സുൽത്വാൻ 5 [ജിബ്രീൽ] 405

” നീ എപ്പോ എത്തി ” മാളുവിന്റെ ചോദ്യമാണ് പരസ്പരം കണ്ണിൽ നോക്കിയിരിക്കുകയായിരുന്ന അവരുടെ ശ്രദ്ധ തിരിച്ചത്

“ഇപ്പോ എത്തിയതൊള്ളു ”

“ഇവിടെ ഇരിക്ക് ഞാൻ ജ്യൂസെടുക്കാം ” എന്നു പറഞ്ഞ് മാളു അകത്തേക്കു പോയി

റാഹി സോഫയുടെ അടുത്ത് ഒരു കസേര വലിച്ചിട്ട് ഇരുന്നു

മാളു രണ്ടു കൈയ്യിലും ജ്യൂസുമായി എത്തി ഒരു കൈയ്യിലെ ജ്യൂസ് റാഹിക്കും മറ്റേത് ഷാനുവിനും കൊടുത്തു

തനിക്കു കിട്ടിയ ജ്യൂസു കുടിക്കുന്നതിനിടയിലാണ് റാഹി ഡൈനിങ് ടേബിളിൽ വച്ചിരിക്കുന്ന ട്രാവൽ ബാഗ് കണ്ടത് അത് ഷാനുവിന്റെ ആണെന്ന് അവൾക്കറിയാമായിരുന്നു കാരണം അന്ന് ബാംഗ്ലൂരിൽ വച്ച് കണ്ടിരുന്നു

“നീ എങ്ങോട്ടേലും പോകാൻ നിൽക്കാണോ “റാഹി ഷാനുവിനോടായി ചോദിച്ചു

“ഇനി ശനി ഞായർ ലീവ്, അല്ലേ അവൻ ബാംഗ്ലൂർ പോവാണ് “മാളുവാണ് മറുപടി പറഞ്ഞത്

“ബാംഗ്ലൂർ എന്താ പരിപാടി ? ”

“വർക്കിന്റെ ആവശ്യത്തിനാണ് “ഷാനു മറുപടി ചുരുക്കി

“ഡാ നീ ഇന്നലെ കൊണ്ടുവന്ന ചോക്ലേറ്റ് തീർന്നോ ” മാളു ഷാനുവിനോടായി ചോദിച്ചു

“ഇല്ലാ അത് ഫ്രിഡ്ജിൽ ഉണ്ട് ”

“ഞാൻ നോക്കിയിട്ട് കണ്ടില്ലല്ലോ”

ഫ്രീസറിലാണ് വച്ചിരിക്കുന്നത് ഫ്രീസറിൽ നോക്ക്

16 Comments

Add a Comment
  1. Bro next part eppo verum waiting aan

    1. ജിബ്രീൽ

      Oru four days bro

  2. രുദ്രരാവണൻ

    Supper stori ❤️❤️❤️

    1. ജിബ്രീൽ

      Thanks a lot bro ♥️

  3. നിധീഷ്

    ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thank you ?

  4. Poli aayittundu Bro…

    1. ജിബ്രീൽ

      Thanks ??

  5. മാഷേ വായിക്കാൻ വളരെ വൈകി പോയി. ക്ഷമ ചോദിക്കുന്നു. എത്രയും പെട്ടെന്ന് അടുത്ത പാർട് ഇടുക

    1. ജിബ്രീൽ

      Thanks Bro ♥️♥️♥️

  6. Adipoli…❤️

    1. ജിബ്രീൽ

      ♥️♥️♥️♥️?

  7. Very good story waiting for next part

    1. ജിബ്രീൽ

      Thanks brother ??

  8. എന്റെ മോനെ. ഒരേ പൊളി. ?

    1. ജിബ്രീൽ

      Thanks Bro ?♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *