ദേഹം പറഞ്ഞിരുന്നു. Contact ചെയ്യാൻ ഒരു നിവൃതിയുമില്ല. കണ്ണിന് പ്രോബ്ലം ഉണ്ട്.ഇത്രയും അറിയാം.
    അപരാജിതൻ വരും എന്ന് പ്രതീക്ഷിക്കാം.

  5. M K യുടെ അതി ഗംഭീര തിരിച്ചു വരവ്… രോമാഞ്ചിഫിക്കേഷൻ… പൊളിച്ചു…

    ഇവിടെ ചോദിക്കാമോ എന്നറിയില്ല എങ്കിലും അറിയാനുള്ള ആകാംഷ കൊണ്ട് ചോദിച്ചു പോകുന്നതാ…

    നമ്മുടെ ?അപരാചിതൻ?ഇനി വരുമോ??

    കാത്തിരിക്കണോ അതോ കുഴിച്ചു മൂടണോ??

    1. Bro, അപാജിതനെ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്. ഇവിടെ പറയാമോ എന്നറിയില്ല, ഏതാണ്ട് അപരാജിതന്റെ കോപ്പി പോലെ തോന്നുന്ന ഒന്നു രണ്ടു കഥകൾ ഞാൻ കണ്ടിരുന്നു. അപരാജിതന് സമാന്തരമായി പബ്ലിഷ് ആയവ. അവയും ഇപ്പോൾ നിലച്ച മട്ടാണ്. ചിലപ്പോൾ അപരാജിതൻ താൽക്കാലികമായി നിർത്തിയത് അതുകൊണ്ട് ആകുമോ?

    2. Cervical spondylosis enna asugathinu hanrahan treatmentil aanu. So time edukkum

    3. Cervical spondylosis enna asugathinu harshan treatmentil aanu. So time edukkum

  6. അമ്രപാലി

    Good story dr ? ❤❤❤❤❤ഹർഷനെ കണ്ടാൽ പറയണെ അപരാജിതൻ നു വേണ്ടി കാത്തിരുന്നു മടുക്കുന്നു എന്ന്….

    1. MK, മൂന്ന് പാർട്ടും ഒരുമിച്ച് ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. Intro യിൽ പറഞ്ഞിരുന്നത് കൊണ്ട് പ്രതീക്ഷിച്ച കഥാപാത്രങ്ങൾ എല്ലാം വരും എന്ന് അറിയാമായിരുന്നു.
      All the best.
      തുടക്കം ഗംഭീരം ആയിരുന്നു. പിന്നെ കൃതരിൻ എന്ന പേര് കണ്ടപ്പോൾ ധൃതംഗപുളകിതനായിപ്പോയി.

    2. probability kuravan

      1. അപ്പൊ ഇതും നിയോഗവും തമ്മിൽ ചേർച്ച ഉള്ളതാണ് we are waiting for the next part

  7. നിധീഷ്

    ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു…. ♥️♥️♥️♥️♥️♥️

  8. Appo ith niyokathinte continuation thanne??♥️♥️

Leave a Reply

Your email address will not be published. Required fields are marked *