ഇല്ലിക്കൽ 6 [കഥാനായകൻ] 172

“അല്ല നി എപ്പോൾ വന്നു?”

 

“ഞാനിപ്പോൾ എത്തിയുള്ളു ഇച്ചായ. ഇച്ചായൻ വേണമെങ്കിൽ വീട്ടിൽ പോയി റെസ്റ്റെടുത്തോളൂ കുറെ നേരം വണ്ടിയോടിച്ചതല്ലേ. ഇവിടെ പിന്നെ ഞാനും ഇവളും ഉണ്ടല്ലോ.”

 

“ഏഹ് ഇപ്പോൾ എനിക്ക് വലിയ ക്ഷീണമില്ല അല്ല സിനി ഇതിനിടക്ക് ഡോക്ടർ വന്നിരുന്നോ?”

 

റോബിൻ ചോദിച്ച അതെ സമയത്താണ് സിദ്ധു അവരെയും അന്വേഷിച്ചു അവരുടെ എടുത്തു എത്തിയത്.

 

“റോബിച്ചായ”

 

“ആഹ് നിന്നെയാണ് ഞാൻ ഇത്രയും നേരവും നോക്കിയത്. അല്ല എന്തായിടാ അവന് വേറെ കുഴപ്പം ഒന്നുമില്ലല്ലോ.”

 

“ഒരു കുഴപ്പവുമില്ല ഇച്ചായ അവൻ ഓക്കേയാണ് പിന്നെ ഇച്ചായ ഒന്ന് വരോ വേറെയൊരു കാര്യം സംസാരിക്കാനുണ്ട്.”

 

സിദ്ധു അവനോട് പറഞ്ഞു സിനിയെയും ലിസിയെയും നോക്കിയിട്ട് റോബിനെ വിളിച്ചൊന്നു ആ കൊറിഡോറിന്റെ അറ്റത്തേക്ക് മാറി നിന്നു.

 

“അത് ഇച്ചായ ഇന്നലെ റെജിയുടെ കൂടെ അവന്റെയൊരു കൂട്ടുകാരൻ കൂടി ഉണ്ടായിരുന്നു.”

10 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

  2. അശ്വിനി കുമാരൻ

    ഡോൺ സാബ്…?
    ഈ പാർട്ട്‌ പൊളിയായിട്ടുണ്ട് ❤️⚡️

    1. കഥാനായകൻ

      താങ്ക്യൂ കുമാർജി ❣️

  3. Very good ?. Waiting for next part.

    1. കഥാനായകൻ

      താങ്ക്യൂ ❣️

  4. Super ayitund??

    1. കഥാനായകൻ

      ❣️

Leave a Reply

Your email address will not be published. Required fields are marked *