ഇല്ലിക്കൽ 6 [കഥാനായകൻ] 172

അതുംപറഞ്ഞു ഇന്ദു തിരിച്ചു തറവാട്ടിലേക്ക് പോയി. ഇന്ദു വല്യമ്മയോട് പറഞ്ഞപ്പോൾ തന്നെ അവന്റെ മനസ്സിലെ ഭാരം ഒഴിഞ്ഞു. അവൻ പതിയെ എഴുനേറ്റു അവന്റെ ജോലികളിലേക്ക് മടങ്ങി.

 

****************************************************************************

 

വൈകുന്നേരം തിരിച്ചു ഓഫീസിലെത്തിയ അരവിന്ദൻ നേരെ രഘു സാറിന്റെ എടുത്തേക്ക് പോകാൻ തയ്യാറായി. അപ്പോൾ അവിടെ നിന്നിരുന്ന പോലീസ്കാരനോട് ചോദിച്ചു.

 

“എടോ രഘു സാറിപ്പോൾ ഓഫീസിലുണ്ടോ?”

 

“ഉണ്ട് സാർ കുറച്ചു മുൻപേ വന്നിട്ടുള്ളൂ.”

 

അതും പറഞ്ഞു അയാൾ പോയപ്പോൾ അവൻ നേരെ സാറിന്റെ റൂമിലേക്ക് ചെന്നു. അവൻ അനുവാദം ചോദിച്ചു കൊണ്ട് ഉള്ളിൽ കയറി. അപ്പോൾ രഘു സാർ അവനോട് ഇരിക്കാൻ പറഞ്ഞപ്പോൾ അവൻ ഇരുന്നു.

 

“സാർ ഞാനിന്ന് സ്പോട്ടിൽ പോയി നോക്കിയിരുന്നു അതുപോലെ മറ്റേ പയ്യന്റെ വീട്ടിൽ പോയിരുന്നു. ആദ്യത്തെ കേസിൽ എനിക്ക് പ്രതേകിച്ചു സംശയാസ്‌പദമായ ഒന്നും കിട്ടിയില്ല. പക്ഷെ രണ്ടാമത്തെ കേസ് അങ്ങനെയല്ല സാർ മരിച്ച ആളുടെ ഡീറ്റെയിൽസ് എടുത്തു അവൻ പാലക്കാട്‌ ബോർഡർ ആയിരുന്നു ജനിച്ചത് പേര് മഹേഷ്‌ പാതി മലയാളി പാതി തമിഴൻ. ചെറിയ ചെറിയ പെറ്റി കേസുകളിൽ അകത്തു കിടന്നിട്ടുണ്ട് എന്നല്ലാതെ വേറെ റെക്കോർഡ്സൊന്നും ഇവനെ പറ്റിയില്ല പിന്നെ ഇവനൊരു അനാഥനാണ് എന്നാണ് അവിടെ നിന്നും അറിഞ്ഞത്. ഇവന്റെ കേസിൽ ഒരു പ്രത്യേകത എന്താണെന്ന് വച്ചാൽ ഇവന്റെ ദേഹത്തു മുറിവുകൾ സംഭവിച്ചിട്ടുണ്ട് മെയിൻ ആയിട്ട് ഒരു കൈയും കാലും ഒടിഞ്ഞിട്ടുണ്ട് അതുപോലെ നല്ല തല്ല് കിട്ടിയ ലക്ഷണമുണ്ട് പക്ഷെ മരണ കാരണം രണ്ടു പേരുടെയും സെയിമാണ്.”

10 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

  2. അശ്വിനി കുമാരൻ

    ഡോൺ സാബ്…?
    ഈ പാർട്ട്‌ പൊളിയായിട്ടുണ്ട് ❤️⚡️

    1. കഥാനായകൻ

      താങ്ക്യൂ കുമാർജി ❣️

  3. Very good ?. Waiting for next part.

    1. കഥാനായകൻ

      താങ്ക്യൂ ❣️

  4. Super ayitund??

    1. കഥാനായകൻ

      ❣️

Leave a Reply

Your email address will not be published. Required fields are marked *