MOONLIGHT III (മാലാഖയുടെ കാമുകൻ) 1126

സമയം കടന്നുപോയി.. ആരും കുറെ നേരത്തേക്ക് അവിടേക്ക് വന്നില്ല..

“ഇത് കഴിക്ക്.. തടവിൽ ആണെങ്കിലും ഞങ്ങൾ ആരെയും പട്ടിണിക്ക് ഇട്ടു കൊല്ലാറില്ല..”

എല്ലാവരും ഒന്ന് മയങ്ങി ഇരിക്കുമ്പോൾ ആയിരുന്നു ആ ശബ്ദം കേട്ടത്.. കണ്ണ് തുറന്ന് നോക്കിയപ്പോൾ നേരത്തെ വന്ന ആ എൽഫ് പെണ്ണ് തന്നെ ആണ്..

“ഞങ്ങൾ ആരെയും കൊന്നിട്ടില്ല.. നിങ്ങളുടെ കൂട്ടത്തിൽ ഉള്ള ഒരു യുവതിയെ രക്ഷിക്കുക ആണ് ചെയ്തത്.. അവളോട്‌ ചോദിച്ചു നോക്ക്..

എന്നിട്ടും എന്താണെന്ന് പോലും ചോദിക്കാതെ ഞങ്ങളെ തടവിൽ ആക്കിയിരിക്കുന്നു.. ഇത് ന്യായം ആണോ എന്ന് തോന്നിയിട്ടുണ്ടോ..? നിങ്ങളുടെ ക്വീൻ എന്താണ് പറയുന്നത്..?”

ജെയിംസ് ചോദിച്ചപ്പോൾ അവൾ ഒന്നും മിണ്ടിയില്ല..

“പറ.. എനിക്ക് ക്വീനിനോട് സംസാരിക്കണം..”

“ക്വീൻ മയക്കത്തിൽ ആണ്.. ഇനി ഉണരില്ല.. ആയുസ് എത്തിയിരിക്കുന്നു.. ഇനി ക്വീൻ ഉണരണം എങ്കിൽ…

അല്ല ഞാൻ എന്തിനാ ഇതൊക്കെ നിങ്ങളോട് പറയുന്നത്.. ഇത് കഴിച്ചാൽ ജീവനോടെ ഇരിക്കാം.. അല്ലെങ്കിൽ മരിക്കാം.. ഞങ്ങളുടെ സർവ്വ പ്രതീക്ഷകളും അസ്തമിപ്പിച്ച നിങ്ങൾ മനുഷ്യരെ കൊല്ലുകയാണ് വേണ്ടത്.. ഞാൻ ഉടനെ അത് ചെയ്യും..”

അവൾ വല്ലാതെ ദേഷ്യപ്പെട്ടു ഒരു വലിയ ഇല ചുരുൾ അകത്തേക്ക് വച്ച ശേഷം തിരികെ പോയി..

“അപ്പോൾ ആ പ്രതീക്ഷയും അസ്തമിച്ചു.. ആ ഷിപ്പിൽ വന്ന ആരാണോ അതിനെ നമ്മൾ എന്തോ ചെയ്തു എന്നാണ് ഇവർ കരുതി വച്ചിരിക്കുന്നത്..”

ഒലിവർ അത് പറഞ്ഞപ്പോൾ എല്ലാവർക്കും നിരാശ തോന്നി.. ഇനി ഒരു രക്ഷയും ഇല്ല എന്ന് അവർക്ക് തോന്നി തുടങ്ങി.. പ്രതീക്ഷകൾ അസ്തമിച്ചിരിക്കുന്നു.. ആർക്കും വിശപ്പ് തോന്നിയില്ല..

Updated: August 10, 2023 — 1:26 pm

55 Comments

Add a Comment
  1. Uff എൻ്റെ പൊന്ന്നോ രോമാഞ്ചം….???

