The Mythic Murders ?️Part:1 Chapter :2(Vishnu) 309

അവൾ വേഗം തന്നെ അവന്റെ അടുത്തേക്ക് ചെന്നു അവനെ തടയാൻ നോക്കിയെങ്കിലും അവന്റെ മനസ്സ് പൂർണമായും മരവിച്ചുപോയിരുന്നു..

 

അവൻ അവളുടെ കയ്യിൽ പിടിച്ചു അവളുടെ മുഖത്തേക്ക് നോക്കി..

 

“നന്ദു…സോറി..നിങ്ങൾ ലൈഫ് തുടങ്ങിയവർ ആണ്..നിങ്ങളുടെ പേർസണൽ കാര്യത്തിൽ ഞാൻ ഇടപെടാൻ പാടില്ലായിരുന്നു..ഞാൻ ആയിട്ട് ഇനി നിങ്ങളുടെ മുന്നിലേക്ക് വരില്ല..”

 

അതും പറഞ്ഞു അവൻ അവളെ ഒന്നു തിരിഞ്ഞു നോക്കുക കൂടി ചെയ്യാതെ അവളിൽ നിന്നും നടന്നകന്നു..അവൻ ആ വീട്ടിൽ നിന്നും ഇറങ്ങി റോഡിലേക്ക് വന്നു..

 

രാത്രി ഇരുട്ടിൽ വിജനമായ ആ റോഡിൽ അവൻ ഒറ്റയ്ക്ക് നടന്നു..റോഡിൽ ഉള്ള പരസ്യ ബോർഡുകളിൽ ഉള്ള വെളിച്ചവും വഴി അരികിലെ ലൈറ്റുകളും മാത്രം ആണ് ഉണ്ടായിരുന്നത്..

 

അപ്പോഴാണ് അവന്റെ പിന്നിൽ നിന്നും വന്നൊരു ഓട്ടോ അവന്റെ അടുത്തു വന്നു നിർത്തിയത്..

 

അവൻ അതിലേക് വേഗം തന്നെ ഓടി കയറി…

 

“ബസ് സ്റ്റാൻഡ്…”

 

അത് പറഞ്ഞതും ഓട്ടോ ഡ്രൈവർ അവനെയുംകൊണ്ടു വേഗം തന്നെ ആ വിജനമായ വീഥിയിലൂടെ അവനെ ബസ് സ്റ്റാൻഡിൽ അവനെ കൊണ്ടുവിട്ടു..

 

അവൻ ആ സ്റ്റാൻഡിലെ കസേരയിൽ ഇരുന്നു..വെറും രണ്ടു ദിവസം കൊണ്ട് അവന്റെ എല്ലാം എല്ലാമായ ആൾകാർ അവനിൽ നിന്നും പോയി..

14 Comments

Add a Comment
  1. Mannarkkad ente nad ❤️

  2. Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️

  3. Waiting for next part

  4. നിധീഷ്

    നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️

  5. ❤️❤️❤️

  6. രുദ്രരാവണൻ

    അടിപൊളി ❤️❤️❤️

  7. Getting intrested,?

      1. Where is the next part?

Leave a Reply

Your email address will not be published. Required fields are marked *