രുധിരാഖ്യം -9 432

Views : 16697

അരികിലേക്ക് നീങ്ങി തന്റെ വലിയ ചിറകുകൾ വിടർത്തി അവളെ അതിന്റെ ഉള്ളിലാക്കി, ഒരു അമ്മ പക്ഷി തന്റെ കുഞ്ഞുങ്ങളെ ചേർത്തുപിടിക്കുന്നതുപോലെ പിടിച്ചു.

വിലാര ചിറകുകൾ കൂട്ടിപ്പിടിച്ച് ഒരു കവചം സൃഷ്ടിച്ചതോടെ ഇന്ദുവും അവളുടെ കഴുത്തിൽ കിടന്ന രത്നവും ഇരുട്ടിലായി.

ഇരുൾ വീണതോട് കൂടി രത്നം പതിയെ തിളങ്ങാൻ തുടങ്ങി അതിൽ നിന്ന് നീല നിറത്തിൽ ഒരു പുകമഞ്ഞ് ഒഴുകിയിറങ്ങി അവിടെ എങ്ങും നിറഞ്ഞു.

നേരം നന്നേ വൈകിയപ്പോഴാണ് ഇന്ദു തന്റെ ഉറക്കം വിട്ട്  എഴുന്നേറ്റത്. കണ്ണുതുറന്ന അവൾ ആ ഇരുട്ടിൽ താൻ എവിടെയാണ് എന്ന് ഒരു ബോധവും ഇല്ലാതെ കുറച്ചുനേരം അന്തംവിട്ട് അവിടെ തന്നെ കിടന്നു.

താൻ എവിടെയായിരുന്നു കിടന്നത് എന്നുള്ള ഓർമ്മ വന്നതോടെ ഞെട്ടിപ്പിടഞ്ഞ് കണ്ണുകൾ വലിച്ചു തുറന്നവൾ ചുറ്റും നോക്കി.

ഒഴുകി പരന്നിരുന്ന നീല പ്രകാശത്തിൽ, തന്നെ ആരോ പൊതിഞ്ഞു  പിടിച്ചിരിക്കുന്നത് ആയി അവൾക്ക് തോന്നിയതോടെ അവൾ അതിനെ തട്ടി മാറ്റി പുറത്തേക്ക് വരാൻ ശ്രമിച്ചു.

താൻ തൊടുന്ന വസ്തു ആകൃതിയിൽ ഒരു തൂവലാണെന്നതും, എന്നാൽ അത് ഒരു ഇരുമ്പ് പാളിയേക്കാൾ ബലമേറിയതാണെന്നതും അവളെ വല്ലാതൊന്ന് അമ്പരപ്പിച്ചിരുന്നു.

ആ അമ്പരപ്പിൽ അവൾ വേഗം, തന്നെ മൂടിയിരുന്ന കവചം തള്ളിമാറ്റി പുറത്തേക്ക് തല നീട്ടി. അവൾ പുറത്തേക്ക് തല നീട്ടുന്നത് കണ്ടതോടെ വിലാര തന്റെ ചിറകുകൾ മടക്കി ശരീരത്തോട് ചേർത്തു കൊണ്ട് തല ചരിച്ച് അവളെ ഒന്ന് നോക്കി.

പക്ഷേ നൂണ്ട് എഴുന്നേറ്റ ഇന്ദു, താൻ ശ്വാസം വിട്ടാൽ തട്ടുന്നത്ര ദൂരത്തിൽ വിലാരയെ കണ്ടതോടെ വല്ലാതെ ഒന്ന് നടുങ്ങി. ഒരു അലർച്ചയോടെ അവൾ പിന്നോട്ടേക്ക് തന്നെ വീണു.

കൈ പിന്നിൽ കുത്തി പുറകോട്ടേയ്ക്ക് നിരങ്ങി നീങ്ങിയ അവളുടെ

Recent Stories

13 Comments

  1. Adipoliyanutto😊

  2. ❬𐏓● ̶̶ ̶ᷝ ̶ᷟ༎༎꯭𝙍𝘼𝘽𝘽𝙄𝙏]༎꯭𒍬

    🔥🔥🔥 👈

    pσwєrfull 🔥🔥🔥

    αll thє вєѕt 4 uσur ѕtσrч вrσ..

    wαítíng 4 nхt pαrt..

  3. ❤❤❤❤❤❤

  4. I like your story very much. Don’t worry about likes and comments.

  5. ❤❤❤❤❤

  6. ❤❤❤❤❤

  7. Kadha nannayitu pokunnu..so interesting..❤️❤️❤️❤️❤️

  8. അടാറു സാനം ഇഷ്ട്ടമായി ഒരുപാട്,❤️💕💕💕💞💖💖💕 അടുത്തത് പൊന്നോട്ടെ

    1. വരും…… ആരും ഒന്നും പറയാത്തതിന്റെ ഒരു മടുപ്പ് ഉണ്ട് 😂😂എങ്കിലും താമസിക്കില്ല

  9. °~💞അശ്വിൻ💞~°

    ❤️❤️❤️

    1. പറയണം മിസ്റ്റർ വൈറു 😜😜😜

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com