The Mythic Murders ?️Part:1 Chapter :2(Vishnu) 309

അതും പറഞ്ഞു അവൻ കൈ നീട്ടി..

 

ധ്യാൻ ഒന്നു ആലോചിച്ചു..ഇപ്പോൾ തനിക്ക് വേണ്ടത് കേസുകൾ ആണ്..തന്റെ കഴിവ് തെളിയിക്കാൻ ഉള്ള അവസരം…പരിചയം ഇല്ലാത്ത ഈ നാട്ടിൽ വന്നിട്ട് പെട്ടെന്ന് എന്തെകിലും ചെയ്യുക അസാധ്യം..

 

ധ്യാൻ അവന്റെ കൈ സിദ്ധാർഥിന്റെ കയ്യുടെ മുകളിൽ വച്ചു..

 

അത് കണ്ട സിദ്ധാർഥിന്റെ മുഖത്ത് ഒരു ചിരി വന്നിരുന്നു..

 

സിദ്ധാർഥും ധ്യാനും ഒരുമിച്ചു നീങ്ങാൻ ആ രാത്രി തീരുമാനിച്ചു കഴിഞ്ഞിരുന്നു…ഒരു വലിയ കേസിനു വേണ്ടി…

 

അപ്പോഴാണ് ധ്യാനിന്റെ ഫോണ് അടിച്ചത്.. അവൻ നോക്കിയപ്പോൾ നന്ദന ആണ്..അവൻ അത് എടുക്കാതെ കട് ചെയ്തു കളഞ്ഞു..

 

അപ്പോഴേക്കും സിദ്ധാർഥ് നല്ല ഫിറ്റ് ആയിരുന്നു..ധ്യാൻ അവനെയും കൊണ്ട് ഫ്ലാറ്റിലേക്ക് നടന്നു..അവനെ അവന്റെ മുറിയിൽ കിടത്തിയ ശേഷം ധ്യാൻ പുറത്തേക്ക് ഇറങ്ങി വന്നു …

 

__________

 

“പ്രിയ….”

 

ആ വലിയ കോണ്ഫറൻസ് മുറിയിൽ അവളുടെ പേര് വിളിച്ചതും അവൾ എഴുന്നേറ്റു നിന്നു….

 

“എന്താണ് ഈ കേസിനെ കുറിച്ചുള്ള നിങ്ങളുടെ ഫൈൻഡിങ്‌സ്..”

 

 

ഐജി യുടെ ആ ചോദ്യം കേട്ടതും പ്രിയ അവളുടെ മുന്നിൽ ഉള്ള ഫയലുകൾ എടുത്തു..

14 Comments

Add a Comment
  1. Mannarkkad ente nad ❤️

  2. Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️

  3. Waiting for next part

  4. നിധീഷ്

    നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️

  5. ❤️❤️❤️

  6. രുദ്രരാവണൻ

    അടിപൊളി ❤️❤️❤️

  7. Getting intrested,?

      1. Where is the next part?

Leave a Reply

Your email address will not be published. Required fields are marked *