സുൽത്വാൻ 2 [ജിബ്രീൽ] 429

Views : 38497

“അവൾക്കെന്താ വിമാനത്തിൽ പോന്നൂടെ യോഗത്തിനു കുടുബത്തിലെ എല്ലാവരും വേണമെന്ന് അറിയില്ലേ ” ഹാജി ചോദിച്ചു

 

“അതു വിടുപ്പാ റാഹിമോളില്ലെങ്കിലെന്താ അവളെന്തായാലും മത്സരിക്കില്ലല്ലോ ” ഹാജിയുടെ മൂത്ത മകൻ റഹീമാണതിനു മറുപടി പറഞ്ഞത്

 

ഹാജി റഹീമിനെ ഒന്നു നോക്കി

 

“ഇവിടെ നടക്കുന്നത് കൂടിയാലചനയാണ് അതിൽ കുടുബത്തിലെ എല്ലാവരുടേയും അഭിപ്രായങ്ങൾക്ക് പ്രാധാന്യമുണ്ട് ”

 

“അതുപ്പാ ………. അവൾക്ക് ”

 

നൗഫലിന്റെ സംസാരം കൈ ഉയർത്തി തടഞ്ഞ ഹുസൈൻ ഹാജി

” എന്തായാലും യോഗം നടക്കട്ടെ ”

“റഹീമേ ഈ ‘ഖൻന്തക്കു’ മുതൽ ഇനി നീയാണ് അമീർ ” ഹാജി റഹീമിനെ നോക്കി പറഞ്ഞു

 

“എനിക്കറിയാം ഉപ്പാ ഇത്തവണ നമ്മൾ ജയിക്കും ” റഹീം ആത്മവിശ്വാസത്തോടെ പറഞ്ഞു

 

“കഴിഞ്ഞ പ്രാവശ്യവും നിനക്ക് ഇതേ ആത്മ വിശ്വാസമായിരുന്നു ”

 

“അതുപ്പാ ആ ഹുദൈഫ് ”

Recent Stories

The Author

ജിബ്രീൽ

19 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

  2. കർണ്ണൻ

    💐💐💐💐🌹👍

  3. Adipoli Katha baacki pettannu venam nirthi pokaruthu

    1. ജിബ്രീൽ

      Thanx bro

      ❤️❤️❤️❤️❤️

  4. ❤️❤️❤️❤️❤️

    1. ജിബ്രീൽ

      💕💕💕💕

  5. alla saho shanu vinu enthu joli anennu paranjillalo….

  6. 🦋 നിതീഷേട്ടൻ 🦋

    Nice mhn 🌝😘

    1. ജിബ്രീൽ

      Thanx

      💕 Love 💖

  7. Waiting sahooo polichu…..

    1. ജിബ്രീൽ

      Thanx

      💕💕

  8. ജിബ്രീൽ

    ഈ പാർട്ടിലെ സെന്റൻസുകൾക്കിടയിലെ ഗ്യാപ്പ് മനപ്പൂർവമല്ല
    ഞാൻ Google Notes ൽ ആണ് എഴുതിയത്
    അത് പിന്നെ ഇവിടെ കോപ്പി പേസ്റ്റ് ചെയ്തതാണ്
    അവിടെ കൊടുത്ത ചെറിയ Space ഇവിടെ വളരെ വലുതായിപ്പോയി

    പേജുകളും അങ്ങനെയാണു ചെറുതായതു

    പിന്നെ എനിക്ക് മെയ് 3 മുതൽ 18 വരെ Exam ആണ്

    കഴിവതും വേഗം പോസ്റ്റു ചെയ്യാൻ ഞാൻ ശ്രമിക്കാം

    നിങ്ങളുടെ സ്നേഹത്തിനു നന്ദി ❤️❤️❤️

  9. Bro adipoli waiting,for your next part

    1. ജിബ്രീൽ

      Thank you brother

      ❤️❤️❤️❤️❤️

  10. kollam bro.. waiting for next part

    1. ജിബ്രീൽ

      Thanx bro 😁

      💖💖💖

  11. Bro next part eppo varum waiting aane

    1. ജിബ്രീൽ

      പിന്നെ എനിക്ക് മെയ് 3 മുതൽ 18 വരെ Exam ആണ്

      കഴിവതും വേഗം പോസ്റ്റു ചെയ്യാൻ ഞാൻ ശ്രമിക്കാം

      നിങ്ങളുടെ സ്നേഹത്തിനു നന്ദി Bro ❤️❤️❤️

  12. Bro next part eppo varrum waiting aane

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com