ഇല്ലിക്കൽ 6 [കഥാനായകൻ] 172

“ആഹ് അത് ഞാനും അറിഞ്ഞു അല്ല അവന്റെ പേര് മറന്നു. അതുപോട്ടെ അവന് എന്ത് പറ്റി?”

 

സിദ്ധു പതിയെ പറഞ്ഞു തുടങ്ങിയതും റോബിനവന് അറിയാവുന്ന കാര്യം പറഞ്ഞു.

 

“അത് ഇച്ചായ അവന്റെ ബോഡി ഇന്ന് രാവിലെ കിട്ടി.”

 

“ഏഹ് അവനെങ്ങനെ മരിച്ചു അല്ല ഇന്നലത്തെ സംഭവത്തിൽ ആണോ അവൻ മരിച്ചത്?”

 

“ഏഹ് ഇന്നലെ ഞാനും ഉണ്ടായിരുന്നു റെജിയെ ഹോസ്പിറ്റലിൽ കൊണ്ട് വരുമ്പോൾ പക്ഷെ അവിടെ ആകെ റെജിയെ മാത്രം കണ്ടുള്ളു പക്ഷെ മറ്റവന്റെ ബോഡി കിട്ടിയത് കുളകരയിൽ നിന്നുമാണ്.”

 

മറുപടി കൊടുക്കുമ്പോൾ സിദ്ധുവിന്റെ മുഖത്തു നല്ല ഭയം കാണാമായിരുന്നു. അത് റോബിൻ മനസ്സിലാക്കുകയും ചെയ്തു.

 

“പിന്നെ എങ്ങനെ അവൻ മരിച്ചു അല്ല അവന്റെ ബോഡി ഏത് കുളകരയിൽ നിന്നുമാണ് കിട്ടിയത്?”

 

“അത് ആ ഇല്ലത്തിന്റെ കുളകരയിൽ നിന്നും. ഇതിപ്പോൾ അടുപ്പിച്ചു രണ്ടാമത്തെയാളുടെ ബോഡിയാണ് അവിടെ നിന്നും കിട്ടുന്നത്. ഇതിന് പുറകിൽ ആരോ ഉള്ള പോലെയൊരു തോന്നൽ.”

10 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

  2. അശ്വിനി കുമാരൻ

    ഡോൺ സാബ്…?
    ഈ പാർട്ട്‌ പൊളിയായിട്ടുണ്ട് ❤️⚡️

    1. കഥാനായകൻ

      താങ്ക്യൂ കുമാർജി ❣️

  3. Very good ?. Waiting for next part.

    1. കഥാനായകൻ

      താങ്ക്യൂ ❣️

  4. Super ayitund??

    1. കഥാനായകൻ

      ❣️

Leave a Reply

Your email address will not be published. Required fields are marked *