    1. Sathyammmmmmmmmm❤️❤️

  2. Kkyil broyude name entha

    1. ഒരിക്കൽ അവിടെ ഉണ്ടായിരുന്ന പ്രമുഖരിൽ ഒരാളാണ് ഹേ ഇത്…ദി ഗ്രേറ്റ് മാലാഖയുടെ കാമുകൻ..പിന്നീട് പല കാരണങ്ങൾ കൊണ്ട് അവിടുന്ന് പാറി ഇങ്ങോട്ട് ചേക്കേറി

  3. MK, മൂന്ന് പാർട്ടും ഒരുമിച്ച് ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. Intro യിൽ പറഞ്ഞിരുന്നത് കൊണ്ട് പ്രതീക്ഷിച്ച കഥാപാത്രങ്ങൾ എല്ലാം വരും എന്ന് അറിയാമായിരുന്നു.
    All the best.
    തുടക്കം ഗംഭീരം ആയിരുന്നു. പിന്നെ കൃതരിൻ എന്ന പേര് കണ്ടപ്പോൾ ധൃതംഗപുളകിതനായിപ്പോയി.

  4. ഹർഷൻ സുഖമില്ലാതെ ഇരിക്കുകയാണ്.
    ലാസ്റ്റ് പാർട്ടിൽ അദ്ദേഹം പറഞ്ഞിരുന്നു. Contact ചെയ്യാൻ ഒരു നിവൃതിയുമില്ല. കണ്ണിന് പ്രോബ്ലം ഉണ്ട്.ഇത്രയും അറിയാം.
    അപരാജിതൻ വരും എന്ന് പ്രതീക്ഷിക്കാം.

  5. M K യുടെ അതി ഗംഭീര തിരിച്ചു വരവ്… രോമാഞ്ചിഫിക്കേഷൻ… പൊളിച്ചു…

    ഇവിടെ ചോദിക്കാമോ എന്നറിയില്ല എങ്കിലും അറിയാനുള്ള ആകാംഷ കൊണ്ട് ചോദിച്ചു പോകുന്നതാ…

    നമ്മുടെ ?അപരാചിതൻ?ഇനി വരുമോ??

    കാത്തിരിക്കണോ അതോ കുഴിച്ചു മൂടണോ??

    1. Bro, അപാജിതനെ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്. ഇവിടെ പറയാമോ എന്നറിയില്ല, ഏതാണ്ട് അപരാജിതന്റെ കോപ്പി പോലെ തോന്നുന്ന ഒന്നു രണ്ടു കഥകൾ ഞാൻ കണ്ടിരുന്നു. അപരാജിതന് സമാന്തരമായി പബ്ലിഷ് ആയവ. അവയും ഇപ്പോൾ നിലച്ച മട്ടാണ്. ചിലപ്പോൾ അപരാജിതൻ താൽക്കാലികമായി നിർത്തിയത് അതുകൊണ്ട് ആകുമോ?

    2. Cervical spondylosis enna asugathinu hanrahan treatmentil aanu. So time edukkum

    3. Cervical spondylosis enna asugathinu harshan treatmentil aanu. So time edukkum

  6. അമ്രപാലി

    Good story dr ? ❤❤❤❤❤ഹർഷനെ കണ്ടാൽ പറയണെ അപരാജിതൻ നു വേണ്ടി കാത്തിരുന്നു മടുക്കുന്നു എന്ന്….

    1. MK, മൂന്ന് പാർട്ടും ഒരുമിച്ച് ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. Intro യിൽ പറഞ്ഞിരുന്നത് കൊണ്ട് പ്രതീക്ഷിച്ച കഥാപാത്രങ്ങൾ എല്ലാം വരും എന്ന് അറിയാമായിരുന്നു.
      All the best.
      തുടക്കം ഗംഭീരം ആയിരുന്നു. പിന്നെ കൃതരിൻ എന്ന പേര് കണ്ടപ്പോൾ ധൃതംഗപുളകിതനായിപ്പോയി.

    2. probability kuravan

      1. അപ്പൊ ഇതും നിയോഗവും തമ്മിൽ ചേർച്ച ഉള്ളതാണ് we are waiting for the next part

  7. നിധീഷ്

    ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു…. ♥️♥️♥️♥️♥️♥️

  8. Appo ith niyokathinte continuation thanne??♥️♥️

Leave a Reply

Your email address will not be published. Required fields are marked *