സുൽത്വാൻ 6 [ജിബ്രീൽ] 431

പെട്ടന്ന് ഉയർന്നു ചാടിയവൻ നിലംപതിച്ചു

അവന്റെ കഴുത്തിൽ നിന്നും ധാര ധാരയായി രക്തം വരുന്നുണ്ടായിരുന്നു

ജിത്തുവിന്റെ നേരെ മാത്രം ശ്രദ്ധിച്ചിരുന്ന നിഞ്ചകൾ കാറിന്റെ മറുവശത്തുള്ള ഷാനുവിന്റെ നേർക്കു നോക്കുമ്പോൾ കണ്ടത്

കൈയ്യിൽ മൂന്നു കുനായ് കത്തികൾ വിരലിലിട്ടു കറക്കി നിൽക്കുന്ന അവനെയാണ്

 

ജിത്തു തന്റെ മുമ്പിൽ മരിച്ചു കിടക്കുന്നവന്റെ കയ്യിൽ നിന്നും കട്ന എടുത്തു പിടിച്ചു

 

തങ്ങളുടെ കൂട്ടാളിയെ കൊന്നു കളഞതിന്റെ ദേശ്യത്തിൽ ചുവന്ന മുഖം മൂടിയൊഴികെ ബാക്കി എട്ടു പേരും കട്നയെടുത്ത് അവർക്കു നേരെ കുതിച്ചു

അവരുടെ ലക്ഷ്യം ജിത്തുവായതു കൊണ്ട് തന്നെ അഞ്ചോളംപേർ അവന്റെ നേരെയായിരുന്നു വന്നത്

ആദ്യം വന്നവൻ വീശിയ വാളിൽ നിന്നും പിന്നിലോട്ടു മാറി ജിത്തു മുന്നോട്ടാഞ്ഞ നിഞ്ചയുടെ പുറത്തു കട്ന കുത്തിയിറക്കി

 

തങ്ങളുടെ എതിരാളി നിസാരനല്ലെന്നു കണ്ട ബാക്കിയുള്ള നിഞ്ചകൾ അവരുടെ നീക്കങ്ങൾ ഏകീകരിച്ചു

 

അവർ നാലു പേരും ഒരുമിച്ചവനെ ആക്രമിച്ചു

അവരുടെ ആക്രമണങ്ങളെ ജിത്തു ക്ഷമയോടെ പ്രധിരോതിച്ചുകൊണ്ടിരുന്നു

അവനൊഴിച്ചിട്ട വലതു വശത്തെ ഒഴിവിലൂടെ കൂട്ടത്തിൽ ഒരുത്തൻ അവനെ വെട്ടി

പക്ഷേ അത് അവൻ മനപ്പൂർവം ഒഴിച്ചിട്ടതായിരുന്നു വീശിയ വാളിൽ നിന്നും ശരീരം വളച്ചു ഒഴിഞ്ഞുമാറിയ നിമിഷം തന്നെ വെട്ടിയവന്റെ കഴുത്തിൽ വരഞ്ഞു ചോര ചീറ്റിതെറിച്ചവൻ നിലത്തേക്കുവീണു

ഉടനെ ജിത്തുവിൻ്റെ തല ലക്ഷ്യമാക്കിവന്ന വാളവൻ വളരെ വേഗം തടഞ്ഞ ശേഷം വെട്ടിയവനെ ചവിട്ടി . ചവിട്ടു കൊണ്ടവൻ കുറച്ചു പുറകിലായിരുന്ന അവന്റെ കൂട്ടാളികളുടെ മേലെ പതിച്ചു അവർ മൂന്നുപേരും ഒരുമിച്ചു നിലത്തു വീണു

31 Comments

Add a Comment
  1. Amruth Prathapachandran

    Bro baki story enna update cheyane

    1. ജിബ്രീൽ

      ഇതിന്റെ ഏഴ് എട്ട് ഭാഗങ്ങൾ Alredy സൈറ്റിലുണ്ട് ബ്രോ …… ബാക്കി ഭാഗങ്ങൾ മുഴവൻ എഴുതിയിട്ട് സബ്മിറ്റ് ചെയ്യാം എന്നാണ് വിചാരിക്കുന്നത്

