The Mythic Murders ?️Part:1 Chapter :2(Vishnu) 309

“—ഓക്കെ മേഡം… എന്റെ കൈയിൽ കുറെ ഡാറ്റാസ് ഒക്കെ ഉണ്ട്… പക്ഷേ അതിലൊന്നും കൊലയാളികളുടെ ലിസ്റ്റ് ഇല്ല എന്ന് അന്നേ ഞാൻ മാഡത്തോട് പറഞ്ഞിരുന്നല്ലോ…

 

കുറച്ച് ഇല്ലീഗൽ ആക്റ്റിവിറ്റീസ് നടത്തിയവരുടെയും പിന്നെ വേറെയും പല കാറ്റഗറിയിൽ പെട്ട ക്രിമിനൽ ന്റെയും ഡാറ്റാസ് മാത്രമേയുള്ളു…”

 

അത്രയും പറഞ്ഞിട്ട് മറുവശത്ത്‌ നിന്നും പറയുന്നത് സിദ്ധാര്‍ത്ഥ് കുറച്ച് സമയം കേട്ടു നിന്നു.

 

“ശരി മേഡം… ഞാൻ ഒരു നെയിം ലിസ്റ്റ് വിത്ത് ഫുൾ ഡാറ്റാസ് അറ്റാച്ച് ചെയ്ത്‌ എൻക്രിപ്റ്റഡ് മെയില്‍ ചെയ്യാം. ”

 

മറുവശത്ത്‌ നിന്നും പറയുന്നത് അവന്‍ പിന്നെയും കേട്ടു നിന്നു.

 

“ഓക്കെ മേഡം… ഡൺ…”

 

സിദ്ധാര്‍ത്ഥ് കോള് കട് ചെയ്തിട്ട് ധ്യാനിനെ നോക്കി…

 

 

“ആരായിരുന്നടാ അപ്പുറത്ത്..? ഏതു ക്രിമിനൽ ഡാറ്റാസിന്റെ കാര്യമാ നീ സംസാരിച്ചത്..?” ധ്യാന്‍ സംശയത്തോടെ ചോദിച്ചു.

 

സിദ്ധാര്‍ത്ഥ് ചിരിച്ചു..

 

“നീ ഇന്നലെ വാര്‍ത്ത കണ്ടില്ലേ… അഞ്ച് കുട്ടികളുടെ കൊലപാതകം… അത് അന്വേഷിക്കുന്ന പ്രിയ തോമസ് ന്റെ കോള് ആയിരുന്നു….”

 

“അവര്‍ക്ക് നിന്നെ അറിയോ…?” ധ്യാന്‍ അദ്ഭുതത്തോടെ ചോദിച്ചു.

14 Comments

Add a Comment
  1. Mannarkkad ente nad ❤️

  2. Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️

  3. Waiting for next part

  4. നിധീഷ്

    നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️

  5. ❤️❤️❤️

  6. രുദ്രരാവണൻ

    അടിപൊളി ❤️❤️❤️

  7. Getting intrested,?

      1. Where is the next part?

Leave a Reply

Your email address will not be published. Required fields are marked *