? Guardian Ghost ? part 9 (༆ കർണൻ(rahul)༆) 218

 

അയാളുടെ ഒരുകൈ അകലത്തിൽ എത്തിയപ്പോൾ പിന്നിൽ നിന്ന് മുരുകൻ തന്റെ കയ്യിലെ വാൾ അയാളുടെ കഴുത്തിനു നേരെ വീശി. പക്ഷെ അത് ലക്ഷ്യം കാണും മുൻപ് തന്നെ ആരോ അവന്റെ കയ്യിൽ പിടിച്ച് അവന്റെ നീക്കം തടഞ്ഞു. 

 

തടഞ്ഞത് ആരാണെന്ന് അറിയാൻ നോക്കിയ മുരുകൻ ഞെട്ടി. അവന്റെ ശരീരത്തിലെ ചോര ഒക്കെ വാർന്നു മരവിച്ചതു പോലെ അവൻ നിന്നു. 

 

അപ്പോഴേക്കും ശിവവേൽ അവന്റെ നെഞ്ചിൽ പിടിച്ച് തള്ളി പിന്നിലേക്ക് പോയവനെ നെഞ്ചിൽ തന്നെ ശക്തമായി തൊഴിച്ചു അവൻ തെറിച്ച് കരണം മറിഞ്ഞ് ദൂരെക്ക് പോയി വീണു അവന്റെ കയ്യിലുണ്ടായിരുന്ന വാൾ എവിടെയോ വീണുപോയി.

 

അവൻ നിസഹായൻ ആയത്പോലെ അവന്റെ മരണം വ്യക്തമായി തന്നെ അവൻ തന്റെ കണ്മുന്നിൽ കണ്ടിരുന്നു.

മരിക്കും മുൻപ് തനിക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യണം എന്ന ദൃട നിശ്ചയത്തിന്റെ പുറത്ത് അവൻ പിന്നെയും ദൂരെക്ക് തെറിച്ചു പോയ വാൾ കൈക്കലാക്കി ശിവവേലിന് നേരെ ഓടി.

 

തനിക്ക് നേരെ ഓങ്ങിയ വാൾ ലക്ഷ്യം കാണും മുൻപ് തന്നെ ശിവവേൽ മുരുകന്റെ നെഞ്ചിൽ ചവിട്ടിയിരുന്നു. നെഞ്ചിൽ ചവിട്ടുകൊണ്ട മുരുകൻ തെറിച്ചു വീണു. അവൻ നെഞ്ചിൽ കിട്ടിയ ചവിട്ടിന്റെ ആക്കത്തിൽ ചുമച്ചപ്പോൾ വായിൽ നിന്ന് രക്തം വന്നു.

 

എന്നടാ പഴിവാങ്ക വന്തിരുക്കിയാ? ഉന്നെ അന്നൈക്ക് കൊല്ലാമേ വിട്ടത് തപ്പാ പോച്ച് ആനാ ഇന്നൈക്ക് അന്ത തപ്പ് നടക്കാത്. ഡേയ് ശക്തി ഇവനെ എപ്പടി കൊല്ലലാം? അത്രയും പറഞ്ഞുകൊണ്ട് ശിവവേൽ ശക്തിയോട് ചോദിച്ചു.

 

ശക്തി നേരെ മുരുകന്റെ മുന്നിൽ പോയി അവന്റെ രക്തം വിരലിൽ പുരട്ടി ഒന്ന് മണത്ത് നോക്കി. അപ്പാ നീങ്കെ ഇവനെ എപ്പടി കൊന്നാലും പ്രച്ചനെ കെടയാത്‌ ആനാ ഇവൻ ഓർഗൻസ് എനക്ക് വേണും.

 

18 Comments

Add a Comment
  1. ഈ കഥയും പാതി വഴിയിൽ ഉപേക്ഷിച്ചോ??????
    ഈ സൈറ്റിൽ പല നല്ല കഥകളും എന്താണ് ഇങ്ങനെ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു പോകുന്നത്? ???????????

    1. രുദ്രരാവണൻ

      സത്യം ആദ്യകാലത്ത് എത്രയോ നല്ല കഥകൾ വന്നുകൊണ്ടിരുന്നതാണ് ഇപ്പോൾ നല്ല കഥകൾ വന്നു കഴിഞ്ഞാൽ അഞ്ചല് ആറ് പാർട്ട് കഴിയുമ്പോഴേക്കും എല്ലാവരും ഇട്ടിട്ടു പോവും

  2. Bro adutha bhagam udane kanoo

  3. Bro next part ennaa varunne Kure aayallo

  4. നിധീഷ്

    നന്നായിട്ടുണ്ട്… ❤❤❤❤❤❤❤

  5. Good. Waiting for next part…

  6. കർണ്ണൻ

    ?????♥️

    1. കർണൻ(rahul)

      thank you കർണ്ണൻ bro

  7. സൂര്യൻ

    തമിഴ് മലയാളത്തിൽ ആയാൽ കുറച്ച് തെരിയു൦

    1. കർണൻ(rahul)

      ???

      അപ്പോ വല്യ പ്രച്ചനെ ഇല്ലെല്ലേ സൂര്യ
      ❤️❤️❤️

  8. കൊള്ളാം നല്ല അവതരണം??????? പാർട്ടും നല്ലൊരു വായനാ സുഖം നൽകുന്നുണ്ട് ?????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. കർണൻ(rahul)

      thank you dracula bro
      ❤️❤️❤️❤️

  9. വിശാഖ്

    Kadha nalla reethiyil munnottu pokunnund.. Thudarnum ithupole pokatte..

    1. കർണൻ(rahul)

      thank you വിശാഖ് bro

      തുടർന്നും ഇതുപോലെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു
      ❤️❤️❤️❤️

  10. Amboooo polii???

    1. കർണൻ(rahul)

      thank you achu
      ❤️❤️❤️❤️

      1. അടുത്ത പാർട്ട്‌

Leave a Reply

Your email address will not be published. Required fields are marked *