      അതിന്റെ ഒരു എക്സ്പ്ലനേഷൻ ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട് അത് വരുമായിരിക്കും

  2. നിധീഷ്

    ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thanks ??❤️❤️

  3. Pettannu thannal nallathu?❤️

    1. ജിബ്രീൽ

      ഇനി രണ്ടര മാസത്തോളം ഞാൻ ഹോസ്റ്റലിലായിരിക്കും
      കുറച്ചാണെങ്കിലും കഴിയുന്ന പോലെ എഴുതാൻ ശ്രമിക്കാം
      Any way Thanks ♥️♥️

  4. Super, please publish next part at the earliest.

    1. ജിബ്രീൽ

      Thanks bro ♥️♥️

      മിക്കവാറും ഒരു രണ്ടര മാസം ഡിലെ ഉണ്ടാവും

    1. ജിബ്രീൽ

      Thank you Buddy ??♥️

  5. Polichu machane

    1. ജിബ്രീൽ

      Thanks a lot ???

  6. Broo polichu continue ??

    1. ജിബ്രീൽ

      Thank you for your support ???

  7. Sulthante Shishyan

    wowwwww onnum parayanilla broii.

    idak fight seen vannapo slow pole but nallathanu

    kadha interesting anu

    Jai Sulthan

    1. ജിബ്രീൽ

      Thanks saho

      Fight ini ezhuthumbool intresting ആക്കാൻ ശ്രമിക്കാം

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ♥️?

  8. katta waiting.. 4 nxt prt. pinne action oru rekshayum illaiyirunnu.

    1. ജിബ്രീൽ

      Thanks a lot Brother ♥️?

  9. Muhammad suhail n c

    Super adutha bakam pettann poratte

    1. ജിബ്രീൽ

      Thanks Bro♥️♥️♥️

      വിദ്യാഭ്യാസ സംബന്ധമായ കാരണങ്ങളാൽ ഒരു രണ്ടര മാസം കഴിഞ്ഞെ എഴുത്തു തുടരാൻ സാധിക്കൂ

      1. Super bro polichu

  10. പാർട് വൈകുന്നത് കൊണ്ട് കുഴപ്പമില്ല. പകുതിയിൽ നിർത്തരുത്. പേജ് കൂടിയില്ലേലും കണ്ടെന്റ് കൂട്ടുക

    1. ജിബ്രീൽ

      ഇത് തീർച്ചയായും പൂർത്തിയാക്കും സുഹൃത്തേ
      താങ്കളുടെ നിർദ്ദേശത്തിന് ഹൃദയം നിറഞ്ഞ നന്ദി♥️♥️

    1. ജിബ്രീൽ

      Thanks ♥️♥️

      BTW Neee endhaaa ividey ?

  11. രുദ്രരാവണൻ

    Pwoli

    1. ജിബ്രീൽ

      Thanks a lot Brother ??♥️??

  12. ഒന്നും പറയാൻ ഇല്ല ബ്രോ പൊളിച്ചു കാത്തിരുന്നത് വെറുതെ ആയില്ല ❤️❤️❤️❤️❤️❤️ അടുത്ത പാർട്ട്‌ ഇടാതിരിക്കരുത് എത്ര വേണേലും കാത്തിരുന്നോളാം

    1. ജിബ്രീൽ

      ഒരു രണ്ടര മാസം കഴിയും ബ്രോ ഞാൻ എഴുതി തുടങ്ങാൻ

      കഥ എന്തായാലും ഞാൻ പൂർത്തിയാക്കും

      കാത്തിരിക്കാം എന്ന് പറഞ്ഞ് വലിയ മനസ്സിന് നന്ദി ♥️♥️♥️?

  13. നോക്കി ഇരുന്നു നോക്കി ഇരുന്ന് ഒരു പൂക്കാലം നീ എനിക്ക് തന്നു….

    1. ജിബ്രീൽ

      വലിയ വാക്കുകൾക്ക് നന്ദി സുഹൃത്തേ ♥️♥️?♥️♥️

Leave a Reply

Your email address will not be published. Required fields are marked *