സുൽത്വാൻ 2 [ജിബ്രീൽ] 425

Views : 38063

 

ഓടിയതിന്റെ ഫലമായി അവളുടെ നെറ്റിയിലും ചെന്നിയിലും വിയർപ്പു തുള്ളികൾ സ്ഥാനം പിടിച്ചിരിന്നു റെയിൽവേ സേറ്റഷനിലെ പ്രകാശം അതിനു മുത്തുകളുടെ ശോഭ നൽകി

 

അവൾ ധരിച്ചിരുന്ന കറുത്ത ടോപ്പും ജീൻസും

അവളുടെ ഗോതമ്പ് നിറത്തെകൂടുതൽ സുന്ദരമാക്കി

 

തേടിയ കാര്യം കണ്ടത്തിയേതോടെ അവളുടെ കരിനീല മിഴികൾ വിടർന്നു

 

തൽഫലമായി ആ ചോര ചുണ്ടുകളിൽ പുഞ്ചിരി വിരിഞു

ആ പുഞ്ചിരി ക്കൊപ്പം മാത്രം വിരുന്നു വരുന്ന നുണകുഴികൾ കവിളുകളിൽ എത്തിനോക്കി

 

അവളുടെ കോച്ചിലേക്ക് കയറി രണ്ടു പേർക്ക് യാത്ര ചെയ്യാൻ പറ്റുന്ന എ സി കോച്ചാണ് അവസാന നിമിഷമാണവൾക്കിത് ലഭിച്ചത്

 

അടുത്തള്ള സീറ്റിലെ ബാഗ് കണ്ടപ്പോൾ അവൾക്ക് തന്റെ കൂടെ ഒരാളു കൂടിയുണ്ടെന്നു മനസ്സിലാക്കാൻ കഴിഞ്ഞു

 

പെട്ടന്ന് വാതിലു തുറന്നു ഷിബിൻ അകത്തേക്കു കയറി

 

താൻ തനിച്ചായിരുന്ന സ്ഥലത്തു വേറെരാളും കൂടിയുള്ളതവനെ ഞെട്ടിച്ചു

 

ഞ്ഞെട്ടലിൽ നിന്നവൻ മുക്തനായെങ്കിലും ആ കരി മിഴികൾ അവനെ നിശ്ചലനാക്കി

 

അത് അവനോടെന്തോ കഥ പറയുന്ന പോലെ

 

തുടരും

 

Recent Stories

The Author

ജിബ്രീൽ

19 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

  2. കർണ്ണൻ

    💐💐💐💐🌹👍

  3. Adipoli Katha baacki pettannu venam nirthi pokaruthu

    1. ജിബ്രീൽ

      Thanx bro

      ❤️❤️❤️❤️❤️

  4. ❤️❤️❤️❤️❤️

    1. ജിബ്രീൽ

      💕💕💕💕

  5. alla saho shanu vinu enthu joli anennu paranjillalo….

  6. 🦋 നിതീഷേട്ടൻ 🦋

    Nice mhn 🌝😘

    1. ജിബ്രീൽ

      Thanx

      💕 Love 💖

  7. Waiting sahooo polichu…..

    1. ജിബ്രീൽ

      Thanx

      💕💕

  8. ജിബ്രീൽ

    ഈ പാർട്ടിലെ സെന്റൻസുകൾക്കിടയിലെ ഗ്യാപ്പ് മനപ്പൂർവമല്ല
    ഞാൻ Google Notes ൽ ആണ് എഴുതിയത്
    അത് പിന്നെ ഇവിടെ കോപ്പി പേസ്റ്റ് ചെയ്തതാണ്
    അവിടെ കൊടുത്ത ചെറിയ Space ഇവിടെ വളരെ വലുതായിപ്പോയി

    പേജുകളും അങ്ങനെയാണു ചെറുതായതു

    പിന്നെ എനിക്ക് മെയ് 3 മുതൽ 18 വരെ Exam ആണ്

    കഴിവതും വേഗം പോസ്റ്റു ചെയ്യാൻ ഞാൻ ശ്രമിക്കാം

    നിങ്ങളുടെ സ്നേഹത്തിനു നന്ദി ❤️❤️❤️

  9. Bro adipoli waiting,for your next part

    1. ജിബ്രീൽ

      Thank you brother

      ❤️❤️❤️❤️❤️

  10. kollam bro.. waiting for next part

    1. ജിബ്രീൽ

      Thanx bro 😁

      💖💖💖

  11. Bro next part eppo varum waiting aane

    1. ജിബ്രീൽ

      പിന്നെ എനിക്ക് മെയ് 3 മുതൽ 18 വരെ Exam ആണ്

      കഴിവതും വേഗം പോസ്റ്റു ചെയ്യാൻ ഞാൻ ശ്രമിക്കാം

      നിങ്ങളുടെ സ്നേഹത്തിനു നന്ദി Bro ❤️❤️❤️

  12. Bro next part eppo varrum waiting aane

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com