അഗർത്ത 2 [ THE WORLDS ] S2 (𝘴𝓲ᦔꫝ) 120

Views : 9022

ക്തിയുള്ള ആളുകൾ ഇങ്ങോട്ട് വന്നിട്ടുണ്ടുകാം അതിൽ എത്രപേർ നല്ലതാണെന്ന് ഒരു ഉറപ്പും ഇല്ല.

ഓരോ സമയങ്ങളിൽ നിന്ന് ആയിരിക്കും അവർ വന്നിട്ടുണ്ടാകുക അതായത് നമ്മൾ ഇത് വരെ കാണാത്ത പലരും അല്ലങ്കിൽ കണ്ട പലരും ”

അത് കേട്ട് അവരുടെ മുഖത്ത് പല ഭാവങ്ങൾ മാറി മറിഞ്ഞു സിദ്ധു എത്ര ശക്തൻ ആണെന്ന് അവർക്ക് അറിയാം അവനേക്കാൾ ശക്തരായ ആളുകൾ ഉണ്ടെന്ന് അറിയുമ്പോൾ ആരായാലും ഭയന്ന് പോകും.

ഇതൊന്നും ശ്രദ്ധിക്കാതെ ഇരുന്നിരുന്ന സിദ്ധുവിനെ നോക്കി എല്ല ചോദിച്ചു..

“ എന്താ നിന്റെ പ്ലാൻ സിദ്ധു? ”

അവൻ മനസിലാകാത്ത ഭാവത്തിൽ അവളെ നോക്കി.

“ ഇനിയും നിനക്ക് ഇങ്ങനെ നടക്കാൻ പറ്റില്ല ചെയ്ത് തീർക്കാൻ ഒരുപാട് ഉണ്ട് ”

അവൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് അവൾക്ക് മുന്നിൽ ആയി വന്നു നിന്നു.

“ അവരെ നമ്മൾ കണ്ടു പിടിക്കും അതോർത്തു പേടിക്കേണ്ട ”

അവൻ അതും പറഞ്ഞു അവിടെ നിന്ന് നടന്നു നീങ്ങി അത് നോക്കി നിൽക്കാൻ അല്ലാതെ അവർക്ക് ഒന്നും കഴിഞ്ഞില്ല…

 

****

നാട്ടുകാർ എല്ലാം കൂട്ടം കൂടി നിൽക്കുകയാണ് പോലീസുകാർ അവരെ നിയന്ത്രിക്കാൻ കഷ്ട്ടപെടുന്നു…

പോലീസ് വാഹനങ്ങൾ പലഭാഗത്തായി നിർത്തിയിട്ടിരിക്കുന്നു.

തുറന്നു കിടക്കുന്ന ഡോറോടെ നിർത്തിയിട്ടിരിക്കുന്ന കാറിനെ പരിശോധിക്കുന്ന തിരക്കിൽ ആണ് ഫോറെൻസിക്.

കാറിനടുത്തായി വീണു കിടക്കുന്ന രണ്ട് മനുഷ്യ ശരീരരങ്ങൾ സൂക്ഷമായി അവർ പരിശോധിക്കുന്നുണ്ട്.

അജയ് ചുറ്റും നീരീക്ഷിച്ചു കൊണ്ടി

Recent Stories

10 Comments

Add a Comment
  1. Poli bro 💥 bakki poratta

  2. നിധീഷ്

    ഈ കഥ ഒന്നും മനസിലായില്ല…. ഇതിന് മുൻപത്തെ പാർട്ടൊന്നും ഓർമയിലെ ഇല്ല…

  3. We are expecting something more special. Thanks for coming again.

  4. സൂര്യൻ

    എന്തുവാടെ ഇത്. വായിച്ചവരിൽ ആരെങ്കിലും ജീവിച്ച് ഇരിപ്പുണ്ടൊ ആവൊ?

    1. അത് എന്തെ അങ്ങനെ ചോദിച്ചേ..?

  5. വിശാഖ്

    Missing anu… Kooduthal lag adipikathe part tharane♥️♥️♥️♥️

    1. ശ്രമിക്കാം ബ്രോ.. ❤️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com