സുൽത്വാൻ 2 [ജിബ്രീൽ] 428

Views : 38457

 

“ഉമ്മാ……..” എന്നുള്ള നിസാമിന്റെ അലർച്ചയാണ് എന്തോ ഓർത്തു കൊണ്ടിരുന്ന ഷിബിനെ ഓർമയിൽ നിന്ന് ഉണർത്തിയത്

 

ഷിബിൻ നോക്കുമ്പോൾ നിസാമിന്റെ മുറിയിൽ മരുന്ന് തേക്കുകയാണ് അദ്‌ല അതിന്റെ പ്രതി പ്രവർത്തനമാണ് കേട്ട അലർച്ച

 

“മിണ്ടാതെ ഇരിന്നോ അടി വാങ്ങി ഒച്ചയുണ്ടാക്കിയാലുണ്ടല്ലോ ഈ ഓയിൽമന്റ് ഞാൻ വായീൽ കുത്തി കേറ്റും “അദ്ലാന്റെ ഭീഷണി കേട്ട നിസാം മിണ്ടാതെ ച്ചുണ്ടു കുട്ടി പിടിച്ചു

 

പുറത്തെ മുറി ഡ്രസ് ചെയ്ത ശേഷം തിരിഞ്ഞ നിസാം കാണുന്നത് കണ്ണ് നിറച്ചിരിക്കുന്ന അദ്ലാനെ യാണ്

 

“എന്തിനാ നീ കരയുന്നത് മാളു ” നിസാം ചോദിച്ചു

 

“നീ എന്തിനാ ആവിശ്യമില്ലാത്തെ പ്രശ്നങ്ങൾ കൊക്കെ പോകുന്നത് ” കണ്ണ് തുടച്ചു കൊണ്ട് അവൾ മറുചോദ്യം ചോദിച്ചു

 

“അവൻ പറഞ്ഞത് നീയും കേട്ടതല്ലേ ”

 

“അവരൊക്കെ വല്ല്യ ആളുകളാണ്

ഒരു പ്രശ്നമുണ്ടായാൽ നീ മാത്രമേ കുടുങ്ങു ”

 

“ഞാനിനി ഒരു പ്രശ്നത്തിനു പോവില്ല പോരെ

നീയാണ് സത്യം ഇനി കണ്ണ് തുടക്ക് ” നിസാമിന്റെ വാക്ക് കേട്ടതു കൊണ്ട് അവൾ ഒന്നു ചിരിച്ചു

Recent Stories

The Author

ജിബ്രീൽ

19 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

  2. കർണ്ണൻ

    💐💐💐💐🌹👍

  3. Adipoli Katha baacki pettannu venam nirthi pokaruthu

    1. ജിബ്രീൽ

      Thanx bro

      ❤️❤️❤️❤️❤️

  4. ❤️❤️❤️❤️❤️

    1. ജിബ്രീൽ

      💕💕💕💕

  5. alla saho shanu vinu enthu joli anennu paranjillalo….

  6. 🦋 നിതീഷേട്ടൻ 🦋

    Nice mhn 🌝😘

    1. ജിബ്രീൽ

      Thanx

      💕 Love 💖

  7. Waiting sahooo polichu…..

    1. ജിബ്രീൽ

      Thanx

      💕💕

  8. ജിബ്രീൽ

    ഈ പാർട്ടിലെ സെന്റൻസുകൾക്കിടയിലെ ഗ്യാപ്പ് മനപ്പൂർവമല്ല
    ഞാൻ Google Notes ൽ ആണ് എഴുതിയത്
    അത് പിന്നെ ഇവിടെ കോപ്പി പേസ്റ്റ് ചെയ്തതാണ്
    അവിടെ കൊടുത്ത ചെറിയ Space ഇവിടെ വളരെ വലുതായിപ്പോയി

    പേജുകളും അങ്ങനെയാണു ചെറുതായതു

    പിന്നെ എനിക്ക് മെയ് 3 മുതൽ 18 വരെ Exam ആണ്

    കഴിവതും വേഗം പോസ്റ്റു ചെയ്യാൻ ഞാൻ ശ്രമിക്കാം

    നിങ്ങളുടെ സ്നേഹത്തിനു നന്ദി ❤️❤️❤️

  9. Bro adipoli waiting,for your next part

    1. ജിബ്രീൽ

      Thank you brother

      ❤️❤️❤️❤️❤️

  10. kollam bro.. waiting for next part

    1. ജിബ്രീൽ

      Thanx bro 😁

      💖💖💖

  11. Bro next part eppo varum waiting aane

    1. ജിബ്രീൽ

      പിന്നെ എനിക്ക് മെയ് 3 മുതൽ 18 വരെ Exam ആണ്

      കഴിവതും വേഗം പോസ്റ്റു ചെയ്യാൻ ഞാൻ ശ്രമിക്കാം

      നിങ്ങളുടെ സ്നേഹത്തിനു നന്ദി Bro ❤️❤️❤️

  12. Bro next part eppo varrum waiting aane

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com