ഇല്ലിക്കൽ 6 [കഥാനായകൻ] 172

“സാറേ ഞങ്ങളെ മനസ്സിലാകാൻ വഴിയില്ല പക്ഷെ പണ്ട് ഒരു പെങ്കൊച്ചിനെ നി ഒക്കെ കൂടി പിച്ചിച്ചീന്തിയത് ഓർമ ഉണ്ടോടാ നായിന്റെ മോനെ.”

 

സൗമ്യമായി സംസാരിച്ചു തുടങ്ങിയ ആൾ പെട്ടെന്ന് ദേഷ്യപ്പെട്ടത് കെട്ട് അയാൾ ശരിക്കും പേടിച്ചു അതുപോലെ അയാൾ പറഞ്ഞ സംഭവം അയാൾക്ക് പെട്ടെന്ന് ഓർമ വന്നു.

 

“അയ്യോ സാറേ ഞാൻ അന്ന് ഒന്നും ചെയ്തില്ല. ആ കുട്ടിയെ ഉപദ്രവിച്ചവരിൽ ഞാൻ ഇല്ല. സത്യം ആയിട്ടും.”

 

അയാൾ പേടിയോടെ കരഞ്ഞു കൊണ്ട് കാര്യം പറയാൻ തുടങ്ങി. പക്ഷെ മറ്റേയാൾക്ക് മുഖത്തു ഒരു ഭാവ വത്യാസവും കാണുന്നുണ്ടായില്ല.

 

“നി ആ കൂട്ടത്തിൽ ഉണ്ടായി കാണില്ല പക്ഷെ നി ആ കൂട്ടർക്ക് വേണ്ടി സഹായം ചെയ്തു കൊടുത്തവൻ അല്ലെ. നി അന്ന് കുറച്ചു ദയ കാണിച്ചിരുന്നെങ്കിൽ ആ കുട്ടി ജീവനോടെയെങ്കിലും കാണില്ലായിരുന്നില്ലെടാ.”

 

അതും പറഞ്ഞു അയാൾ കെട്ടിയിട്ട ആളുടെ എടുത്തു നിന്നും മാറി നിന്നു.

 

“ഇനി എന്തായാലും നിനക്ക് ഒരു തിരിച്ചു പോക്ക് ഇല്ല പിന്നെ ഒരു കാര്യം കൂടി നിന്റെ ആ കൂട്ടുകാരൊക്കെ കുറച്ചു നാളുകൾക്ക് മുൻപേ പല സ്ഥലത്തും വച്ചു മരണ പെട്ടു കഴിഞ്ഞു. അപ്പോൾ ഇനി നമ്മൾ തമ്മിൽ ഒരു കൂടി കാഴ്ച കാണില്ല. “

10 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

  2. അശ്വിനി കുമാരൻ

    ഡോൺ സാബ്…?
    ഈ പാർട്ട്‌ പൊളിയായിട്ടുണ്ട് ❤️⚡️

    1. കഥാനായകൻ

      താങ്ക്യൂ കുമാർജി ❣️

  3. Very good ?. Waiting for next part.

    1. കഥാനായകൻ

      താങ്ക്യൂ ❣️

  4. Super ayitund??

    1. കഥാനായകൻ

      ❣️

Leave a Reply

Your email address will not be published. Required fields are marked *