സുൽത്വാൻ 5 [ജിബ്രീൽ] 405

 ആ കാഴ്ച അവരിൽ അറപ്പുളവാക്കി പക്ഷ ഈ രണ്ടു ദിവസം കൊണ്ടു തന്നെ അവർ ഇതിലും വലുതെല്ലാം അനുഭവിച്ചിട്ടുണ്ടായിരുന്നു

പത്തു വിരലുകളും മുറിച്ചു മാറ്റിയ സിദ്ദീഖ് ഭായിയെ അവൻ അവിടെയുള്ള വലിയൊരു ഗ്ലാസിന്റെ ഫ്രീസറിലിട്ടു പൂട്ടി , അയാളുടെ പിടച്ചിൽ അൽപ്പ സമയത്തിനകം തന്നെ നിശ്ചലമായി

സംദൃപ്തിയുള്ള മുഖവുമായി അവന്റെ അവസാനം കണ്ടു നിന്ന ഷാനുവിന്റെ കണ്ണിൽ കണ്ണീരു വന്നിരുന്നു

ശേഷം അവൻ ബാക്കിയുള്ളവർക്ക് നേരെ തിരിഞ്ഞു തങ്ങളുടെ അവസാനമാണെന്നു മനസ്സിലാക്കിയ അവരുടെ മുഖത്തു മരണത്തേടുള്ള ഭയവും ഈ നരഗത്തിൽ നിന്നു രക്ഷപെടുമെന്നുള്ള സമാദാനവുമുണ്ടായിരുന്നു

 

അവരുടെയെല്ലാവരുടെയും മുഖത്തു ഷാനു ഒരു മാസ്ക്കു ഘടിപ്പിച്ചു എല്ലാ മാസ്ക്കിൽ നിന്നും ഒരു കുഴൽ വീതം കാർബൺ മോണോക്‌സൈഡിന്റെ സിലിണ്ടറിലേക്കു ബന്ധിച്ചിട്ടുണ്ട് സിലിണ്ടറിന്റെ വാൾവ് അവൻ ഓൺ ചെയ്തു ശ്വാസകോശത്തിൽ വിഷവായു കയറിയ അവർ അവസാന നിമിഷം ഒരിറ്റു ശുദ്ധവായു പോലും ലഭിക്കാതെ പിടഞ്ഞു പിടഞ്ഞു ഇല്ലാതായി

 

♦♦♦♦♦♦♦♦♦♦♦♦♦♦

രാത്രിയോടെ ഫാക്ടറിയിലുള്ള എല്ലാവരോടും യാത്ര പറഞ്ഞു ഹുദൈഫ് മാനേജർ അറേഞ്ചു ചെയ്ത കാറുമെടുത്തു യാത്ര തിരിച്ചു

ഒരുപാടു നേരത്തെ യാത്രക്കു ശേഷം അർധ രാത്രി തിരക്കില്ലാത്ത റോഡിലൂടെ കടന്നു പോകുമ്പോഴാണവൻ റോഡരികിൽ പഞ്ചറായ ടയർ നോക്കുന്ന ഒരാളെ കണ്ടതു അൽപം മുന്നോട്ടു പോയ അവൻ പതിയെ . പുറകിലേക്കു വന്നു ഡോർ തുറന്നിറങ്ങി

♦♦♦♦♦♦♦♦♦♦♦♦♦♦

എല്ലാവരുടെയും ശവശരീരം വീര്യം കൂടിയ അസിഡിൽ മുക്കി ദ്രവിപ്പിച്ച ശേഷം ഷാനു തെളിവുകളെല്ലാം നശിപ്പിച്ചു

പിന്നെ ലോഡ്ജിൽ പോയി തന്റെ ബാഗുമെടുത്ത് യാത്ര തിരിച്ചു കുറച്ചു നേരെത്തെ യാത്രക്കു ശേഷം പെട്ടന്നവന്റെ വണ്ടി പാളി ഒരു വിധം ബ്രേക്കിട്ട നിർത്തിയവനു തന്റെ .ടയർ ഒരു കമ്പി കയറി പഞ്ചറായെന്നു മനസ്സിലായി അങ്ങനെ അവിടെ നിൽക്കുമ്പോഴാണു ഒരു ബെൻസ് കാർ അവനെ കടന്നു പോയത് അൽപം മുന്നോട്ടു പോയ കാർ പതിയെ റിവേഴ്സെറുടുത്തു

അതിൽ നിന്നിറങ്ങിയ ആളെ കണ്ട ഷാനുവിന്റെ കണ്ണുകൾ വിടർന്നു

“ജിത്തു…………… “ അവന്റെ ചുണ്ടുകൽഭുതത്തോടെ ഉരുവിട്ടു

 

ഹുദൈഫിന്റെ അവസ്ഥയും ഭിന്നമായിരുന്നില്ല താടിയും മുടിയും നീട്ടിവളർത്തിയ അവനെ അവൻ സുക്ഷിച്ചു നോക്കി പക്ഷേ ആ കാപ്പി മിഴികളിൽ അവനുള്ള ഉത്തരമുണ്ടായിരുന്നു

“ഷാനു ………………” ഷാനുവിനെ അൽഭുതത്തോടെ വിളിച്ചവൻ ഓടിചെന്നവനെ കെട്ടി പിടിച്ചു

രണ്ടു പേരുടെയും കണ്ണിൽ നിന്നും കണ്ണീർ ഒഴുകി ഇറങ്ങി

 

തുടരും 

 

 

 

 

 

 

 

 

 

 

 

 

 

16 Comments

Add a Comment
  1. Bro next part eppo verum waiting aan

    1. ജിബ്രീൽ

      Oru four days bro

  2. രുദ്രരാവണൻ

    Supper stori ❤️❤️❤️

    1. ജിബ്രീൽ

      Thanks a lot bro ♥️

  3. നിധീഷ്

    ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thank you ?

  4. Poli aayittundu Bro…

    1. ജിബ്രീൽ

      Thanks ??

  5. മാഷേ വായിക്കാൻ വളരെ വൈകി പോയി. ക്ഷമ ചോദിക്കുന്നു. എത്രയും പെട്ടെന്ന് അടുത്ത പാർട് ഇടുക

    1. ജിബ്രീൽ

      Thanks Bro ♥️♥️♥️

  6. Adipoli…❤️

    1. ജിബ്രീൽ

      ♥️♥️♥️♥️?

  7. Very good story waiting for next part

    1. ജിബ്രീൽ

      Thanks brother ??

  8. എന്റെ മോനെ. ഒരേ പൊളി. ?

    1. ജിബ്രീൽ

      Thanks Bro ?♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *