സുൽത്വാൻ 5 [ജിബ്രീൽ] 405

എന്താ റാഹി എന്തു പറ്റി ചോദ്യം നിസാമിന്റെ ആയിരുന്നു

“ഇപ്പോഴാ ഞാൻ ആലോചിച്ചത് വീട്ടിൽ നിന്ന് ഒരു കോൾ വന്നിരുന്നു വീട്ടിലേക്ക് അത്യാവശ്യമായി ചെല്ലാൻ പറഞ്ഞു “അവരോട് എന്തുകാരണം പറയുമെന്നറിയാതെ അവൾ പറഞ്ഞൊപ്പിച്ചു

ഷാനുവിന് കള്ളമാണെന്ന് മനസ്സിലായി അവൾ എന്തിനാണ് കള്ളം പറയുന്നതെന്നു മാത്രം മനസ്സിലായില്ല

എന്നാ നീ പൊക്കോ റാഹി ഞങ്ങൾ ഓട്ടോയിൽ വന്നോളാം

വീട്ടിലേക്കുള്ള വഴിയിൽ മുഴുവൻ റാഹിടെ മനസ്സിൽ ഇന്ന് നടന്ന സംഭവങ്ങൾ ആയിരുന്നു

മാളു ഷാനുവിനോട് സംസാരിക്കുന്നതും അടുത്ത ഇടപഴകുന്നതും എനിക്കെന്തിനാണ് ദേഷ്യം വരുത്തുന്നത് . അവൻ വേറൊരു പെൺകുട്ടിയുമായി സംസാരിക്കുന്നതിൽ തനിക്കെന്താണ് പ്രശ്നം ,അവൻ എന്റെ ആരാ .ഒരു തവണ ജീവൻ രക്ഷിച്ചു എന്നതു ശരി തന്നെ .അതിന്റെ നന്ദി കൊണ്ടലല്ലെ ഞാൻ ഇന്ന് സഹായം വേണോന്ന് ചോദിച്ചത്  അപ്പോ അവന്റെ ഒടുക്കത്തെ ജാഡ ……. പുല്ലൻ . അവനെന്തായാലും എനിക്കെന്താ

എന്നൊക്കെ പറഞ്ഞു അവൾ അവളെതന്നെ സമാദാനിപ്പിക്കാൻ ശ്രമിച്ചു

♦♦♦♦♦♦♦♦♦♦♦♦♦♦

ഹാളിലെ സോഫയിലിരുന്നു ടി. വി കണ്ടു കൊണ്ടിരിക്കുകായായിരുന്നു ഷാനു, അവൻ തന്റെ ജീൻസും ലൂസായ ബട്ടൺ തുറന്നിട്ട ഒരു ഷർട്ടുമാണ് ധരിച്ചിരുന്നത്

പുറത്തൊരു കാർ വന്നു നിന്നതിന്റെ ശബ്ദം കേട്ട് ഷാനു തന്റെ ഷർട്ടിന്റെ ബട്ടൻസ് പെട്ടന്നു ധരിച്ചു

തുറന്നു വച്ചിരുന്ന വാതിലിലൂടെ റാഹി അകത്തേക്കു വന്നു അകത്തേക്കു കയറിയ റാഹി ഷാനുവിനോടൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു ഷാനു ആ പുഞ്ചിരി . തിരിച്ചു നൽകാനും ശ്രമിക്കുന്നണ്ടായിരുന്നു

16 Comments

Add a Comment
  1. Bro next part eppo verum waiting aan

    1. ജിബ്രീൽ

      Oru four days bro

  2. രുദ്രരാവണൻ

    Supper stori ❤️❤️❤️

    1. ജിബ്രീൽ

      Thanks a lot bro ♥️

  3. നിധീഷ്

    ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thank you ?

  4. Poli aayittundu Bro…

    1. ജിബ്രീൽ

      Thanks ??

  5. മാഷേ വായിക്കാൻ വളരെ വൈകി പോയി. ക്ഷമ ചോദിക്കുന്നു. എത്രയും പെട്ടെന്ന് അടുത്ത പാർട് ഇടുക

    1. ജിബ്രീൽ

      Thanks Bro ♥️♥️♥️

  6. Adipoli…❤️

    1. ജിബ്രീൽ

      ♥️♥️♥️♥️?

  7. Very good story waiting for next part

    1. ജിബ്രീൽ

      Thanks brother ??

  8. എന്റെ മോനെ. ഒരേ പൊളി. ?

    1. ജിബ്രീൽ

      Thanks Bro ?♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *