Tag: ചെമ്പരത്തി

രുധിരാഖ്യം -12 [ചെമ്പരത്തി] 345

‍‍രുധിരാഖ്യം-11 | rudhiraagyam-11 | Author : ചെമ്പരത്തി [ Previous Part ] ആകാശത്ത്‌ ഉയരത്തിൽ എവിടെയോ മാവികക്ക് കാവലായി നിന്ന വ്യാളിയുടെ ചിറകുകൾ ഇടിമിന്നലേറ്റ് കീറിപ്പറിഞ്ഞു. അത് വട്ടം കറങ്ങി താഴേക്ക് വീണതോടെ നിറയെ കുലകളും ആയി കുളത്തിന് മുകളിലേക്ക് ചാഞ്ഞു നിന്നിരുന്ന തെങ്ങിന്റെ മുകൾവശം ഒടിഞ്ഞു, അതും വ്യാളിയും കൂടി കുളത്തിലേക്ക് പതിച്ചു.!! എന്തോ ഒന്ന് പറയാനായി, തെറിച്ച് പോയ ഇന്ദുവിന് നേർക്ക് മാവിക കൈനീട്ടിയെങ്കിലും ഒരക്ഷരം പോലും പറയാനാകാതെ കാൽമുട്ട് കുഴഞ്ഞുപോയ […]

രുധിരാഖ്യം 11 [ചെമ്പരത്തി] 387

‍‍രുധിരാഖ്യം-11 | rudhiraagyam-11 | Author : ചെമ്പരത്തി [ Previous Part ] അതിന്റെ നേരിയ പ്രകമ്പനവും അല്പമാത്രമായ വെളിച്ചവും, ഇരുവശവും നിറഞ്ഞുനിന്ന വനത്തിലൂടെ ദൂരേക്ക് ഒഴുകി. വനത്തിനുള്ളിൽ മേഞ്ഞു കൊണ്ടിരുന്ന ജന്തുക്കൾ എന്തോ കണ്ടു പേടിച്ച പോലെ തലയുയർത്തി നോക്കി. ചിലതൊക്കെ എന്തോ മനസ്സിലായത് പോലെ ഇരുകാലുകളിലും ഉയർന്നുനിന്ന് ശബ്ദമുണ്ടാക്കി. ഇനിയെന്ത് എന്ന അർത്ഥത്തിൽ  ഇന്ദു ഏഥനെ നോക്കിയെങ്കിലും,എന്തെങ്കിലും ഒന്ന് മറുപടി പറയാതെ അവൻ ആ പാറക്കെട്ടിലേക്ക് തന്നെ നോക്കി കൈ കെട്ടി നിന്നു. […]

രുധിരാഖ്യം -10 [ചെമ്പരത്തി ] 355

‍‍രുധിരാഖ്യം-9 | rudhiraagyam-9 | Author : ചെമ്പരത്തി [ Previous Part ] എന്തോ ചിന്തിച്ചുറച്ചുകൊണ്ട് സുഗതന്റെ മുറിയിലേക്കുള്ള വാതിൽ തുറന്ന് ഉള്ളിലേക്ക് കയറിയ മാവികയുടെ തലയിൽ ശക്തമായൊരു അടിയേറ്റ് അവൾ പിന്നോട്ടേക്ക് തെറിച്ച് ഭിത്തിയിൽ ഇടിച്ചു താഴെവീണു.!!! (തുടർന്ന് വായിക്കുക……..) അപ്രതീക്ഷതമായ ആക്രമണത്തിൽ ഒന്ന് പതറിയ മാവിക കടുത്ത ക്രോധത്തോടെ കണ്ണുകൾ വലിച്ചു തുറന്നു. അവളുടെ നെറ്റിയിൽ ഏറ്റ അടിയിൽ, അല്പമാത്രമായി ബാക്കിയുണ്ടായിരുന്ന രത്നത്തിന്റെ കഷ്ണം കൂടി അടർന്നു തെറിച്ചിരുന്നു.!!! ഞൊടിയിടയിൽ അവളുടെ ഭാവം […]

രുധിരാഖ്യം -9 432

‍‍രുധിരാഖ്യം-9 | rudhiraagyam-9 | Author : ചെമ്പരത്തി [ Previous Part ] ഒരു നിമിഷം കൂടി ഏഥൻ പോയ വഴിയിലേക്ക് കണ്ണുനട്ട് നിന്ന് ശേഷം തിരികെ മാനിന് നേർക്ക് തിരിഞ്ഞ ഇന്ദുവിനെ ഞെട്ടിച്ചുകൊണ്ട് അവൾക്ക് അതിനെ അവിടെ കാണാൻ കഴിഞ്ഞില്ല. അവളുടെ കാഴ്ചയിൽ നിന്ന് അത് മറഞ്ഞിരുന്നു.മനസ്സിലും ശരീരത്തിലും നിറഞ്ഞ വിഹ്വലതയോടെ അവളുടെ കണ്ണുകൾ അതിനെ തേടി ചുറ്റും പരക്കം പാഞ്ഞു. പക്ഷെ അവളെറിയാതെ അവൾക്ക് പിന്നിൽ പൊന്തക്കാടിനുള്ളിൽ രണ്ട് ചോരക്കണ്ണുകൾ തെളിഞ്ഞു വന്നു. […]

രുധിരാഖ്യം -8 [ചെമ്പരത്തി] 364

‍‍രുധിരാഖ്യം-8 | rudhiraagyam-8 | Author : ചെമ്പരത്തി [ Previous Part ] ” വിലാര……. ” പതിയെ തല മാത്രം പുറത്തേക്ക് നീട്ടി അതിനെ കണ്ട ഇന്ദുവിന്റെ ശരീരം കഠിനമായി ഒന്ന് ഞെട്ടുന്നതും അവളുടെ ചുണ്ടുകൾ ചെറുതായി പിറുപിറുക്കുന്നതും  അറിഞ്ഞ ഏഥൻ ഞെട്ടി തിരിഞ്ഞ് അവളെ നോക്കി. ( തുടർന്ന് വായിക്കുക…………) ” നിനക്ക് എങ്ങനെ അതിന്റെ പേര് അറിയാം……?? ” അവളെ പുറംകൈകൊണ്ട് ഒന്നുകൂടി പാറക്കെട്ടിലേക്ക് ചേർത്തു നിർത്തിയിട്ടവൻ ചോദ്യഭാവത്തിൽ അവളെ നോക്കി. […]

രുധിരാഖ്യം-7 [ചെമ്പരത്തി] 357

‍‍രുധിരാഖ്യം | rudhiraagyam- | Author : ചെമ്പരത്തി [ Previous Part ]     വെളിച്ചം അണഞ്ഞതോടെ ചുറ്റുമുള്ള നേർത്ത വെളിച്ചവുമായി ഏഥന്റെ കണ്ണുകൾ പൊരുത്തപ്പെട്ടു. അതോടെ അവൻ കണ്ടു, പാറക്കല്ലുകൾ താണ്ടി കലമാൻ പാഞ്ഞു കൊണ്ടിരിക്കുന്നത് അത്യഗാധമായ ഒരു കൊക്കയുടെ നേർക്കാണ് എന്നുള്ളത്. ഒന്ന് നടുങ്ങിയ ഏഥൻ എന്റെ കാലുകൾ വലിച്ചൂരി എടുക്കാൻ പരമാവധി ശ്രമിച്ചെങ്കിലും കത്രിക പൂട്ടിനുള്ളിൽ വീണപോലെ കാലുകൾ മുറുകിയിരുന്നു. ഓരോ നിമിഷം ചെല്ലുന്തോറും അവന്റെ ഹൃദയമിടിപ്പ് കൂടിവന്നു.അതോടൊപ്പംതന്നെ മരണം […]

രുധിരാഖ്യം -6 325

‍‍രുധിരാഖ്യം | rudhiraagyam- | Author : ചെമ്പരത്തി [ Previous Part ]       ഇന്നത്തെ പാർട്ടിൽ ദയവായി അവസാന വാക്ക് വരെ വായിക്കുക.           അവയുടെയെല്ലാം തന്നെ വായിൽ ഓരോ മാംസകഷ്ണങ്ങൾ  ഉണ്ടായിരുന്നു. അവയിൽ നിന്നു രക്തം ഇറ്റുവീണുകൊണ്ടിരുന്നു. കിട്ടാത്തവ അതിനു വേണ്ടി കടിപിടി കൂടുന്നുണ്ടായിരുന്നു.!!! “ആആആആആ…….. ” ആ കാഴ്ച കാണാനാവാതെ അലറിക്കൊണ്ട് ഇന്ദു തന്റെ കണ്ണുകൾ പൊത്തി.       (തുടർന്ന് […]

രുധിരാഖ്യം -5 302

‍‍രുധിരാഖ്യം | rudhiraagyam- | Author : ചെമ്പരത്തി [ Previous Part ] ” രുധിരാഖ്യം…!!”   വിദൂരതയിലേക്കെങ്ങോ കണ്ണ് നട്ടുകൊണ്ട് തന്റെ മുഴക്കമുള്ള ശബ്ദത്തിൽ അവൻ പറഞ്ഞു നിർത്തിയതും കളപ്പുരക്ക് സമീപം നിന്നിരുന്ന ഉയരമേറിയ തെങ്ങ് ഇടിമിന്നലേറ്റ് ചിതറിത്തെറിച്ചു..!   (തുടർന്ന് വായിക്കുക…..)     ഒന്നു നടുങ്ങി വിറച്ച ഗിരീഷ് നിമിഷനേരംകൊണ്ട് പുറത്തേക്കോടി. ഒരു ഭാഗം ചിതറിത്തെറിച്ച്,ബാക്കി ഭാഗം നിന്ന് കത്തുന്ന തെങ്ങിനെ നോക്കി അൽപ്പനേരം നിന്നശേഷം ഏഥൻ തിരിഞ്ഞു നോക്കുമ്പോഴേക്കും ഗിരീഷ് […]

രുധിരാഖ്യം -4 [ചെമ്പരത്തി ] 350

‍‍രുധിരാഖ്യം | rudhiraagyam- | Author : ചെമ്പരത്തി [ Previous Part ] പ്രിയ കൂട്ടുകാരുടെ അഭിപ്രായങ്ങൾക്ക് ഒന്നും മറുപടി തരാൻ കഴിഞ്ഞ ഭാഗങ്ങളിൽ കഴിഞ്ഞിട്ടില്ല. അത്രയേറെ ജോലിത്തിരക്കും അതിലേറെ പ്രശ്നങ്ങളും ഉള്ളതുകൊണ്ടാണ്. അല്ലാതെ അഹങ്കാരം കൊണ്ടോ നിങ്ങളുടെ വിലയേറിയ കമന്റുകൾ ക്ക് മറുപടി തരേണ്ട എന്ന് കരുതിയിട്ടോ അല്ല. ആർക്കെങ്കിലും മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ക്ഷമിക്കുമല്ലോ…ഒരായിരം ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ??     *******************************************************     കണ്ണുകളടച്ച് അറിയാതെന്നവണ്ണം ഇരുവശത്തേക്കും കൈകൾ […]

രുധിരാഖ്യം 3 [ചെമ്പരത്തി] 399

‍‍രുധിരാഖ്യം | rudhiraagyam- | Author : ചെമ്പരത്തി [ Previous Part ]     ഗിരീഷിന്റെ നെഞ്ചിലേക്ക് തന്റെ മൂർച്ചയേറിയ ആയുധം ആഴ്ത്താൻ വേണ്ടി ആഞ്ഞടിച്ച പ്രതാപവർമ്മയുടെ വലത് കൈത്തണ്ട, എവിടെ നിന്നോ ഇടിമിന്നൽ പോലെ പുളഞ്ഞെത്തിയ, നീളമേറിയ ദണ്ഡിന് മുകളിൽ ഒരു മഴു  പിടിപ്പിച്ചത് പോലെ  ഉള്ള, ആയുധം കൈമുട്ടിന് മുകളിൽ വച്ച് ഛേദിച്ച് കളഞ്ഞ ശേഷം ദൂരേക്ക് മറഞ്ഞു.! ഇടതു കൈയിൽ, ഗിരീഷിന്റെ നെഞ്ചിന് മുകളിൽ പിടിച്ച മൂർച്ചയേറിയ ആയുധം താനറിയാതെ […]

രുധിരാഖ്യം- 2[ചെമ്പരത്തി] 339

‍‍രുധിരാഖ്യം | rudhiraagyam- | Author : ചെമ്പരത്തി [ Previous Part ]       അതേസമയം അങ്ങ് അകലെ എട്ടുകെട്ടിലെ അറയിൽ പ്രതാപവർമ്മയുടെ നെഞ്ചിൽ കിടന്ന നഗ്നസുന്ദരി വീണ്ടും മുകളിലേക്ക് ഇഴഞ്ഞ് തന്റെ ചുണ്ടുകളെ പ്രതാപവർമ്മയുടെ ചുണ്ടുകളിലേക്ക് കൊരുത്തു. പാതിയടഞ്ഞ കണ്ണുകളോടെ അവൾ കണ്ട ദൃശ്യങ്ങളെ തന്നിലേക്ക് പകർത്തിയ പ്രതാപവർമ്മ,ആ ദൃശ്യങ്ങളിൽ വെറും ഇരുട്ട് മാത്രം ആയിരുന്നു എന്ന് തിരിച്ചറിഞ്ഞതോടെ കണ്ണുകൾ പെട്ടെന്ന്  വലിച്ചു തുറന്നു. “ഇല്ല…..ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്……….. ” തന്നിൽ […]

രുധിരാഖ്യം [ചെമ്പരത്തി] 367

‍‍രുധിരാഖ്യം | rudhiraagyam- | Author : ചെമ്പരത്തി         “ടാ രഘുവേ…. നീയിതെവിടെ പോയിട്ട് വരുന്നതാ ഇപ്പൊ…..??” കറുപ്പ് ഇതു വരെ കണ്ടിട്ടില്ലാത്ത പൊടി നിറഞ്ഞ വഴിയിലൂടെ ആടി കുലുങ്ങി വന്ന ടാക്സി ജീപ്പിന്റെ പുറകിൽ തൂങ്ങിപ്പിടിച്ചു,വിജനമായ മുക്കവലയിൽ വന്നിറങ്ങിയ രഘുവിനോട് ചന്ദ്രേട്ടന്റെ വക ആയിരുന്നു ചോദ്യം… “എനിക്കൊന്ന് എവിടെയെങ്കിലും പോണെങ്കിൽ നിങ്ങളോട് പറഞ്ഞ് ബോധിപ്പിച്ചിട്ട് വേണോ പോകാൻ …??” പൗർണ്ണമിയിലും,കാർമൂടി അമാവാസിയെ തോൽപ്പിക്കുന്ന ആകാശത്തിനു കീഴിൽ,ചെറുതായി ഒന്ന് ആടിയ കാലുകളെ […]

അനാഥൻ [ ചെമ്പരത്തി ] 563

‍‍അനാഥൻ | anadhan- | Author : ചെമ്പരത്തി   കൂട്ടുകാരെ….. ഇത് ഒരു പ്രൊജക്ടിനു വേണ്ടി പ്രിയ സ്നേഹിതർ… പ്രവാസി, യാഷ്, പ്രണയരാജ എന്നിവരുടെ ആവശ്യപ്രകാരം ഒരു മണിക്കൂർ കൊണ്ട് തട്ടിക്കൂട്ടിയതാണ്…… തെറ്റുകൾ ഉണ്ടാകാം…. ക്ഷമിക്കുക…. വായിച്ചു അഭിപ്രായങ്ങൾ പറയുക…..