The Mythic Murders ?️Part:1 Chapter :2(Vishnu) 309

“മാഡം ഇവിടെ വന്നിട്ട് ഇപ്പൊ രണ്ടാഴ്ച കഴിഞ്ഞേയുള്ളൂ… പക്ഷേ നാട്ടില്‍ കുറ്റകൃത്യങ്ങള്‍ നടക്കുമ്പോ എന്റെ ലിസ്റ്റില്‍ പെട്ട ആരെങ്കിലും ആണ്‌ അത് ചെയ്തത് എന്നു എന്നെനിക്ക് സംശയം തോന്നിയാല്‍ ഞാൻ പോലീസ് ഹെഡ് ക്വൊട്ടെസിൽ പോയി അവർക്ക് ചില ഇന്‍ഫോര്‍മേഷന്‍ കൊടുക്കാറുണ്ട് — പക്ഷേ ഫ്രീയായിട്ട് ഞാൻ കൊടുക്കാറില്ല, എന്റെ ധ്യാനെ….

 

കാരണം ഇത് എന്റെ ഉപജീവന മാര്‍ഗം കൂടിയാണല്ലൊ…. ഓരോ തവണയും ഞാൻ നല്ലോരു തുകയും മേടിക്കാറുണ്ട്…. പിന്നെ രണ്ടാഴ്ചയ്ക്ക് മുന്‍പ് പ്രിയ മാഡം സ്ഥലം മാറി ഇവിടെ വന്നതിന്റെ രണ്ടാം നാള്‍ തന്നെ എന്നെ വിളിച്ചിരുന്നു…

 

ഒരു സൌഹൃദം സൃഷ്ടിക്കാൻ എന്ന പോലെ… പക്ഷേ കാശിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഞാൻ ചെയ്യില്ല എന്ന് പറഞ്ഞപ്പോ അവർ ചിരിക്കുകയാണ് ചെയ്തത്…”

 

“ഹെഡ് ക്വൊട്ടെസിൽ നിന്നും നിന്റെ കോണ്ടാക്റ്റ് ആരെങ്കിലും കൊടുത്തു കാണും അല്ലേ…?” ധ്യാന്‍ ചോദിച്ചു.

 

“അങ്ങനെ ആകാനാണ് സാധ്യത…. പിന്നീട് ഒക്ടോബർ രണ്ടാം തിയതി മാഡം എന്നെ വിളിച്ചപ്പോള്‍ ആണ് ഞാൻ ആ കൊലപാതകം നടന്ന സ്ഥലത്ത്‌ നിന്നും അവരുടെ ഓഫീസിൽ പോയത്…

14 Comments

Add a Comment
  1. Mannarkkad ente nad ❤️

  2. Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️

  3. Waiting for next part

  4. നിധീഷ്

    നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️

  5. ❤️❤️❤️

  6. രുദ്രരാവണൻ

    അടിപൊളി ❤️❤️❤️

  7. Getting intrested,?

      1. Where is the next part?

Leave a Reply

Your email address will not be published. Required fields are marked *